Wednesday, August 08, 2007

DU സിം കാര്‍ഡ് ഫോര്‍ ഫ്രീ!

ARY digital ന്റെ പ്രമോഷന്റെ ഭാഗമായി ഡൂ സിം കാര്‍ഡ് ഫ്രീയായി കൊടുക്കുന്നു ത്രേ!*

താല്പര്യമുള്ളവര്‍ താഴെ കാണിച്ചിരിക്കും വിധം ഒരു മെയിലങ്ങയക്കുക.

മെയില്‍ അയക്കേണ്ട ഐഡി : whatadeal@arydigital.tv
സബ്ജക്റ്റ് : i want a sim card
മാറ്റര്‍ : WAD_ നിങ്ങളുടെ പേര്‍ അഥവാ നാമധേയം.

അപ്പോള്‍ താഴെക്കാണിക്കും വിധം ഒരു റിപ്ലേ വരും.

Thank you for your interest in ''What A Deal''! You have now become an ARY Exclusive Card Member. Please collect your Free ARY Exclusive Membership card and your free du SIM card as a gift from any ARY Gold and Jewellery outlet after two days of the reciept of this message.

ഇത്രേ എനിക്കറിയൂ.

*ത്രേ! - ശ്രദ്ധിച്ചിരിക്കുമല്ലോ?

1 comment:

സാല്‍ജോҐsaljo said...

ഒള്ളതാണോ..

വിശാല്‍ജി പറഞ്ഞതല്ലെ നോക്കാം!

*ത്രേ പരിപാടി കൊള്ളാലൊ! കണ്ടീഷന്‍സ് അപ്ലൈക്ക് പുതിയ മലയാളം! വിക്കി സാറുമ്മാരെ ദേ ഈ ത്രേ എടുത്തോണ്ടു പോകൂ