Saturday, November 01, 2008

കേരളപ്പിറവി

ഇന്നു കേരളപ്പിറവി ദിനമാണ്‌. ഐക്യ കേരളമുണ്ടായിട്ട്‌ ഇതു അൻപത്തിരണ്ടാം വർഷം.
കേരളത്തിനും എന്റെ ഭാഷക്കും നമോവാകം.... എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു

7 comments:

പ്രയാസി said...

ആശംസകള്‍

റഷ്യക്കാരന്‍ said...

ശ്രീജിത്തിന്റെ പേരു തനിമലയാളത്തില്‍ കണ്ടിട്ടു വന്നതാണേ. അങ്ങേര്‍ക്ക് കേരളപ്പിറവി എന്നാണെന്ന് സംശയം ഒണ്ടെന്നാ വിചാരിച്ചെ.

ഈ ഗ്ലബ്ബ് ഇപ്പോഴും ഒണ്ടെന്നറിയുന്നതില്‍ പെരുത്ത സന്തോഷം.

മേഘമല്‍ഹാറിന് കേരളം ഒണ്ട്ടായതിന്റെ എല്ലാ ആശംസകളും. ഇനീം ഒണ്ടാകുമ്പം അറിയിക്കണേ.

പി എ അനിഷ് said...

ആശംസകള്‍
welcome to my blog
www.naakila.blogspot.com

ആദര്‍ശ് said...

ആശംസകള്‍ ..!

സൂരജ് :: suraj said...

ആശംസകള്‍ ഈയുള്ളവന്റെ വകയും.

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

വീ കെ said...

"ആശംസകൾ”