നമ്മുടെ സഹബ്ലോഗര്‍ തറവാടി യുടെ ജ്യേഷ്ഠസഹോദരന്‍ മരണപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിക്കുന്നു.
പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു!
Sunday, December 16, 2007
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
42 comments:
തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
കണ്ടിട്ടില്ലെങ്കിലും എന്റെ ജ്യേഷ്ട്ടസഹോദരന്റെ വിയോഗം പോലെ- ഞാനും ഈ ദുഖത്തിന്‍ പംകുപറ്റുന്നു.
പരേതാത്മാവിന് ആദരാഞ്ജലികള്‍
തറവാടിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുuന്നു.
തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.
praarthhanakalode.
-sul
ആദരാജ്ഞലികള്‍.
'ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍..'
തറവാടിയുടെ കുടുബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍.
ദു:ഖത്തില്‍ പങ്കുചേരുന്നു.
പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പരേതാത്മാവിന് ആദരാഞ്ജലികള്‍
കുടുംബത്തിന്ടെ ദുഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ !!
ആദരാഞ്ജലികള്‍1
Hearty condolances...
ആദരാഞ്ജലികള്‍.
Hearty condolances...
അനുശോചനം അറിയിക്കുന്നു.
ആദരാഞ്ജലികള്‍..
പ്രാര്‍ത്ഥനകളോടെ...
-അഭിലാഷ്
പരേതാത്മാവിന് ആദരാഞ്ജലികള്‍.
ഈ ദുഃഖത്തില്‍ ഞാനും ബൂലോകത്തിനൊപ്പം
സ്വര്‍ഗ്ഗത്തില്‍ ഇടം നല്‍ക്കുമാറാക്കട്ടെ..ആമീന്‍ .എന്ന പ്രാര്‍ത്ഥനയോടെ
നന്‍മകള്‍ നേരുന്നു
ഈ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍!
ബൂലോക കൂടപ്പിറപ്പിന്റെ സഹോദരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..
“നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.“ (വിശുദ്ധ ബൈബിള്‍)
നാടോടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു കൊള്ളുന്നു
“ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍..'
ആദരാഞ്ജലികള്‍.
തറവാടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
:(
kashtaayi
upaasana
ക്ഷമാപണം
-------
തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്നതിനു പകരം നാടോടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്ന് തെറ്റായി എഴുതിയതിന്, നാടോടിയോടും, തറവാടിയോടും ക്ഷമാപണം നടത്തുന്നു
തറവാടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
ആദരാഞ്ജലികള്‍...
ആദരാഞ്ജലികള്‍.
തറവാടിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
പ്രാര്‍ത്ഥനകളോടെ..
ആദരാഞ്ജലികള്‍.
ആദരാജ്ഞലികള്‍.
പ്രാര്‍ത്ഥനയോടെ.
ദുഃഖത്തില്‍ പങ്കുചേരുന്നു.
പ്രാര്‍ത്ഥനകളോടെ...
ദു:ഖത്തില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍..
:( ആദരാഞ്ജലികള്‍.
I am a new comer in the blog world. Love to be one of in Bhooloka Club.
http://Prasanth R Krishna/watch?v=P_XtQvKV6lc
തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു!!പ്രാര്‍ത്ഥിക്കുന്നു!
ഇന്നാ ലില്ലാഹ്..
പരേതാത്മാവിന് നിത്യശാന്തി നേരുന്നു
Post a Comment