Sunday, March 11, 2007
സഹായം, ഹെല്‍പ്.ആഡ്‌സെന്‍സ്
നെറ്റിന്റെ ബില്ല് പൈസ മുതലാക്കാമെന്നു കരുത്യാണ് ഈ പ്രാരാബ്ധക്കാരന്‍ ബ്ലൊഗില്‍ adsense ഫിറ്റ് ചെയ്യാന്‍ അപേക്ഷിചത്. അപ്പൊ ഈ മറുപട്യാണ് കിട്ട്യേത്. Unfortunately, after reviewing your application, we're unable to accept you into Google AdSense at this time. We did not approve your application for the reasons listed below. Issues: - Unsupported language - Excessive pop-ups Further detail: Unsupported language: We have found that the content of your site is primarily in a language that we do not support at this time. A full list of supported languages is available at https://www.google.com/support/adsense/bin/answer.py?answer=9727&hl=en_GB . If you manage or own another site in one of our supported languages, feel free to resubmit your application as described below. Excessive pop-ups: Google believes strongly in a positive user experience. We've found that pop-ups reduce this positive experience, decrease the efficiency of the information seeking process, and discourage users from clicking on ads. Your site currently exceeds the maximum number of acceptable pop-ups. If you choose to limit your site to a maximum of 5 pop-ups, we'll be happy to reconsider your application:( വിസാലമനസ്കനും മറ്റു ചിലരും പക്ഷെ ഈ സംഭവം ഫിറ്റ് ചെയ്തിട്ടുണ്ടെന്നാണല്ലൊ അറിവ്. ആരെങ്കിലും പറഞ്ഞു തരുമോ
Subscribe to:
Post Comments (Atom)
12 comments:
BöjËïkñù dsƒñ Yjñ÷hê.
Hòˆê Cø ÷dêdçdçú.÷dêdçïuoñ÷dêököŒ lkëYñù B÷Xê?.
opêiù, öpvdú.BVúöouoú
ആരെങ്കിലും പറഞ്ഞു തരുമോ.
ഒന്തൂട്ടാ ഈ പോപ്പപ്പ്.പോപ്പിന്‍സുപോലെത്തെ വല്ലതും ആണോ?.
സഹായം, ഹെല്‍പ്.ആഡ്‌സെന്‍സ്
എനിക്കും ബൂലോഗ ക്ലബ്ബില്‍ അംഗത്വം വേണം..
സഹായിക്കൂ..
ഡോണി
doney.jm@gmail.com
പേജിലെ കണ്ടന്റിന് അനുസൃതമായാണ് ആഡ്‌സെന്‍സ് ആഡ്‌സ് കാണിക്കുക. മലയാളം വായിച്ചുമനസിലക്കുവാന്‍ ആഡ്‌സെന്‍സിന് കഴിയില്ല. അതുകൊണ്ടാണ് അവര്‍ അനുവദിക്കാത്തത്. പിന്നെ, പറ്റും
• ഏതെങ്കിലും ഇംഗ്ലീഷ് ബ്ലോഗ് തുടങ്ങി, അതില്‍ അപ്രൂവല്‍ മേടിക്കുക. അതേ കോഡ് മലയാളം ബ്ലോഗിലും കോപ്പി-പേസ്റ്റ് ചെയ്യുക.
• മലയാളം ബ്ലോഗില്‍ തന്നെ, മലയാളം കണ്ടന്റിനൊപ്പം ഇംഗ്ലീഷ് കണ്ടന്റും ചേര്‍ക്കുക. പക്ഷെ, പ്രയോറിറ്റി ഇംഗ്ലീഷിനാവണം.
ഈ രണ്ടുരീതിയിലേതെങ്കിലുമൊരു വിധത്തിലാണ് ആഡ്‌സ് മലയാളം ബ്ലോഗുകളില്‍ കാണപ്പെടുന്നത്. ശ്രമിച്ചു നോക്കൂ... :)
--
നന്ദി ഹരീ.ഈ ആഡ്‌സെന്‍സുകാരുടെ ഒരു കാര്യം! എന്റെ സൈറ്റിലെ ഇ പോപ്പപ്പ് എതൊക്കെയാന്ന് കൂടി പറഞ്ഞു തരുമോ? ഞാന്‍ കരുതിക്കൂട്ടി ഒന്നും വച്ചിട്ടില്ല.
ഹരി പറഞ്ഞതു ശരിയാണു. ഞാന്‍ എന്റെ ഒരു ഇങ്ങ്ലീഷ് ബ്ലോഗില്‍ ആഡ്സെന്‍സ് പ്രയോഗിച്ചു.
ഇവിടെ നോക്കുക.
http://sujithbhakthan.blogspot.com
അതിനു ശേഷം എന്റെ ഒരു വെബ് സൈറ്റിലും പിന്നെ എന്റെ മലയാളം ബ്ലോഗായ
http://kairalimalayalam.blogspot.com
ലും പ്രയോഗിച്ചു. അതില്‍ എന്റെ വെബ് സൈറ്റായ www.sujithbhakthan.s5.com ലും ഇങ്ങ്ലീഷ് ബ്ലോഗിലും ഞാന്‍ എഴുതിയ കണ്ടന്റനുസരിച്ചു പരസ്യങ്ങള്‍ വന്നു. എന്നാല്‍ മലയാളം ബ്ലോഗിലാകട്ടെ വെറും ഗൂഗിളിന്റെ തന്നെ ഒരു ചെറിയ പരസ്യമേ വന്നുള്ളു. ഹരി പറഞ്ഞതു പോലെ മലയാളം ബ്ലോഗുകളില്‍ ഗൂഗിള്‍ പരസ്യം ഇടുകയില്ല.
Now i got $55 From adsense.
For more details mail me at
sujithbhakthan@gmail.com
ശരിയാണ്, മലയാളം ഗൂഗുല്‍ ആഡ്സെന്‍സ് സപ്പോര്‍ട്ടു ചെയ്യുന്നില്ല.
എനിയ്ക്കൊരു മലയാളം ബ്ലോഗുണ്ട്.http://mahabalikeralam.blogspot.com
എനിയ്ക്കിതിനെ adsense കിട്ടിയില്ല. പിന്നെ ഞാനൊരു english ബ്ലോഗു തുടങ്ങി. ഈ commment ഞാന്‍ എന്റെ ഇങ്ലിഷ് ബ്ലോഗില്‍ നിന്നാനയയ്ക്കുന്നത്.
എന്റെ ബ്ലോഗില്‍ ആഡു വരുന്നുണ്ട്. പക്ഷെ കാശൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
എത്ര ഡോളര്‍ തികയുമ്പോഴാണ് ഗൂഗിള്‍ ചെക്ക് അയച്ചു തരുന്നത്?
ആഡ്സെന്‍സിനെക്കുറിച്ച് http://computertips13.blogspot.com വായിക്കാം.
10 ഡോളര്‍ തികഞ്ഞാല്‍ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാം . എനിക്ക് ആഡ്‌സെന്‍സ് ഇല്‍ നിന്നും 10000 രൂപ ഇതുവരെ ലഭിച്ചു
ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
ഇമെയിൽ: hanusiinfo1@gmail.com
നമ്പര്: 447035991103
അറബി ബ്ലോഗില് ലഭ്യമാണോ
Post a Comment