Friday, December 14, 2007

പുഴുവിന്‍റെ ബ്ളോഗില്‍ നിന്ന് മോഷണം!!

http://puzhu.blogspot.com/2007/12/blog-post_13.html

ബൂലോഗത്ത് വീണ്ടും മോഷണം.
മനോജേ.. കഷ്ടമാണ്‌ കേട്ടോ....ഇല്ലാത്ത നേരമുണ്ടാക്കിയിട്ടാണ്‌ ഇവിടെ ഇവരൊക്കെ ഓരോന്ന് എഴുതിയുണ്ടാക്കുന്നത്. അതിനെ ഇങ്ങനെ ഒരു നാണവുമില്ലാതെ അടിച്ചു മാറ്റരുത്.

5 comments:

അനിയന്‍കുട്ടി said...

ബൂലോഗത്ത് വീണ്ടും മോഷണം.
മനോജേ.. കഷ്ടമാണ്‌ കേട്ടോ....ഇല്ലാത്ത നേരമുണ്ടാക്കിയിട്ടാണ്‌ ഇവിടെ ഇവരൊക്കെ ഓരോന്ന് എഴുതിയുണ്ടാക്കുന്നത്. അതിനെ ഇങ്ങനെ ഒരു നാണവുമില്ലാതെ അടിച്ചു മാറ്റരുത്.

ശ്രീവല്ലഭന്‍ said...

അവിടെ കൊടുത്തിരിക്കുന്ന മിക്കവാറും എല്ലാം തന്നെ നഗ്നമായ മോഷണം ആണ്. poem category nokkuu. വഴിപോക്കന്റെ ഒരു ബ്ലോഗില്‍ കിടക്കുന്ന ക്യാമ്പസ് പാട്ടുകള്‍ എല്ലാം ഉണ്ട് അവിടെ. stories പലതും മറ്റു ബ്ലോഗുകളില്‍ വായിച്ചുട്ടള്ളതാണ്.....
എന്താ ചെയ്യുക ഇതിന്?

vadavosky said...

ഈ ബ്ലോഗര്‍ തന്നെ Shiju Alex ന്റെ മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനമായി എന്ന പോസ്റ്റ്‌ പേരില്ലാതെ വീണ്ടും പോസ്റ്റിയിട്ടുണ്ട്‌.

വിശാലമനസ്കന്റെ ഒരു പോസ്റ്റ്‌ വേറൊരു ചങ്ങാതി തന്റെ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്‌.
ബൂലോഗ പോലീസ്‌ എവിടെ. ഇനി ഇതൊരു വൈറസൊ മറ്റോ ആണോ.

Anonymous said...

എല്ലാവര്‍ക്കും നമസ്കാരം. ഞാന്‍ കണ്ണൂരാന്‍ ...ഇവിടെ ഒരു പുതിയ അവതാരം

സുധീര്‍,പുത്തന്‍‌ചിറ (Sudheer Puthenchira) said...

എനിക്കും ഈ ബൂലോഗതിലെ പ്രജയാവണം.
ആരാണെന്നെ സഹായ്ക്ക്കുക!