Friday, November 02, 2007

മലയാളം ഇതാ കുറച്ചു കൂടി എളുപ്പത്തില്‍...

പ്രിയ ബൂലോകരേ, നമ്മുടെയെല്ലാം പ്രിയപെട്ട ഗൂഗിള്‍ ഇതാ മറ്റൊരു ഉപയോഗപ്രദമായ ടൂളുമായി വന്നിരിക്കുന്നു..



Google Indic Transliteration



ഇനി മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.


എഴുതേണ്ട വാക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് അമര്‍ത്തുക... കൂടാതെ ആ വാക്കില്‍ ക്ലിക്കിയാല്‍ കൂടുതല്‍ ഓപ്ഷന്‍സ് ലഭിക്കും... (ചിത്രം കാണുക)



17 comments:

Nishad said...

രാവിലെ വന്നപ്പോള്‍ ഒരു മെയിലില്‍ കിട്ടിയ വിശേഷം ...
ഗൂഗിളില്‍ നിന്നും ആവേശകരമായ മറ്റൊരു സമ്മാനം.. അതും നമ്മുടെ മലയാളത്തിന്...

chithrakaran ചിത്രകാരന്‍ said...

ഉപകാരപ്രദമായ അറിവുകള്‍ നല്‍കിയതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

Melethil said...

gr8 one..thnx a lot

ശ്രീ said...

കണ്ടിരുന്നു. എങ്കിലും ഈ അറിവ് ഇവിടെ പങ്കു വച്ചതിന്‍ അഭിനന്ദനങ്ങള്‍‌!

krish | കൃഷ് said...

Thanks for sharing the info.

ഭൂമിപുത്രി said...

ഈ വിവരം പങ്കുവെച്ചതില്‍ വലിയ സന്തോഷം.
മലയാളഭാഷയെ സംബന്ധിച്ചിടത്തോളം,ഇതൊരു വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്‍

aneel kumar said...

ഇതു സംബന്ധിച്ചെഴുതിയ സിബുവിന്റെ പോസ്റ്റില്‍ കുറച്ചു ചര്‍ച്ചകളും കാണുക.

തോമാച്ചന്‍™|thomachan™ said...

ഈ ഗൂഗിള്‍ നെ കൊണ്ടു തോറ്റു അല്ലെ. ഇല മോഴിയെക്കള്‍ കൊള്ളാം

Suvi Nadakuzhackal said...

ഗൂഗിള്‍ അണ്ണന്‍ വക അടി പൊളി പരിപാടി!! നമ്മളെ അറിയിച്ചതിന് ഒത്തിരി ഒത്തിരി നന്ദിയുണ്ട് കേട്ടോ!!

ദിലീപ് വിശ്വനാഥ് said...

ശ ഇപ്പോഴും എനിക്ക് ഒരു കീറാമുട്ടി ആണ്. എങ്ങനെയൊക്കെ ടൈപ്പ് ചെയ്താലും സ മാത്രമെ വരൂ. എന്താണൊരു പോംവഴി? ഉദാഹരണം: ആശംസ എന്ന് ടൈപ്പ് ചെയ്തു നോക്കു.

Suvi Nadakuzhackal said...

ആശംസകള്‍ എഴുതാന്‍ എനിക്ക് യാതൊരു പ്രോബ്ലവും ഇല്ലല്ലോ. അടി പൊളി ആയി വരുന്നുണ്ട്. വാല്മീകി ഫയര്‍ ഫോക്സ് / ഒപെര ആണോ ഉപയോഗിക്കുന്നത്? അത് രണ്ടും ശരിയ്ക്കു ഓടുന്നില്ല. ഇന്‍റര്‍നെറ്റ് എക്സ്‌പ്ലോറര്‍ നന്നായി ഓടുന്നുണ്ട്.

കൊച്ചുമുതലാളി said...

:)
ഫൈന്‍

Sumesh said...

pls ennekkoodi ee boologa clubil angamakkikkoode?

Sumesh said...

pls ennekkoodi ee boologa clubil angamakkikkoode?

Sumesh said...

http://puthenthope.blogspot.com/

Anonymous said...

qeuhvnzജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?

Anonymous said...

ദയവ് ആയി എന്നെ കൂടി ഈ ക്ലബ്ബ് അംഗം ആക്കൂ. സുവി