Friday, April 18, 2008

ഒരു് അറിയിപ്പ

സുഹൃത്തുക്കളെ,

യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്ത്തിച്ച് തുടങ്ങി.

പുതിയ സൌകര്യങ്ങള്‍:
1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം
2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച pageതുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്
4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.

അക്ഷരത്തെറ്റുകള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ബൈബിള്‍ സന്ദര്‍ശിച്ച്, ഉപയോഗിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

നന്ദി

8 comments:

G.MANU said...

വീണ്ടും അഭിനന്ദനങ്ങള്‍ മാഷെ

:)

Babu Kalyanam said...

Hi Kaippalli,

Great work indeed!!!
:-)

Fix the following if possible.

1. The pdf version doesn't seem to work. While trying to open it
I get an error saying that the file is damaged.

2. I feel calling index.php "പൂമുഖം", is bit awkward. It is not the first page, rather it is a link to the last page you have visited. For example, If I am on 4th chapter (http://bible.nishad.net/index.php?book_id=44&chapter_id=4)
and I click the പൂമുഖം, I'll still be on the same page. Probably you can use സൂചിക, © kaippally ;-) (pointer to the last page read). Just a suggestion, may be പൂമുഖം is better.

3. Finally, the unicode bible is not anymore under construction.
So it's time to update the "about me" section in http://nishad.net/

കുറ്റം കണ്ടെത്താന് വേണ്ടി കുറ്റം കണ്ടുപിടിക്കുക, എന്ന കുറ്റം ചെയ്യുമ്പോള് ഉണ്ടാവുന്ന ആ കുറ്റബോധം ഉണ്ടല്ലോ, അതിന്റെ സുഖം ഒന്നു വേറെ തന്നെയാ ;-)

RR said...

ഗ്രന്ഥങ്ങള് അല്ലേ ശരി? (in the search combo.)

അനോണീവീരന്‍ said...

Congrats Kaippalli!

Unknown said...

അഭിനന്ദനങ്ങള്‍
muralika06@gmai.com

Anonymous said...

കൈപ്പള്ളി സാര്‍ , ങ്ങള്‍ പുലി തന്നേണ്, സമ്മതിച്ച്. എന്താ സര്‍ ഈ അറിയിപ്പ ?

പിന്നെ സാര്‍ ഞങ്ങള്‍ മലയാളികള്‍ക്ക് വേണ്ടി ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളുടെ പേരില്‍ അങ്ങയ്ക്ക് യാതൊരു അഹങ്കാരവും ഇല്ലാത്തതിനാല്‍, എളിവയുള്ള ഈ സോദരനെ ദൈവം രക്ഷിക്കട്ടെ

SABU PRAYAR ~ സാബു പ്രയാര്‍ said...

അഭിനന്ദനങ്ങള്‍
അനേകായിരങ്ങള്‍ക്ക് പ്രയോജനമായ ഈ ഉദ്യമത്തിന് മുന്‍ കൈയ്യെടുത്ത താങ്കളെയും, ഒപ്പം കുടുംബത്തെയും
ദൈവം അനുഗ്രഹിക്കട്ടെ

ഉണ്ണി.......... said...

hii
ennem kudi add cheyyan maathramm
baakkki needa comments purake

unnikarayi1979@gmail.com