Sunday, November 04, 2007

വിശാലമനസ്കന്‍ വീണ്ടും മാതൃഭൂമിയില്‍

ഈ ആഴ്ചയിലെ മാ‍തൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ വിശാലമനസ്കനുമായി ശ്രീ അജിത് പോളക്കുളത്ത് നടത്തിയ അഭിമുഖവും വിശാലമനസ്കനു ഏറ്റവും ഇഷ്ടപ്പെട്ട രചനയും സജ്ജീവ് ബാലകൃഷ്ണന്റെ വരയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍

ഇവിടെ ഞെക്കൂ... കാണാം.



19 comments:

asdfasdf asfdasdf said...

വിശാലമനസ്കന്‍ വീണ്ടും മാതൃഭൂമിയില്‍

സുല്‍ |Sul said...

ദേ പിന്നേം.
അതും മാതൃഭൂമീല്‍.
ആശംസകള്‍ പിന്നേം :)

-സുല്‍

Anonymous said...

ആയിരമായിരം അഭിനന്ദനങ്ങള്‍

കൊച്ചുത്രേസ്യ said...

ഈ വിശാലന്റെ ഒരു കാര്യം..വന്നു വന്ന്‌ പത്രത്തീന്നിറങ്ങാന്‍ നേരമില്ലാതായല്ലോ.. :-))

അഭിനന്ദനംസ്‌ അഭിനന്ദനംസ്‌..

ഇതിലൊരഭിനന്ദനം കാര്‍ട്ടൂന്‌ -- ആ പടം വരച്ച വകയില്‍..

Visala Manaskan said...

സത്യം പറയ് കുട്ടാ...

എന്നെ ആളോള് ചീത്ത പറയണത് കേള്�ക്കാനല്ലേ... ഇബിടെ ഇട്ടത്... ഹഹഹ..
സത്യം പറഞ്ഞോ... ഇല്ലെങ്ങെ പാമ്പ് കൊത്തുമേ.. കുവൈറ്റ് പാമ്പ്!!

:) എന്നാലും!

ശ്രീലാല്‍ said...

ശ്ശോ... എന്തൊരു സ്റ്റൈലനാ ഈ വിശാലണ്ണന്‍.. ഇപ്പൊഴല്ലേ ഒന്നു അടുത്തൂന്നു ഒന്ന് കാണുന്നത്... ശ്ശോ..

സാല്‍ജോҐsaljo said...

വിശാലേട്ടാ ആശംസകള്‍.

അജിത്തേ നിനക്കും, കാര്‍ട്ടുണ്ണനും പപ്പാതി ആശംസയും!

:)

ശ്രീ said...

മേനോന്‍‌ ചേട്ടാ...

ഇതിങ്ങനെ പോസ്റ്റാക്കിയതിന്‍ നന്ദി.

:)

ആര്‍ബി said...

ആശംസകള്‍....

മഴത്തുള്ളി said...

വിശാലന്‍ മാഷേ ഇത് അടിപൊളിയായല്ലോ :) പിന്നെ കുട്ടമ്മേന്നേ വളരെ നന്ദി ഇത് പി.ഡി.എഫിലിട്ടതിന്.

Kaithamullu said...

ബ്ലോഗിലെ ‘ലാലേ’ വിശാലാ, അഭിനന്ദനം!(ഇവിടേം കെടക്കട്ടെ ഒരെണ്ണം)
-ഹൌ! എന്തൊര് മുടിഞ്ഞ പോസാ ‍...

അജിക്കുട്ടാ, നന്നായിരിക്കുന്നൂ ലേഖനവും അഭിമുഖവധവും!

സ്ഥലത്തെ പ്രധാന പയ്യന്‍സ് !! said...

ചേട്ടാ എന്നേം കൂടെ ചേര്‍ക്കുമൊ ഈ ബൂലോഗത്തില്‍ ?
എന്റെ മെയില്‍ ഐഡി: mymail.india@gmail.com

Ajith Polakulath said...

ഹ ഹ എല്ലാ മാന്യ മഹാ ബ്ലഗാവുകള്‍ക്കും നന്ദി..
പിന്നെ ഇവിടെ ഇത് പോസ്റ്റിയ മേനോനും...

ശശിയേട്ടാ.. ഇനി എന്റെ അടുത്ത ടാര്‍ഗറ്റ് ‘കൈതമുള്ളാണ്’ :)

ഏറനാടന്‍ said...

കൊള്ളാംസ്...സൂപ്പറ് താരപദവി എന്നുമെന്നും കൂടെയുന്ടാവട്ടെ വിശാല്‍ജീ..

ജെസില്‍ said...

വിശാലേട്ടന്‍ ആളുപുലിയല്ലേ...
എനിക്കും ഈ ബൂലോഗ ക്ലബ്ബില്‍ ഒരു പട്ടയം കിട്ടു‌മോ..?(രവീന്ദ്രന്‍ പട്ടയം വേണ്ട പ്ലീസ്)

K.P.Sukumaran said...

ചുമ്മാ ബാ ജെസിലേ

madhu said...

എന്നായ് ചെര്‍ക്കുമൊ

Anonymous said...

ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

ജൈമിനി said...

ആശംസകള്‍!

jymoo.p@gmail.com