Saturday, November 04, 2006

പ്രൊഫൈല്‍ പ്രശ്നം

എന്റെ പ്രൊഫൈലില്‍ “ബൂലോഗ ക്ലബ് 2” എന്നൊരു സാധനം വന്ന് കയറിയിട്ടുണ്ട്... അതൊന്നു കളയാന്‍ വഴിയുണ്ടോ?

3 comments:

കൊച്ചു മുതലാളി said...

കണ്ണുപൊട്ടന്‍ ബസ്സ് മാറി കയറിയപോലേ വന്നതായിരിക്കും.

വലിയ ശല്യമൊന്നുമില്ലെങ്കില്‍ അതവിടിരിക്കട്ടെന്നേ.

കൂടുതലായി വല്ലതും അറിയണമെങ്കില്‍ നമുക്ക് കരിം മാഷിനെപോലുള്ളവരോട് ചോദിക്കാം

സന്തോഷ് said...

പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് രണ്ടാം നമ്പര്‍ കാരനെ കാണിക്കേണ്ട എന്നു പറയാം...

Anonymous said...

post a comment in ബൂലോഗ‌ ക്ലബ്ബ്‌2 rather than ബൂലോഗ‌ ക്ലബ്ബ്‌