Sunday, April 01, 2007

സര്‍, പൈസ ഒരു പ്രശ്നമല്ല...

സര്‍, പൈസ ഒരു പ്രശ്നമല്ല , എനിക്കു് ഒരു "ചിലവു് കുറഞ്ഞ വീടു്" ഉണ്ടാക്കിത്തരണം !

പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ അന്തരിച്ചു. അദ്ദേഹത്തോടു് ഒരു "പൊങ്ങന്‍" ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണു് മുകളില്‍ ഉദ്ധരിച്ചതു്.

ലാറിബേക്കര്‍ക്കു് അഭിവാദ്യങ്ങള്‍ !



1 comment:

FX said...

കാര്‍ഷിക സര്‍ വ കലാശാല് വി സി അയിരുന്ന ഒരാള്‍ എണ്‍പതു ലക്ഷം രൂപയ്ക്കു അനന്തപുരിയില്‍ ചിലവുകുറ ഞ വീടു വചതു മനൊരമ യില്‍ വായിചതു ഓര്‍മവരുന്നു...