Tuesday, April 01, 2008

ദേവ’ദാസ് കാപിറ്റല്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍

ദാസ് കാപ്പിറ്റല്‍

12 comments:

asdfasdf asfdasdf said...

മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍

ദാസ് കാപ്പിറ്റല്‍

യാരിദ്‌|~|Yarid said...

ഒരു സംശയം ചോദിച്ചോട്ടേ കുട്ടന്‍ ചേട്ടാ. ഈ ദാസ് ക്യാപിറ്റല്‍ എഴൂതിയതു കാറല്‍ മാര്‍ക്സ് എന്ന ആളല്ലെ. അദ്ധേഹത്തെക്കൂടാതെ ഈ ദേവദാസ് സാറും എഴുതിയിട്ടുണ്ടൊ ദാസ് ക്യാപ്പിറ്റല്‍..;)

Ziya said...

ദേവന് അഭിവാദ്യങ്ങള്‍!

Promod P P said...
This comment has been removed by the author.
Promod P P said...

അത്യപൂര്‍വ്വമായ രചനാ സവിശേഷത കൊണ്ടും ശക്തമായ കഥാ തന്തു കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു മനോഹര സൃഷ്ടി

ദേവദാസിനു അഭിനന്ദനങ്ങള്‍..

ബ്ലോഗിന്റെ നഷ്ടം മലയാളം വായനക്കാരുടെ സുകൃതം

ഉപാസന || Upasana said...

Ohh.
was that lonappan's..!!!

"Kushyaku" was a good one

Congrats to VIVI
:-)
Upasana

കരീം മാഷ്‌ said...

ഇന്നാണു വായിക്കാനൊത്തത്.
ഗ്രേറ്റ്
ദേവദാസ്.
ഒരു വെര്‍ച്യ്‌വല്‍ ഷേക്ക് ഹാന്‍ഡ്!!

കുറുമാന്‍ said...

പ്രിയ ദേവദാസ്,

ആശംസകള്‍.....

ഇനിയും ഒരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടൊരുപാടെഴുതൂ...

ബാക്കി എല്ലാം പറഞ്ഞത് പോലെ

G.MANU said...

ബ്ലോംഗി കമ്മ്യൂണിറ്റിക്ക് അഭിമാനിക്കാന്‍ ഒരുവക കൂടി.
കഥ ഗംഭീരം മാഷേ.. ഇനിയും ഇനിയും ഉയരൂ..

ദസല്ല... മില്യണ്‍ ക്യാപിറ്റല്‍ ആയി.
ആശംസകള്‍...

(പിന്നെ മുന്‍ബ്ലോഗര്‍ എന്ന വാക്ക്.. അതു ഒന്നു ഒഴിവാക്കി താ ദേവസാസ് ജി..പ്ലീസ്..)

Nachiketh said...

പറയാതെ വയ്യ ദേവന്‍ നന്നായിരിയ്കുന്നു ആരും പറഞ്ഞു കണ്ടില്ലാല്ലോ എന്നു ആലോചിരിയ്കുമ്പോഴാണു .... ഈ പോസ്റ്റ് കണ്ടത്....

sandoz said...

ടാ... വിവിദേവലോന മുത്തേ...
സംഭവം കലക്കീട്ടാ...
അഭിനന്ദന്‍സ്...

ഇട്ടിമാളു അഗ്നിമിത്ര said...

മാധ്യമത്തില്‍ ഒരു “ചതുര്‍മാനം“?