Friday, November 23, 2007

മെംബര്‍ഷിപ്പ്‌

കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ...

ബൂലോഗ ക്ലബ്ബ്‌ തുടങ്ങിയത്‌ ഒരു ബ്ലോഗ്ഗര്‍ക്കൊരു ബ്ലോഗ്‌, ഒരു ബ്ലോഗ്ഗിനൊരു തീം എന്ന രീതി നിലവില്‍ നിന്ന ഓഫ്‌ മഹാപാപവും ഔട്ട്‌ ഓഫ്‌ തീം പോസ്റ്റ്‌ ബ്ലോഗനാശകാരിയും ആയിരുന്ന ഒരു സമയത്താണ്‌.

അത്തരം സാഹചര്യമൊന്നും നിലവിലില്ലെന്ന് തോന്നിയ കാലത്ത്‌ ഞാന്‍ ക്ലബ്ബും വിട്ട്‌ പോയി.

എന്താണു കാരണം എന്നറിയില്ല, ഇന്നും ക്ലബ്ബ്‌ അംഗത്വ മെയിലുകള്‍ എനിക്കു വരുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെ എനിക്കു മെയില്‍ അയച്ച എല്ലാ കൂട്ടുകാര്‍ക്കും ഞാന്‍ ക്ഷണക്കത്ത്‌ അയച്ചിട്ടുണ്ട്‌. മറ്റു ക്ലബ്‌ അഡ്മിന്മാര്‍ ആരെങ്കിലും ഇതിനകം നിങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ എന്റെ ഇന്വിറ്റേഷന്‍ തിരസ്കരിച്ചാല്‍ മതിയാവും.

ആരെയെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിനു താഴെ മെയില്‍ ID ചേര്‍ത്താല്‍ മതി, ഞാന്‍ ആഡാം, അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു പ്രയോജനവും ഇല്ലെങ്കിലും.

21 comments:

വക്കാരിമഷ്‌ടാ said...

ആഡിവാ കാറ്റേ, ചാഡിവാ കാറ്റേ സ്റ്റൈല്‍ ആഡലാണോ അതോ ചാഞ്ചാഡുണ്ണീ സ്റ്റൈല്‍ ആഡലാണോ ദേവേഡ്ഡാ?

ആഡലോഡകം ലോഡ് കണക്കിന്.

ആഡാം നമുക്ക് ആഡാം... വീണ്ടുമൊരു പ്രേതഗാനം...

(ക്ലബ്ബിന് സമര്‍പ്പണം).

ഹരിലാല്‍/Harilal Rajendran said...

ആഡാമെങ്കില്‍ ആഡിക്കോ...!!
ലക്ഷം ലക്ഷം പിന്നാലേ...!!
(ഇപ്പവരും...)

:)

പോങ്ങുമ്മൂടന്‍ said...

നന്ദി. ഒരായിരം. എന്നെക്കൂടി ആഡിയതിന്‌.

Peelikkutty!!!!! said...

വാക്യത്തില്‍‌ പ്രയോഗിക്കുന്നേന് ങ്ങക്ക് എപ്പളും‌ നൂറില്‍‌ നൂറായിരുന്നൊ വക്കാരിട്ടാ..:)

ആഡാം നമുക്ക് ആഡാം... വീണ്ടുമൊരു പ്രേതഗാനം...;)

ഉറുമ്പ്‌ /ANT said...

:)

സിനി said...

എന്നെക്കൂടി ഈ ക്ലബില്‍ ചേര്‍ത്തൂടെ?
അതുപോലെ നമ്മുടെ ബ്ലൊഗ് മറ്റു ബ്ലൊഗുകളോടൊപ്പം
കാണാന്‍ എന്താ വഴി?
പലയിടത്തും മലയാള ബ്ലോഗുകള്‍ എന്നിടത്ത്
എന്റെ ബ്ലോഗ് കാണാന്‍ കഴിഞ്ഞില്ല.
നമ്മള്‍ എവിടെയെങ്കിലും പോയി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടൊ,അതോ ഓട്ടോമാറ്റിക്ക് ആയി
ബ്ലൊഗ് റോളീല്‍ അത് കാണുമൊ.?

ഇതാണ് ബ്ലൊഗ് : http://www.sinikkutty.blogspot.com

സാക്ഷരന്‍ said...

ന്നേം കൂടെ ചേറ്‍ത്തില്ലേ ഞാന്‍ പറഞ്ഞു കൊടുക്കുവേ ...

സൂരജ് said...

ഈ ബ്ലോഗനേയും ആഡൂ :

മെഡിസിന്‍ @ ബൂലോകം (ചിതറിയ ചില മെഡിക്കല്‍ ചിന്തകള്‍)

വൈദ്യ രംഗത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക ചിന്തകള്‍.സാങ്കേതികം/അസാങ്കേതികം.
വിലാസം:
http://medicineatboolokam.blogspot.com/

കൊച്ചു മുതലാളി said...

ഞാനും കുറച്ച കാലം ബൂലോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. പിന്നീട് വന്നപ്പോള്‍ നമ്മുടെ ഹോം സൈറ്റായ ബൂലോഗാ ക്ലബില്‍ ബ്ലോഗ് റോള്‍ കാണാനില്ല!!


ഇതാണെന്റെ ബ്ലോഗ്ഗ്.

http://kochumuthalali.blogspot.com

Shareef Kurickal said...

ഞാന്‍ അല്പം വൈകിപ്പോയോ
ക്ഷമീര്
വൈകി വന്നവനേയും കൂട്ടത്തില്‍ കൂട്ടണേ
poyakkere.blogspot.com

maheshcheruthana/മഹേഷ്‌ ചെറുതന said...

എന്നെക്കൂടി ആഡൂ :
http://maheshcheruthana.blogspot.com

അഭിലാഷങ്ങള്‍ said...

എനിക്കും അയക്കൂ ഇന്‍‌വിറ്റേഷന്‍‌..
pkabhilash@gmail.com ല്‍..
ബ്ലോഗും ഉണ്ട് ഒരു പേരിന്:
http://abhilashangal.blogspot.com

അയച്ചില്ലേല്‍ ഷേപ്പ് മാറ്റും.. :-)

-അഭിലാഷ്, ഷാര്‍ജ്ജ

Satheesh Haripad said...
This comment has been removed by the author.
Satheesh Haripad said...

എന്നെ കൂടി ഒന്ന് ആഡ് ചെയ്യൂ.....നാരങ്ങാമുട്ടായി വാങ്ങിത്തരാം...പ്ലീസ്....
satheeshhpd@gmail.com

എന്റെ ബ്ലോഗ് (അങ്ങനെ വിളിക്കാമോ ആവോ..?) : http://satheeshharipad.blogspot.com/

Friendz4ever // സജി.!! said...

ഈ ബൂലോകത്തിലെ എല്ലാ സ്നേഹനിധികളായ സ്നേഹിതര്‍ക്കും എന്റെ പിതുവത്സാ‍ശംസകള്‍ കൂടെ ഈ ഉള്ളവനെ കൂടെ ഒന്നു ആടിക്കൊ മാഷെ ദാണ്ടെ പിടിച്ചൊ മൈല്‍ ഐടി..[dearfriendz@gmail.com]
ബ്ലോഗ് ഐടി വേണമെങ്കില്‍ ദാണ്ടെ അതും പിടിച്ചൊ.അതെ മാഷെ എനിക്ക് മൂന്ന് ബ്ലോഗുകള്‍ ഉണ്ടല്ലൊ മാഷെ ഒരു പണിചെയ്യാം ബ്ലോഗ് പ്രൊഫൈല്‍ ലിങ്ക് തരാം അതുമതിയൊ മാഷെ
ഇതില്‍ ഉണ്ട് കെട്ടൊ മാഷെ
ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റബലത്തിലല്ലെ..?
ആ സ്നേഹം മുന്നിര്‍ത്തി നാം തമ്മില്‍ പടുത്തുയര്‍ത്തിയ ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ നന്നി പറയുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.കൂടെ പുതുവല്‍സരാശംസകള്‍

Munnas said...

എന്നെയും കൂട്ടില്ലേ ആഡാന്‍...

ഇപ്പോത്തന്നെ കൂട്ടണേ ..

http://munnas-munnas.blogspot.com/

ചന്ദൂട്ടന്‍ [Chandoos] said...

ഞാനൊരു കൊച്ചു കഥ വിശ്വസ്പന്ദനത്തില്‍ എഴുതിയിട്ടുണ്ട്‌. ഇവിടെ അമര്‍ത്തുക..!

Anonymous said...

എന്ന്വ്യും കൂടി ചേര്‍ക്കുമോ?

mail id: shibupta46@gmail.com

blog address :

www.shibupta46.blogspot.com

തോന്ന്യാസി said...

അസൂയ മൂത്തപ്പോള്‍ ,ഞാനും തുടങ്ങി ഒരുബ്ലോഗ്
അതോണ്ട് ദേവേട്ടാ..ട്ടാ...ട്ടാ എന്നേം കൂടെ കൂട്ടിക്കോളൂ
മെയില്‍- prasanthchemmala@gmail.com

anandu said...

please add me too in the group.sorry for writing in english.. officil varamozhi illallo.. etu tanneyaano pani ennu tonnarutu..kshamikku pleaseee

mail id: anandhrishikesh@gmail.com
blog: www.anandablogam.blogspot.com

Prasanth. R Krishna said...

I love to joinin Booloka Club Please add me my id

prrasanth@gmail.com