സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Wednesday, November 29, 2006
അവിടെയും ഇന്ത്യയെ അവര്‍ നാറ്റിച്ചു !
അയ്യയ്യേ, നാണക്കേട്, ഇതൊന്നു വായിച്ചു നോക്കിയേ കൂട്ടരേ... ഇതില്‍ പരം നാണക്കേട് അന്താരാഷ്‌ട്ര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വരുത്തി വെച്ച നെറികെട്ടവന്മാരെ എന്താ പറയേണ്ടത്?
3 comments:
ഭാരതാംബയെ അവിടെയും വഷളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍! ഛെ, മഹാ മോശം!
ingane sambhavichillenkile athbhudhamulloo........
അതുശരി, തുടക്കം മുതലേ, അല്ല..., ദീപം തെളിയും മുമ്പേ തന്നെ സ്വന്തം മാതൃരാജ്യത്തെ അവഹേളിക്കാന്‍ തയ്യാറായാണോ ഇവരിറങ്ങിത്തിരിച്ചത്! ലജ്ജാവഹം!
Post a Comment