Wednesday, November 01, 2006

കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച

അമ്പതു വര്‍ഷം മുമ്പ് കേരളപ്പിറവി ദിനത്തിലെ മാതൃഭൂമി പത്രത്തിന്റെ പിഡി‌എഫ് ഫോര്‍മാറ്റ് മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനില്‍ കൊടുത്തിട്ടുണ്ട്.

അതിന്റെ ലിങ്ക് ഇതാ..

പുതിയ സംസ്ഥാനത്തിന്റെ ആശകളേയും ആശങ്കകളേയും കുറിച്ച്, സാധ്യതകളേയും ശക്തികളേയും കുറിച്ച്, കേരളത്തിന്റെ ഭാവിയെകുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങള്‍ ഇവിടെ വായിക്കാം.
പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം എവിടെയായിരിക്കണം എന്നു മുതലുള്ള ചര്‍ച്ചകള്‍ ഇന്ന് വായിക്കുമ്പോള്‍ അത് ഒരേ സമയം രസകരവും നമ്മളെത്രമാത്രം പുരോഗമിച്ചുവെന്നും ശ്രദ്ധിക്കാവുന്നതാണ്.

3 comments:

Siju | സിജു said...

ഒരു പുതിയ പോസ്റ്റ് (എന്റെ ആദ്യത്തെ പോസ്റ്റും - ഇതു സ്വന്തം ബ്ലൊഗിലായിക്കൂടെയെന്നു ആരും ചോദിക്കരുത്)
"കേരളം - 50 വര്‍ഷം മുമ്പത്തെ കാഴ്ച"

Anonymous said...

ആദ്യത്തെ കമന്റാണെങ്കില്‍ കലക്കി. പക്ഷെ സിജുവിനെ എവിടെയൊ കണ്ടപോലെ !!

Siju | സിജു said...

ആദ്യത്തെ പോസ്റ്റ് മാത്രം
വായിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു
കമന്റാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിനു മേലായി