Sunday, February 25, 2007

ദുഫായില്‍ ഉള്ള മലയാളികളുടെ ശ്രദ്ധക്ക്‌

ദുഫായില്‍ ഉള്ള മലയാളികളുടെ ശ്രദ്ധക്ക്‌

കേരളത്തില്‍ നിന്നും ഗള്‍ഫിലെ ദുഫായില്‍ പോയി ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌. നിങ്ങളാരെങ്കിലും ഒരു മോട്ടോര്‍ ബൈക്ക്‌ നാട്ടില്‍ വെച്ചിട്ട്‌ പോയിട്ടുണ്ടോ.
അത്‌ ഇപ്പോള്‍ കസ്റ്റഡിയിലാണ്‌..
ആരുടെ എന്നല്ലേ..
ഈ ലിങ്കിലുള്ള ചിത്രം കാണൂ:

http://www.merinews.com/bigSearchImage.jsp?imageID=427&imageCount=5&galTypeImage=0&imgType=recentImg

ഉടമസ്ഥന്‍ ഇനിയെങ്കിലും എന്നെ ഈ തടവില്‍ നിന്നും മുക്തനാക്കൂ...

കൃഷ്‌ krish

19 comments:

കൃഷ്‌ | krish said...

കേരളത്തില്‍ നിന്നും ഗള്‍ഫിലെ ദുഫായില്‍ പോയി ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌. നിങ്ങളാരെങ്കിലും ഒരു മോട്ടോര്‍ ബൈക്ക്‌ നാട്ടില്‍ വെച്ചിട്ട്‌ പോയിട്ടുണ്ടോ.
അത്‌ ഇപ്പോള്‍ കസ്റ്റഡിയിലാണ്‌.. ആരുടെ എന്നല്ലേ..


ഉടമസ്ഥന്‍ ഇനിയെങ്കിലും എന്നെ ഈ തടവില്‍ നിന്നും മുക്തനാക്കൂ...

കൃഷ്‌ |krish

.::Anil അനില്‍::. said...

ദൂഫായിലല്ല, നാട്ടില്‍ ബൈക്കുപോയിട്ട് ഒരു സൈക്കിള്‍ പോലുമില്ല.
എങ്കിലും ഈ പോസ്റ്റിന്റെയും ലാ ലിങ്കിന്റെയും ഗുട്ടന്‍സ് ഒന്നു പറഞ്ഞിട്ടു പോ കൃഷ് ഐലന്റേ :)

പൊന്നമ്പലം said...

ഇതിലെങ്ങും ഒന്നും കാണാനില്ലല്ലൊ കൃഷേ...

.::Anil അനില്‍::. said...

:)
ഓ ഇപ്പൊ കാണുന്നുണ്ട്. ഒരു മരം‌ചുറ്റിക്കളി.

Peelikkutty!!!!! said...

എന്നാലും ആരുടെ ആയിരിക്കും?

ഏറനാടന്‍ said...

ബൂലോഗ പോലീസിന്റെ ശ്രദ്ധയ്‌ക്ക്‌,

ഇതും കോപ്പിറൈറ്റ്‌ ആക്‌ട്‌ പ്രകാരം കുറ്റകരമല്ലേ? ഈ പറയപ്പെടുന്ന ബൈക്ക്‌ വേറെ സൈറ്റില്‍ നിന്നും പലപ്പോഴായിട്ട്‌ ഈ-മെയില്‍ വഴി വന്നിട്ടുള്ളതാണ്‌.

ഈ ബൈക്ക്‌ ബൂലോഗത്ത്‌ കൊണ്ടുവന്ന്‌ നിറുത്തിയതിന്‌ ശ്രീ.ക്രിഷ്‌ കുറ്റക്കാരനോ അല്ലയോ?
:)

അനോണിമസ്‌പുണ്യാളന്‍ said...

ഡെയ്‌ ഏരനാടാ. ഗുളിക കഴിയട നീ. ലിങ്ക്‌ കൊടുത്താ പിന്നെയെങ്ങനയടെ കോപ്പിറെറ്റെന്നും പറഞ്ഞ്‌ നീ കിടന്ന് കീറണത്‌ പുള്ളേ? പോടെയ്‌ പോടെയ്‌ ദ്രൗപതീനെ പടിപ്പീരു.

ഏറനാടന്‍ said...

പുണ്യാളച്ചോ അതിരാവിലെ വൈന്‍ കുടിച്ചോ?

പൊന്നമ്പലം said...

ഏറനാടന്‍ജി,

ആ ഫോട്ടോ മാത്രം പൊക്കി ബ്ലോഗ്ഗില്‍ കൊണ്ടിട്ടിരുന്നെങ്കില്‍, നമുക്ക് കൃഷിനെ വച്ചൊന്ന് പെരുക്കാമായിരുന്നു. കൃഷിന്റെ നല്ല ബുദ്ധിക്ക് ലിങ്ക് എടുത്തിട്ടു!! ആര്‍ക്കും പരാതി പറയാന്‍ പറ്റില്ല. കൃഷ് കാരണം ആ സൈറ്റിന്‌ നല്ലതേ വന്നുള്ളൂല്ലൊ.

സൊ, നൊ കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ജ്മന്റ്. ശരിയല്ലെ അണ്ണാ?

കൃഷ്‌ | krish said...

ഏറനാടാ: ബൂലോകത്ത്‌ ഇപ്പോള്‍ കോപ്പിറൈറ്റ്‌ ലംഘനം കൂടുതലായി കേള്‍ക്കുന്ന സമയമാണ്‌. ഇതിന്റെ ഇടയില്‍ക്കൂടി, നല്ലതിനാണെങ്കിലും അറിയാതെ ഒരു ചിത്രമെടുത്തിട്ടാല്‍ എന്നെ നിങ്ങള്‍ പൊരിക്കുമെന്നറിയാം. അതുകൊണ്ടാ ലിങ്ക്‌ കൊടുത്തത്‌. ലിങ്കും ലിങ്ക്‌ അഡ്ഡ്രസ്സും രണ്ടും കൊടുത്തിട്ടുണ്ട്‌.
റഫറന്‍സും ലിങ്കുകളും കൊടുക്കുന്നത്‌ കുറ്റകരമാണെന്ന്‌ എവിടേയും പറഞ്ഞിട്ടില്ലാ. (പിന്നെ ഇന്റര്‍നെറ്റില്‍ ചില സൈറ്റുകളില്‍, ചില ചിത്രങ്ങള്‍ പങ്കുവെക്കാനും, കോപ്പി ചെയ്യാനും പറ്റും, പക്ഷേ അത്‌ എങ്ങിനെ ഉപയോഗിക്കുന്നു എന്നതാണ്‌ പ്രധാനം)

അനില്‍, പൊന്നമ്പലം,പീലിക്കുട്ടി, പുണ്യാളന്‍ :: നന്ദി.

ആഷ | Asha said...

കൃഷ്‌ ,
കൊടുത്തിരിക്കുന്ന ലിങ്ക് തെറ്റാണല്ലോ
അതിന്റെ അടുത്ത ചിത്രത്തിന്റെ ലിങ്ക് കൊടുക്കൂ :)

കൃഷ്‌ | krish said...

ചിത്രത്തിന്റെ ലിങ്ക്‌ ശരിയാക്കിയിട്ടുണ്ട്‌. കോപ്പി, പേസ്റ്റ്‌ ചെയ്തപ്പോള്‍ പറ്റിയതാ.

ആഷാ : തെറ്റ്‌ ചൂണ്ടിക്കാട്ടിയതിനു നന്ദി.

chithrakaran said...

കൃഷ്‌,
വളരെ നന്നായിരിക്കുന്നു ചിത്രവും അടിക്കുറിപ്പും.
കോപ്പിരൈറ്റിനെ കുറിച്ച്‌ ചിലര്‍ പറഞ്ഞതിനാല്‍ ചിത്രകാരന്റെ വ്യത്യസ്ത നിലപാട്‌ ഇവിടെ കൊടുക്കുന്നു. (കൈപ്പള്ളിക്കുള്ള മറുപടി)
ഓ.ടോ. ക്ഷമിക്കുക.

ഈ കോപ്പിറൈറ്റും, ഫോട്ടോ കലാകാരന്റെ വിയര്‍പ്പും വിലയുള്ള സാധനം തന്നെ. എന്നാല്‍ ചിലര്‍ കുറച്ചുകൂടി മാര്‍ക്കറ്റിംഗ്‌ ബുദ്ധിയോടെ തങ്ങളുടെ സൃഷ്ടികളുടെ റസലൂഷന്‍ കുറഞ്ഞ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ ഉപ്പെക്ഷിക്കുന്നു. കൌതുകത്തിന്‌ അതു കണ്ടവരും ആ വര്‍ക്കിനെ സ്നേഹിച്ച്‌ ബ്ലൊഗില്‍ ഇട്ടവരും മോഷ്ടാക്കളാണെന്നു വിളിക്കപ്പെടാന്മാത്രം മൊശക്കാരല്ല.
ബ്ലൊഗില്‍ ആരും ഇത്തരം സൃഷ്ടികള്‍ വിറ്റ്‌ പണമുണ്ടാക്കുന്നതായി അറിവില്ല. അതിനാല്‍ കൈപ്പള്ളിയുടെ ഈ പോസ്റ്റ്‌ അനാവശ്യമായ ഒരു അവഹേളനവും, ചുരുക്കി പറഞ്ഞാല്‍ കൈപ്പള്ളിയുടെ ചാരിത്ര്യപ്രസങ്ങവുമാണ്‌ കൈപ്പള്ളിയുടെ കുതിരകയറ്റം ഭയക്കുന്ന ബ്ലൊഗേഴ്സിന്‌ അദ്ധേഹത്തിന്‌ ജയ്‌ വിളിക്കാം.
അല്ലാത്തവര്‍ക്ക്‌ മനസ്സിലാക്കാനായി :
ഇപ്പറഞ്ഞ കൈപ്പള്ളി തന്നെ നാഴികക്ക്‌ നാല്‍പ്പതുവട്ടം ഇന്റര്‍നെറ്റിലെ സകല ലൈബ്രറികളും തപ്പി ഉദ്ദരണികളുടെ ഭാണ്ഡക്കെട്ടുമായി മാത്രം ബ്ലൊഗില്‍ പുലികളിച്ചു നടക്കുന്നവനാണ്‌. ആരാന്റെ ഉദ്ദരണിയില്ലാതെ ഒരു സെന്റന്‍സ്‌ എഴുതാനറിയാത്ത കൈപ്പള്ളിയുടെ സദാചാര പ്രസങ്ങം കേട്ട്‌ കോരിത്തരിച്ചുനില്‍ക്കാതെ കമന്റിക്കൊടുക്കൂ കൂട്ടുകാരെ...
കൈപ്പള്ളി, കയ്യടി വാങ്ങാന്‍ സമര്‍ത്ഥനായ താങ്കള്‍ തെറ്റായ രാഷ്ട്രീയമാണ്‌ പ്രചരിപ്പിക്കുന്നത്‌. താങ്കള്‍ പറയുന്നത്‌ ഒറ്റനോട്ടത്തില്‍ ശരിയായി തോന്നും... പക്ഷെ, ഇന്നലെകള്‍ കൊള്ളയടിക്കപ്പെട്ട ഒരു സമൂഹത്തിന്‌ ഒരു നിയമവും കൂട്ടുനില്‍ക്കുന്നില്ല . അതിനാല്‍ ഇല്ലാത്ത തറവാടിത്വം പറഞ്ഞ്‌ ഉണ്ണാവൃതമെടുക്കാതെ കള്ളന്റെ നിയോഗത്തിലൂടെയാണെങ്കിലും പത്തായത്തില്‍ നിന്നും നഷ്ടമായത്‌ തിരിച്ചുപിടിക്കുക. മാനവരാശിയുടെ മുന്നിലെത്തുക...
ഒരു മീശമാധവന്‍ ലെയിന്‍ !!!

chithrakaran said...

പ്രിയ കൃഷ്‌,
ഒരു ചിത്രം കൊടുക്കാന്‍ അദൈര്യപ്പെടാതിരിക്കുക.

ചുള്ളന്റെ ലോകം said...

മലയാളം പാട്ടുകള്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം
http://mp3pattukal.blogspot.com

http://mp3pattukal.blogspot.com

<:| രാജമാണിക്യം|:> said...

സഹോദരന്‍ ഈ പടമാണു ഉദ്ദേശിച്ചെതെന്നു തോന്നുന്നു... കലക്കന്‍

http://www.merinews.com/upload/imageGallery/bigImage/1172124459763_Bike.jpg

Description
This bike is parked in a small district in kerala, The owner of this bike is in Dubai from 1983

<:| രാജമാണിക്യം|:> said...

http://www.merinews.com/
upload/imageGallery/
bigImage/
1172124459763_Bike.jpg

...പാപ്പരാസി... said...

ഏയ്‌..ഞാന്‍ വിസ്വസിക്കൂൂല..ഞാന്‍ വിസ്വസിക്കൂൂല..ഇതാരാണ്ടോ അഡാാബ്‌ പൊട്ടാസ്റ്റാപ്പില്‍ ചെയ്തെക്കണതല്ലേ.!???അല്ലാണ്ടും ആരേലും ഇങ്ങനെ മറക്ക്യോ....തള്ളെ ! ഒള്ളത്‌ തന്നെ കൂട്ടരെ...!

Anonymous said...

ഗള്‍ഫ്‌ മലയാളികളില്‍ നിന്ന് പലതും പറഞ്ഞ്‌ പണം അടിച്ച്‌ മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്‌. കഴിഞ്ഞ യു. ഡി. എഫ്‌ ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട്‌ പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്‌. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക്‌ കേട്ട്‌ സര്‍ക്കാറിന്റെ കയ്യില്‍ കാശ്‌ കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട്‌ പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്‌ മാത്രമാണ്‌.
പിപ്പിള്‍സ്‌ ഫോറം.