സുഹൃത്തുക്കളേ,
അനുവാര്യര്‍ എന്ന അനിയന്‍സിന്റെ ( http://apurvas.blogspot.com/ ) കഥാസമാഹാരം ഇല ബുക്ക്സ് പുറത്തിറക്കുന്നു.
ഒരു പത്രപ്രവര്‍ത്തകന്റെ അവിസ്മരണീയ കാഴ്‌ചകള്‍. അപരിചിതമായ ചില നാടുകളിലെ അതിനേക്കാള്‍ അപരിചിതരായ കുറെ മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്ന അനുഭവങ്ങള്‍. ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലും രാജ്യത്തിനു പുറത്തും മാധ്യമ പ്രവര്‍ത്തകന്‍ കണ്ട, നമ്മെ അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറേ വേറിട്ട മനുഷ്യര്‍.

22 comments:
അനുവാര്യര്‍ എന്ന അനിയന്‍സിനും
കഥാസമാഹാരത്തിനും
എല്ലാവിജയാസംശകളും
നേരുന്നു....
എല്ലാ വിധ ആശംസകളും നേരുന്നു.
ശുഭാശംസകള്‍
ആശംസകള്‍
സമാഹാരം വായിച്ചതിനു ശേഷം അഭിപ്രായിക്കാം. ഏതായാലും, ഈ ഒരു ചെറുതല്ലാത്ത നേട്ടത്തിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്,
രാജീവ് ചേലനാട്ട്
അനുവാര്യര്‍ക്ക് അഭിനന്ദനങ്ങള്‍.
കഥാ സമാഹാരം കൂടി എല്ലാവരും വാങ്ങിച്ച് വായിക്കുക കൂടി വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മളിലൊരാളിന്‍റെ വിജയം എല്ലാവരുടേതുമാണല്ലൊ.
എല്ലാ ഭാവുകങ്ങളും
അനിയന്‍സിന് അനുമോദനങ്ങള്‍! ആശംസകള്‍!!
പുസ്തകത്തിന്റെ കോപ്പ്പ്പീ യു ഏ യിയില്‍ കിട്ടാന്‍ വല്ല മാര്‍ഗവും?
അനിയന്‍സിനു എല്ലാ ആശംസകളും....
എല്ലാവിധ ആശംസകളും അനിയന്‍സേ..വിശാലന്റെ ബുക്കെ പോലെ ഒരു കോപ്പി മോബ് ചാനല്‍ വഴി വീപ്പീപ്പിക്കാന്‍ സാധ്യത ഉണ്ടോ ?
അഭിനന്ദനങ്ങള്‍ :)
നന്നായി വാ
അഭിനന്ദനങ്ങള്‍, ആശംസകള്‍.
അഭിനന്ദനങ്ങള്‍. എല്ലാ ഭാവുകങ്ങളും നേരുന്നു.
സസ്നേഹം
ദൃശ്യന്‍
ആശംസകള്‍, അനുമോദനങ്ങള്‍...ഇത് ഒരു വന്‍ വിജയമാകട്ടെ.
അനുവാര്യര്‍ക്ക് ആശംസകള്‍.
പ്രവാസിമണ്ണില്‍ നിന്നും വിടപറഞ്ഞുപോയ പ്രിയകഥാകാരന് അബിനന്ദനങ്ങള്‍ നേരുന്നു.
:) All the best
പുസ്തകം വാങ്ങി വായിക്കുന്നുണ്ട്. ആശംസകള്‍!
അനൂ,
അഭിനന്ദനങ്ങള്‍! പുസ്തകം വാങ്ങുന്നുണ്ട്, വായിക്കുന്നുണ്ട്, അഭിപ്രായാം എഴുതി അറിയിക്കുന്നുമുണ്ട് ഇവിടെ കടയില്‍ കിട്ടിയാല്‍ ഉടന്‍ തന്നെ.
അഭിനന്ദനങ്ങള്‍..ആശംസകള്‍....
അനു:
congratulations. നീ വളര്ന്ന്‍ വലിയ കവിയാകും. :)
Post a Comment