ഇതുവരെ പത്രത്തിലെഴുത്തുമാത്രമായിരുന്നു. കുറഞ്ഞ മാസങ്ങളേ ആയിട്ടുള്ളൂ, ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയിട്ട്. ബൂലോഗത്തില്‍ സാന്നിദ്ധ്യമറിയിക്കണമെന്ന് വിചാരിച്ചതാട്ടെ, ഇന്നം മാത്രവും. ആകെ എട്ടുപോസ്റ്റിങ്ങേ ഇതേവരെ ഞാന്‍ നടത്തിയിട്ടുള്ളൂ. ഒരു ബ്ളോഗ് റോളിലും ലിസ്റ്റ് ചെയ്യാതെ പോയാല്‍ ശരിയാവില്ലെന്ന് തോന്നി. പിന്നെ ഇപ്പണിനടത്തി തഴക്കവും പഴക്കവും വന്നവരോടൊത്ത് സമയം ചെലവഴിക്കാമെന്നും തോന്നി. സംഗതി കൊള്ളാമോ എന്ന് നോക്കട്ടെ!
പിന്നെ എന്‍റെ പുതിയ വിഷയം സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസമാണ്. പള്ളിക്കൂടത്തിലെ രതിയും രേണുകയുടെ മൊഴിയും എന്ന ആ പോസ്റ്റിങ് വായിക്കണേ....
http://absolutevoid.blogspot.com
Thursday, April 12, 2007
Subscribe to:
Post Comments (Atom)
2 comments:
എനിക്ക് ബൂലൊഗാ ക്ലബ്ബില്‍ അംഗമയാല്‍ കൊള്ളമെന്നുണ്ട് ആരെങ്കിലും ഒന്ന് സഹായിക്കാമോ??
പ്ലീസ്സ്.....
ഇ മെയില്‍ ഐടി:-sijugopinath@gmail.com
i like to join in this club my id is anandpz1@gamil.com
Post a Comment