Monday, November 26, 2007

കൈപ്പള്ളി വീണ്ടും!

നിഷാദ് കൈപ്പള്ളി ഒരിക്കല്‍ കൂടി അച്ഛനായി. പെണ്‍കുഞ്ഞാണ്.

പ്യാരിട്ടിട്ടില്ല, തല്‍ക്കാലം അണ്‍‌ഐഡന്റിഫൈഡ് ക്രൈയിങ്ങ് ഓബ്ജക്റ്റ് എന്നു വിളിക്കാം.

പിള്ളേം തള്ളേം ഇക്കയും വാപ്പയും സുഖമായിരിക്കുന്നു.

31 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍ !

Unknown said...

കൈപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍!

ശ്രീ said...

ആശംസകള്‍‌!

ബാജി ഓടംവേലി said...

വായിച്ചു......
നന്നായിരിക്കുന്നു.....
അഭിനന്ദനങ്ങള്‍....
ആശംസകള്‍...
തുടരുക......
:)

Pongummoodan said...

കൈപ്പള്ളീ....
അഭിനന്ദനങ്ങള്‍. വിവരമറിയിച്ച ദേവേട്ടന്‌ നന്ദി.

ദിലീപ് വിശ്വനാഥ് said...

ഇതു വേറെ എവിടെയോ വായിച്ച് കമന്റും ഇട്ടല്ലോ...
എന്തായാലും കിടക്കട്ടെ ഒരെണ്ണം കൂടി.

കൈപ്പള്ളിക്കും വാവയ്ക്കും, വാവയുടെ അമ്മയ്ക്കും, വാവയുടെ ഇക്കയക്കും ആശംസകള്‍!

സുല്‍ |Sul said...

ആശ്യംസകള്‍!

കുഞ്ഞന്‍ said...

കുഞ്ഞുവാവക്കും കുടും‌ബത്തിനും എല്ലാവിധ ആശംസകള്‍ നേരുന്നു...!

ഓ.ടോ. ബാജിയുടെ കമന്റാണു കമന്റ്..! എന്താണു തുടരാന്‍ പറയുന്നത്, കൈപ്പള്ളിയുടെ നല്ല പാതി കാണേണ്ടാ കേള്‍ക്കേണ്ടാ...!

Unknown said...

കൈപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍!

കുറുമാന്‍ said...

കൈപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍......

asdfasdf asfdasdf said...

കൈപ്പിള്ളി അണ്ണനും കുടുമ്മത്തിനും ആശംസകള്‍ !

വേണു venu said...

കൈപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍.!

ശ്രീലാല്‍ said...

കൈപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍.. !!

ശെഫി said...

ആശംസകള്‍ !

അനംഗാരി said...

കൈപ്പള്ളിയണ്ണനും,കൈപ്പള്ളിയമ്മക്കും,കൈപ്പള്ളിവാവക്കും ആശംസകള്‍.

അരവിന്ദ് :: aravind said...

ഗ്രേറ്റ് ന്യൂസ്!
കൈപ്പള്ളിക്കും ശ്രീമതിക്കും അഭിനന്ദനങ്ങള്‍!

ഫോട്ടോസ് പ്രതീക്ഷിക്കുന്നു!

(ഓഫ് : കൈപ്പള്ളി തന്റെ നീണ്ട കാര്‍കൂന്തല്‍ പറ്റെ വെട്ടിയത്രേ! ഉമ്മാ എന്ന് പൈതല്‍ തെറ്റി വിളിക്കരുതല്ലോ ;-))

Physel said...

Great news....!!! Best wishes Kaippally!

സു | Su said...

അഭിനന്ദനങ്ങള്‍, കൈപ്പള്ളീ :)

Kaithamullu said...

അണ്‍‌ഐഡന്റിഫൈഡ് ക്രൈയിങ്ങ് ഓബ്ജക്റ്റ്-നും തന്ത തള്ളമാര്‍ക്കും അഭിനന്ദനങ്ങള്‍......

krish | കൃഷ് said...

കൈപ്പള്ളീസിനും U.C.O.പിള്ളക്കും ആശംസകള്‍.

സഖാവ് said...

മംഗളം നേരുന്നു വാവക്ക്

കൈപ്പിള്ളീ അണ്ണന്‍ ബ്ലോഗിങ്ങ് നിറുത്തിയത് ഇതിനായിരുന്നൂല്ലേ!

വാവക്ക് ലാല്‍ സലാം

ഉപാസന || Upasana said...

:)
ഉപാസന

ഉണ്ണിക്കുട്ടന്‍ said...

bapakum,ummakum, vavakum aasamsakal !

Ziya said...

അഭിനന്ദനങ്ങള്‍!

പ്രയാസി said...

ആശംസകള്‍ !

ഗീത said...

യു.സി.ഓ.ക്ക് ഈ ഭൂമി എന്ന ഗ്രഹത്തിലെ ജീവിതം ആനന്ദമയമായിരിക്കട്ടേയെന്ന് ആശംസിക്കുന്നൂ....

യു.സി.ഒ. വേഗം തന്നെ ഐ.എല്‍.ഓ. ആകട്ടെ...

absolute_void(); said...

അണ്‍ ഐഡന്റിഫൈഡ് ക്രൈയിംഗ് ഒബ്ജക്ടിനും അമ്മയ്ക്കും കൈപ്പള്ളിക്കും ആശംസകള്‍.

നാടോടി said...

dotu:)

ഏറനാടന്‍ said...

അഭിനന്ദനങ്ങളുടെ പ്യൂച്ചെണ്ടുകള്‍ ഒരു വട്ടിനിറയെ നേരുന്നു.. കൈപ്പള്ളികുഞ്ഞിന്‌ ആശംസകള്‍..

അഞ്ചല്‍ക്കാരന്‍ said...

മാതാവിനും പിതാവിനും നവജാതക്കും ആശംസകള്‍...

Unknown said...

കൈപ്പള്ളിക്കും പുതുപ്പിള്ളക്കും കുടുംബത്തിനും ഒരു വൈകിയ ആശംസ