Wednesday, November 22, 2006

നവംബര്‍ 22 ഉമേഷ്‌നായരുടെ ജന്മദിനം

“പ്രീയമുള്ള ഉമേഷിന് ജന്മദിനാശംസകള്‍”

37 comments:

Anonymous said...

ജന്മദിനാശംസകള്‍ ഉമേഷ്.
ഏന്‍റെ ബ്ലോഗും എല്ലാവരും വിസിറ്റ് ചെയ്യും എന്ന് കരുതട്ടെ.
http://naarayam.blogspot.com
ചാക്കോച്ചന്‍(ലിജു)

Anonymous said...

ഉമേഷേട്ടാ നാള്‍ ആണോ പിറന്ന ഇംഗ്ലീഷ് തീയതിയാണോ ഇത്.എന്റെ ജന്മദിനാശംസകള്‍...

അനംഗാരി said...

പിറന്നാളാശംസകള്‍.

Anonymous said...

ഉമേഷ്ജീക്കു ജന്മദിനാശംസകള്‍!!!

Rasheed Chalil said...

പിറന്നാളാശംസകള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...

ഉമേഷ്‌, പിറന്നാളാശംസകള്‍.

മുല്ലപ്പൂ said...

"ഒരു പുഷ്പാഞ്ജലി"
“പേരും നാളും?”
പേരില്‍ കാര്യമുണ്ടോ ? പിന്നെ നാള് , അതു വൃത്തവും പ്രാസവും ഒപ്പിച്ചൊരെണ്ണം.”
“ഉം”
“പൈസ . അതു സിന്ധുചേച്ചി തന്നോളും.”

(ആശംസകള്‍...)

ദേവന്‍ said...

ഗുരുക്കളേ,
ആശംസകള്‍. നൂറ്റാണ്ട്‌ വാഴ്ഹ!

രമേഷ് said...

പിറന്നാളാശംസകള്‍....
:)

സുല്‍ |Sul said...

ജന്മദിനാശംസകള്‍

Anonymous said...

ജന്മദിനാശംസകള്‍....

റീനി said...

ഉമേഷ്‌, ജന്മദിനാശംസകള്‍!

സിന്ധു, തിരക്കിനിടയില്‍ തീയതി മറന്നില്ലല്ലോ?

മുസാഫിര്‍ said...

ജന്മദിനാശംസകള്‍,ഉമേഷ്ജി.
(ആദിയും അന്ത്യവുമില്ലാത്ത കാലത്തിനു മുകളില്‍ നിന്നു ആനന്ദ നടനമാടുന്ന ഉമേശ്വരനു എന്താശംസ കൊടുക്കാന്‍)

Sreejith K. said...

ഉമേഷേട്ടാ, എല്ലാ ആശംസകളും.

ഇനിയും ഒരു നൂറു വര്‍ഷം ഇതു പോലെ പിറന്നാള്‍ ആഘോഷിക്കാനുള്ള യോഗമുണ്ടാകട്ടെ. പിറന്നാല്‍ ആഘോഷങ്ങളെക്കുറിച്ച് ഒരു കവിത പ്രതീക്ഷിക്കാമോ?

Mubarak Merchant said...

ജന്മദിനാശംസകള്‍

കുറുമാന്‍ said...

ഉമേഷേട്ടാ, പിറന്നാളാശംസകള്‍.

ആയുഷ്മാന്‍ ഭവ, ആയുരാരോഗ്യോ ഭവ എന്നെല്ലാം പറയണമെന്നുണ്ട്, പക്ഷെ ഭവ കഴിഞ്ഞൊരു കുത്ത് വേണമെന്നാങ്ങാനും പറഞ്ഞ് തലയില്‍ കിഴുക്കു വാങ്ങാന്‍ എന്തിനാ വെറുതെ അതിനാല്‍,

ആയുസ്സും, ആരോഗ്യവും നേരുന്നു.

ഭാഷാവരം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

ഏറനാടന്‍ said...

ഉമേഷ്‌ജീ നേരുന്നു നിങ്ങള്‍ക്ക്‌ ജന്മദിനാശംസകള്‍
ജഗദീശ്വരന്‍ ഒരുപാട്‌ നാള്‍ ആയുരാരോഗ്യത്തോടെ താങ്കള്‍ക്ക്‌ ജീവിക്കാന്‍ അനുഗ്രഹിക്കുമാറാകട്ടെ..

Unknown said...

ജനം ജനം ദിനായ:
ജന്മായ ജന്മായജ
യഥോ ജന്മ തഥോ ജനാന
ഹാപ്പീ ബക്രീദായ:


ഓടോ: അദന്നേ.. തന്നേന്ന്. ജന്മദിനാശംസകള്‍! :-)

സു | Su said...

ഉമേഷ്ജിയ്ക്ക് ജന്മദിനാശംസകള്‍. :)

മുസ്തഫ|musthapha said...

ഉമേഷ്‌, പിറന്നാളാശംസകള്‍.

thoufi | തൗഫി said...

ജന്മദിനാശംസകള്‍

bodhappayi said...

പിറന്നാളാശംസകള്‍.

Siju | സിജു said...

ഒരായിരം (എന്തിനാ കുറക്കുന്നത്) ജന്മദിനാശംസകള്‍

തണുപ്പന്‍ said...

Happy Birthday ഉമേഷേട്ടാ...

പിന്നേയ്, പായസം വേണം

Visala Manaskan said...

“ജന്മദിനാശസകള്‍“

ഗുരുവിന് കാണിക്കയായി വക്കാന്‍ ഞാന്‍ കൊണ്ടുവന്ന
ആ നാല് നേന്ത്രക്കുലകളും രണ്ട് പാളയങ്കുടനും മൂന്ന് വലിയ മത്തങ്ങയും ഇളവനും പിന്നെ ചാക്കില്‍ കെട്ടി കൊണ്ടുവന്നിരിക്കുന്ന കൂര്‍ക്കയും കൈപ്പക്കയും രണ്ട് ചാക്ക് പാലക്കാടന്‍ മട്ടയും എടുത്ത് അകത്ത് വച്ചാലും!

പച്ചനേന്ത്രക്കായക്കുലകള്‍ക്കിടെക്കിടെ മെച്ചത്തില്‍ നന്നായ് രണ്ടുമുന്ന് പഴുത്ത പഴുങ്ങളും ഉണ്ട്. (കദളി ഇപ്പോള്‍ നാടന്‍ കിട്ടാനില്ല!)

ഉത്സവം : Ulsavam said...

ഒതാഞ്ജോബി ഒമദേത്തോ ഗൊസായിമസ്.

ഉമേഷ്::Umesh said...

ദാ നവംബര്‍ 22 എനിക്കിപ്പോള്‍ തുടങ്ങി. അതിനു മുമ്പേ തന്നെ എനിക്കു ജന്മദിനാശംസകള്‍ ഒരുപാടു കിട്ടി. ഇവിടെയും എന്റെ ബ്ലോഗിലും ഓര്‍ക്കുട്ടിലും ഇ-മെയിലിലും കൂടെ കിട്ടിയ ആശംസകള്‍ നോക്കിയാല്‍... എന്റെ ജീവിതത്തില്‍ ഇത്രയും ജന്മദിനാശംസകള്‍ ആദ്യമായാണു്.

ജന്മദിനമാണു് നവംബര്‍ 22. പിറന്നാള്‍ വൃശ്ചികത്തിലെ വിശാഖം. അതു മിനിയാന്നു് ആഘോഷിച്ചു. ഏയ്, വലിയ തോതിലൊന്നുമില്ല-പരിപ്പു്, പപ്പടം, പായസം, ദാറ്റ്സ് ആള്‍!

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. കലേഷിന്റെ സ്റ്റൈലില്‍ “എന്റെ ബൂലോഗക്കൂടപ്പിറപ്പുകളേ...” എന്നു വിളിക്കാന്‍ തോന്നുന്നു. പ്രത്യേകിച്ചും, ഞാന്‍ ഇങ്ങനെയുള്ള അറിയിപ്പുകളില്‍ ആശംസകളും ആദരാഞ്ജലികളും സാധാരണയായി അറിയിക്കാത്ത ഒരാളായിട്ടു കൂടി.

ചന്ദ്രേട്ടനു പ്രത്യേക നന്ദി. ദില്‍ബനും ഉത്സവവും പറഞ്ഞതു തെറിയൊന്നുമല്ലല്ലോ :)

- ഉമേഷ്

(ബൂലോഗക്ലബ് ഇതിനു പറ്റിയ സ്ഥലമാണോ എന്നൊരു സംശയം ഇല്ലായ്കയില്ല. ആ, പോട്ടേ... :) )

വല്യമ്മായി said...

അയ്യോ ഇതും കൂടെ(ഓഫീസില്‍ നിന്നു ബ്ളോഗിങ് കംപ്ളീറ്റ് നിര്‍ത്തി അതാ നേരം വൈകിയത്)

താങ്കള്‍ സര്‍വ്വവിധ ഐശ്വര്യങ്ങളോടെ ആയുരാരോഗ്യസൌഭാഗ്യങ്ങളോടെ നീണാള്‍ ജീവിക്കട്ടെ

ബിന്ദു said...

ഇതൂടെ.
മിനിയാന്നത്തെ പിറന്നാളിനും ഇന്നത്തെ ബര്‍ത്ത്ഡേയ്ക്കും ഒരുമിച്ച് ആശംസകള്‍!!!

വിനോദ്, വൈക്കം said...

ഇതിന്റെ പുറകേയുമുണ്ടേ ഇനിയും..

ഉമേഷ്‌ജി..
ആശംസകള്‍... ആശംസകള്‍...
ഹൃദ്യമായ ആശംസകള്‍...
സസ്നേഹം.. വൈക്കന്‍

അതുല്യ said...

അബന്ധം എനിക്കാ പറ്റിയത്‌. പൊന്മുട്ട ഇടണ താറാവാകാന്‍ നോക്കിയതാ. ഞാന്‍ കരുതി ഗുഡ്‌ മോര്‍നിഗ്‌ ആവുമ്പോ പറയണതല്ലേ അതിന്റെ ഭംഗീന്ന്. അപ്പീസും കഴിഞ്ഞു ഇക്കാസിനേം ഒന്ന് തോണ്ടി കുടുംബത്ത്‌ വന്നപ്പോ ദേ കിടക്കുണു, ചാവി അപ്പീസില്‍ തന്നെ. ഇപ്പഴാ പിന്നെം വന്ന് കുടുംബം തുറന്ന് ഉമേശന്മാഷിനെ മെനി മെനി ന്ന് പറയാന്‍ പറ്റീത്‌. വൈകിയത്‌ കൊണ്ട്‌ ദയവായി വേണ്ടാന്ന് പറയരുത്ട്ടോ. ഒന്നുല്ലേങ്കിലും ഞാന്‍ വിഘ്നേശിന്റെം വിശാഖിന്റേം ഒരു അമ്മായി അല്ലേ. എല്ലാ സൗഭാഗ്യങ്ങളും, സമ്പല്‍ സമൃദ്ധിയും,ഒപ്പം ആരോഗ്യവും സമാധാനവും ദൈവം തരട്ടേ. ഞങ്ങളോടൊപ്പം ചൂരലുമായിട്ട്‌ ഒരുപാട്‌ കാലവും ഇരിയ്കുമാറാകട്ടേ. സീ യു രിമംബര്‍ ദാറ്റ്‌ ഡേ ദാറ്റ്‌ ഉമേഷ്‌ അങ്കില്‍ ഹാഡ്‌ റിട്ടണ്‍ താറ്റ്‌ 1 + 2 + 3 = 100 മേക്കിംഗ്‌ ഇഖ്വേഷന്‍ -- എന്ന് അപ്പുനോട്‌ പറയുമ്പോ എന്താപ്പാ ഒരു ഗമ.....

നമ്മളോടൊക്കെ നമ്മളറിയാതെ ഒരുപാട്‌ അടുപ്പം കാത്ത്‌ സൂക്ഷിയ്കുന്ന വല്യേട്ടനായ ചന്ദ്രേട്ടന്റെ വാല്‍സല്യത്തിനു മുമ്പില്‍ ഒരു ചെറിയ കൂപ്പുകൈ. എന്റെ ഡേറ്റും ഓര്‍ക്കണേ... 11 മാര്‍ച്ച്‌ 1951.

evuraan said...

വയസ്സനാവുകയാണല്ലോ ഉമേഷേ...!

എന്റെ വകയും ആശംസകള്‍..!

ജേക്കബ്‌ said...

ജന്മദിനശുഭാശംസകള്‍

മേഘമല്‍ഹാര്‍(സുധീര്‍) said...

ഉമേഷിനു ജന്മദിനാശംശകള്‍

പരദേശി said...

പിറന്നാളാശംസകള്‍....

ശിശു said...

ഗുരുഭൂതര്‍ക്ക്‌ ജന്മദിനാശംസകള്‍, ആയിരത്താണ്ടുകള്‍ ജീവിച്ചിരിക്കട്ടെ!.

Peelikkutty!!!!! said...

ബിലേറ്റഡ്.. ജന്മദിനാശംസകള്‍...