ഇന്നു കേരളപ്പിറവി ദിനമാണ്. ഐക്യ കേരളമുണ്ടായിട്ട് ഇതു അൻപത്തിരണ്ടാം വർഷം.
കേരളത്തിനും എന്റെ ഭാഷക്കും നമോവാകം.... എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു
Saturday, November 01, 2008
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
6 comments:
ആശംസകള്‍
ശ്രീജിത്തിന്റെ പേരു തനിമലയാളത്തില്‍ കണ്ടിട്ടു വന്നതാണേ. അങ്ങേര്‍ക്ക് കേരളപ്പിറവി എന്നാണെന്ന് സംശയം ഒണ്ടെന്നാ വിചാരിച്ചെ.
ഈ ഗ്ലബ്ബ് ഇപ്പോഴും ഒണ്ടെന്നറിയുന്നതില്‍ പെരുത്ത സന്തോഷം.
മേഘമല്‍ഹാറിന് കേരളം ഒണ്ട്ടായതിന്റെ എല്ലാ ആശംസകളും. ഇനീം ഒണ്ടാകുമ്പം അറിയിക്കണേ.
ആശംസകള്‍
welcome to my blog
www.naakila.blogspot.com
ആശംസകള്‍ ..!
ആശംസകള്‍ ഈയുള്ളവന്റെ വകയും.
"ആശംസകൾ”
Post a Comment