വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നു. എന്തായാലും കൂടുതല്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ (എന്തൊക്കെ സംഭവിച്ചെന്ന് കൃത്യമായിട്ട് അറിയില്ല) നാട്ടിലെത്തിയല്ലൊ അതു തന്നെ ഭാഗ്യം. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയും ഇതു തന്നെ.
വളരെ നന്നായി! ദൈവ കാരുണ്യം! ഇതിനുവേണ്ടി ആത്മാര്‍ത്ഥയോടു കൂടി പ്രവര്‍ത്തിച്ചവരെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക്ക? ജീവന്‍ തിരിച്ചു കിട്ടുന്നതിന്റെ വില....!
ഏതോ ആപത്തില്‍ നിന്നും പ്രസാദ് മോചിതനായി എന്ന് മനസ്സിലായി. അതറിഞ്ഞതില്‍ സന്തോഷിക്കുന്നു. പക്ഷേ എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത് എന്നറിയാന്‍ താത്പര്യമുണ്ട്.
ശിവപ്രസാദിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങളും നന്ദിയും. 'മുത്തവ'മാര്‍ തുലയട്ടെ. അപ്പോള്‍ ഇനി അദ്ദേഹം തിരിച്ച് ദമാമിലേയ്ക്കില്ലേ?
ശിവേട്ടന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് എനിയ്ക്കും മനസ്സിലായില്ല.. എന്തുതന്നെ ആയാലും അദ്ദേഹം മോചിതനായല്ലോ.. മാനസിക പിരിമുറുക്കങ്ങള്‍ മാറ്റി, അല്പം റെസ്റ്റെടുത്ത്, വീണ്ടും വരും വരെ ഞങ്ങള്‍ കാത്തിരിക്കുന്നു.
അതെ! "എന്നെക്കൊണ്ടൊക്കെ എന്തിനു കൊള്ളം" എന്നു തോന്നിപ്പിച്ച സംഭവം. എന്നാലും വന്നുവല്ലോ
നേരത്തേ അറിഞ്ഞിരുന്നു.അദ്ദേഹത്തിന്റ്റെ മോചനത്തിനുവേണ്ടി ശ്രമിച്ച എല്ലാ നല്ല മനുഷ്യര്‍ക്കും അഭിനന്ദനങ്ങള്‍... അദ്ദേഹം ഉടന്‍ ബ്ലോഗില്‍ തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നു.ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ ഒന്ന് വിളിക്കണമെന്നുമുണ്ട്...
ഹാവൂ.എനിക്ക് സന്തോഷമായി. ശിവപ്രസാദിനുണ്ടായ ദുര്യ്യോഗത്തെ പറ്റി ഞാന്‍ അറിഞ്ഞിരുന്നില്ല.ദില്‍ബനെ നേരില്‍ കണ്ടപ്പോള്‍ ആണ് അറിഞ്ഞത്.എന്നെ വല്ലാതെ വിഷമിപ്പിച്ചു അത്.എന്റെ സ്വന്തം സഹോദരന് പറ്റിയ ഒരു അപകടം പോലെ. എല്ലാം നല്ലതിന് ആവട്ടെ.
43 comments:
നമ്മുടെ പ്രീയപ്പെട്ട കവി ശ്രീ പി.ശിവപ്രസാദ് മോചിതനായി ഇന്നലെ രാത്രി നാട്ടിലെത്തി.
നന്ന്
കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കാമോ..
സന്തോഷകരമായ വാര്‍ത്ത... അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരെല്ലാം തന്നെ അഭിനന്ദനമര്‍ഹിക്കുന്നു.
വളരെ നല്ല കാര്യം.
അല്ല. മാഷിനെന്താ പറ്റിയിരുന്നത്? ആരെങ്കിലും ഒന്നു പറയാമൊ? കുറച്ചു നാളായി ബൂലോകത്തില്ലായിരുന്നു.. സഹായിക്കൂ
സന്തോഷം
തറവാടി,വല്യമ്മായി
Good news
ആശ്വാസം, സന്തോഷം
സന്തോഷം തരുന്ന വാര്‍ത്ത.
വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നു.
എന്തായാലും കൂടുതല്‍ പ്രശ്നങ്ങളൊന്നും ഇല്ലാതെ (എന്തൊക്കെ സംഭവിച്ചെന്ന് കൃത്യമായിട്ട് അറിയില്ല) നാട്ടിലെത്തിയല്ലൊ അതു തന്നെ ഭാഗ്യം.
ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയും ഇതു തന്നെ.
നന്ദി,സന്തോഷ വാറ്ത്ത അറിയിച്ചതിന്.
qw_er_ty
ആശ്വാസം, സന്തോഷം...
അദ്ദേഹത്തിന്റെ മോചനത്തിനു പിറകില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍....
വളരെ നന്നായി! ദൈവ കാരുണ്യം!
ഇതിനുവേണ്ടി ആത്മാര്‍ത്ഥയോടു കൂടി പ്രവര്‍ത്തിച്ചവരെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക്ക? ജീവന്‍ തിരിച്ചു കിട്ടുന്നതിന്റെ വില....!
നന്ദി, ഇതിവിടെ അറിയിച്ചതിന്
qw_er_ty
ഏതോ ആപത്തില്‍ നിന്നും പ്രസാദ് മോചിതനായി എന്ന് മനസ്സിലായി. അതറിഞ്ഞതില്‍ സന്തോഷിക്കുന്നു. പക്ഷേ എന്താണ് യഥാര്‍ത്തത്തില്‍ സംഭവിച്ചത് എന്നറിയാന്‍ താത്പര്യമുണ്ട്.
നല്ലവരെ ദൈവം കാക്കും.
അഭിവാദ്യങ്ങള്‍.
ശിവപ്രസാദിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങളും നന്ദിയും. 'മുത്തവ'മാര്‍ തുലയട്ടെ. അപ്പോള്‍ ഇനി അദ്ദേഹം തിരിച്ച് ദമാമിലേയ്ക്കില്ലേ?
ശുഭ വാര്‍ത്ത. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങള്‍.
വളരെ വളരെ സന്തോഷം.
പ്രിയ ശിവപ്രസാദ്, മാനസികപിരിമുറുക്കങ്ങള്‍ മാറ്റി, അല്പം റെസ്റ്റെടുത്ത്, വീണ്ടും വരും വരെ ഞങ്ങള്‍ കാത്തിരിക്കുന്നു.
ശുഭ വാര്‍ത്ത....
qw_er_ty
നന്ദി..
എല്ലാവര്‍ക്കും
qw_er_ty
നല്ല വാര്‍ത്ത.
qw_er_ty
സന്തോഷം...
വളരെ വളരെ സന്തോഷം.
ഇന്നലെ രാത്രിയില്‍ അറിഞ്ഞിരുന്നു.
ആത്മാര്‍ഥമായ പരിശ്രമം. ഇതിനു് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....
qw_er_ty
സമാധാനമായി..
അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും ഈ സന്തോഷവാര്‍ത്ത ഇവിടെ അറിയിച്ച സിയക്ക് പ്രത്യേകിച്ചും നന്ദി..
സ്വാതന്ത്ര്യം തന്നെ അമൃതം...
വളരെ നല്ല വാര്‍ത്ത. മോചനത്തിനായി ശ്രമിച്ചവര്‍ക്ക് അഭിനന്ദനമര്‍പ്പിക്കുന്നു, ഒപ്പം ശിവപ്രസാദിനു നന്മകള്‍ നേരുകയും ചെയ്യുന്നു.
വളരെ നല്ല ഒരു സന്തോഷവാര്‍ത്ത...ശിവേട്ട്ടന്റെ മോചനത്തിനായി പ്രയത്നിച്ചവര്‍ക്കെല്ലാം ഒരു പാടു നന്ന്ദി. ഈ കൂട്ടായ്മ അഭിനന്ദനാര്‍ഹം തന്നെ.
"എന്നെക്കൊണ്ടൊക്കെ എന്തിനു കൊള്ളം" എന്നു തോന്നിപ്പിച്ച സംഭവം. എന്നാലും വന്നുവല്ലോ, അതന്നെ സന്തോഷം.
വളരെ സന്തോഷം തോന്നുന്നു!!!
ആ കുടുംബത്തിനു നല്ലത് മാത്രം വരട്ടേ
qw_er_ty
കവിത മാത്രം തടവിലായിട്ടുണ്ടാകില്ല. ശിവപ്രസാദിനു മനുഷ്യരില്‍ കൂടുതല്‍ വിശ്വാസമുണ്ടാകട്ടെ.
തികച്ചും സന്തോഷകരമായ വാര്‍ത്ത.
ശിവപ്രസാദിന്റെ സുരക്ഷിതമായ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച
എല്ലാ നല്ല മനസ്സുകള്‍ക്കും പ്രണാമം.
വളരെ വളരെ സന്തോഷം
അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു അവര്‍ക്കെല്ലാം നന്മ നേരുന്നു
ശിവേട്ടന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് എനിയ്ക്കും മനസ്സിലായില്ല.. എന്തുതന്നെ ആയാലും അദ്ദേഹം മോചിതനായല്ലോ.. മാനസിക പിരിമുറുക്കങ്ങള്‍ മാറ്റി, അല്പം റെസ്റ്റെടുത്ത്, വീണ്ടും വരും വരെ ഞങ്ങള്‍ കാത്തിരിക്കുന്നു.
അതെ! "എന്നെക്കൊണ്ടൊക്കെ എന്തിനു കൊള്ളം" എന്നു തോന്നിപ്പിച്ച സംഭവം. എന്നാലും വന്നുവല്ലോ
നേരത്തേ അറിഞ്ഞിരുന്നു.അദ്ദേഹത്തിന്റ്റെ മോചനത്തിനുവേണ്ടി ശ്രമിച്ച എല്ലാ നല്ല മനുഷ്യര്‍ക്കും അഭിനന്ദനങ്ങള്‍...
അദ്ദേഹം ഉടന്‍ ബ്ലോഗില്‍ തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നു.ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ ഒന്ന് വിളിക്കണമെന്നുമുണ്ട്...
ഹാവൂ.എനിക്ക് സന്തോഷമായി.
ശിവപ്രസാദിനുണ്ടായ ദുര്യ്യോഗത്തെ പറ്റി ഞാന്‍ അറിഞ്ഞിരുന്നില്ല.ദില്‍ബനെ നേരില്‍ കണ്ടപ്പോള്‍ ആണ് അറിഞ്ഞത്.എന്നെ വല്ലാതെ വിഷമിപ്പിച്ചു അത്.എന്റെ സ്വന്തം സഹോദരന് പറ്റിയ ഒരു അപകടം പോലെ.
എല്ലാം നല്ലതിന് ആവട്ടെ.
കാര്യമറിയില്ലെങ്കിലും, എല്ലാം ശുഭകരമായെന്നു മനസ്സിലായി. ശിവപ്രസാദിനും, ആപത്തുകാലത്ത് അദ്ദേഹത്തെ സഹായിച്ച ബ്ലൊഗിലെ നല്ല മനസ്സുകള്‍ക്കും ആശംസകള്‍ !!
Please add me..Send me the invitation to ajishjjacob@gmail.com
മോചന വാര്‍ത്ത അറിഞ്ഞു.
സന്തോഷമായി.
ബൂലോക ക്ലബില്‍ എന്നെയും ചേര്‍ക്കുമല്ലോ ?
devamazha@gmail.com
വിശദാംശങ്ങള്‍ അറിയില്ലെങ്കിലും നല്ലതു സംഭവിച്ചതില്‍ ആഹ്ലാദിക്കുന്നു.
എന്നെക്കൂടി ബൂലൊക ക്ലബ്ബില്‍ ചേര്‍ക്കണേ..
Post a Comment