Monday, May 14, 2007

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.

വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍‌വ്വം..!

കരീം മാഷ്.

കൊടകരപുരാണം മനോരമ ഓണ്‍ ലൈനില്‍

4 comments:

കരീം മാഷ്‌ said...

ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.

വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍‌വ്വം..!

കരീം മാഷ്.

അപ്പൂസ് said...

കരീം മാഷേ..
ഈ വിവരം അറിയിച്ചതിനു നന്ദി.
വിശാലേട്ടന് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍, ആശംസകള്‍ :)

മുസ്തഫ|musthapha said...

നന്ദി... കരീംമാഷേ ഈ ലിങ്കിവിടെ ചേര്‍ത്തതിന്.

വിശാലാ നാട്ടീപ്പോയി അടിച്ചുപൊളിച്ച് വരൂ...

മറക്കല്ലേ... :)

ജിസോ ജോസ്‌ said...

കരീംമാഷേ, ലിങ്കിനു നന്ദി....

വിശാല്‍ജി...അഭിനന്ദനങ്ങള്‍ !