Sunday, April 08, 2007
ക്ലീന്‍ സിറ്റി...
ORG MARG ന്റെ പുതിയ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള പത്ത് പട്ടണങ്ങളില്‍ തിരുവനന്തപുരവും പെട്ടിട്ടുണ്ടത്രേ.. അത്ഭുതപ്പെടുത്തുന്ന കാര്യം അതല്ല..ആ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചെന്നൈ ആണ്‍. ഇന്ത്യയിലിപ്പോള്‍ വൃത്തി എന്ന വാക്കിന്റെ അര്‍ത്ഥം മാറിപ്പോയോ എന്തോ?!
Subscribe to:
Post Comments (Atom)
8 comments:
നേരാ ചേട്ടാ വ്രത്തിയുടെ അര്‍ഥം മരിയൊ? എന്നാ എന്റെയും സംശയം. തിരുവനന്തപുരം ക്ലീന്‍ സിറ്റിയൊ അങനെ പറഞവന്‍ കണ്ണുപൊട്ടനാവാനാസാധ്യത.
എന്റെ ബ്ലൊഗ് windowsxptowindowsvista.blogspot.com ല്‍ ഉണ്ട് വായിക്കണേ.. വിന്‍ഡോസ് എക്സ്പി എങനെ വിന്‍ഡൊസ് വിസ്റ്റ ആക്കി മാറ്റം എന്നതാണ് വിഷയം. ചെട്ടാ.. എന്നെയും ബൂലൊഗാക്ലുബില്‍ ചേര്‍ക്കണേ... പ്ലീസ്സ്....
മിസ്സ് കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്
മിസ്സ് കേരള 2007 ഒരു ഫോട്ടോ പോസ്റ്റ്
നമസ്ക്കാരം....... അടുത്തിടെ പെയ്ത ഒരു മഴയില്‍ മുളച്ച ഒരു ബ്ളോഗനാണു ഞാന്‍. ബൂലോകത്തില്‍ അംഗമാകാനും , തുടര്‍ന്ന് ബ്ളോഗാനും താത്പ്പര്യപ്പെടുന്നു. എണ്റ്റെ ബ്ളോഗ് സന്ദര്‍ശിച്ച് ,ഈ വളര്‍ന്നു വരുന്ന ഈ തൃണത്തിണ്റ്റെ തലയില്‍ രണ്ടു മണി കുരുഡോന്‍ (ഫ്യൂറിഡാന്‍) എങ്കിലും ഇടുമെന്ന് ആശിക്കുന്നു
http://vaayilthonniyahtu.blogspot.com
ഇ:മെയില്‍:....... chandhutty@gmail.com
ചാത്തനേറ്:
അങ്ങനെ അങ്ങു കൊച്ചാക്കല്ലേ.. തിരുവനന്തപുരത്തിന്റെ മിക്ക ഭാഗങ്ങളും വൃത്തിയുള്ളതാ മറ്റ് ചില നഗരങ്ങളെ വച്ച് നോക്കുമ്പോള്‍.
ഓടോ:
BCCI കളിക്കാരുടെ പരസ്യകരാറുകളെല്ലാം റദ്ദാക്കിയതോണ്ടാണോ ബൂലോഗക്ലബ്ബ് പരസ്യപ്പലക ആവുന്നത്???
ചെന്നൈ നഗരം രണ്ടാമതെത്തിയെന്നു പറഞ്ഞ ഉടനെയാണ് വൃത്തിയുടെ അര്‍ത്ഥം മാറിപ്പോയോ എന്നു ചോദിച്ചിരിക്കുന്നത്. അവിടെ പഴയതുപോലെയൊന്നുമല്ല കേട്ടോ. അത്യാവശ്യം വൃത്തിയൊക്കെയുണ്ട്. പണ്ട് നായിഡു ഭരിച്ചിരുന്ന കാലത്ത് ഹൈദ്രബാദ് കണ്ടാല്‍ ഏതോ വിദേശ നഗരമാണെന്നേ പറയുമായിരുന്നുള്ളൂ.
ഈ രണ്ടിടത്തും പോയിട്ട് കുറേയായി. ഇപ്പോള്‍ അവിടൊക്കെ വീണ്ടും പഴയതുപോലെയായോ എന്നറിയില്ല.
ചെന്നൈ സിറ്റിക്കകത്തു മാത്രമേ ഉള്ളൂ കുറച്ചെങ്കിലും വൃത്തി.
ചാത്തന്‍ പറഞ്ഞ പോലെ ഒരു പാടുണ്ടല്ലോ പരസ്യങ്ങള്‍ .. ഇവിടെ പരസ്യം ഇടുന്നതിനെന്നാ ചാര്‍ജ്? ചുള്ളാ എല്ലാ പോസ്റ്റിലും പോയി പരസ്യം ഒട്ടിക്കണം എന്നില്ലാ.. സ്വന്തം പോസ്റ്റില്‍ ഇട്ടാല്‍ മതി പിന്‍മൊഴിയില്‍ വന്നോളും .
ente anmmo...........
Post a Comment