അപ്പറഞ്ഞത് ഇഞ്ചിക്കു ബാധകമല്ലേ......?സത്യമായും ഒരു 4 അടി വ്യാസമുള്ള ഒരു മലയിഞ്ചി സാരിയുമുടുത്തു വരുന്ന ഒരെഫക്ട് അല്ലെ “ഇഞ്ചിപ്പെണ്ണ്” എന്നു കേള്‍ക്കുമ്പോള്‍. ഫ്രൈ ആകാന്‍ റെഡി!
രേഷ്മൂട്ടിയെ - വല്ല്യ സാഹിത്യകാരി, ദൂരം, സോഫാ, ഈച്ച ഇതൊക്കെ എഴുതി, മൂന്നമിടത്തില്‍ പേരൊക്കെ വന്നൂന്ന് വെച്ച് , ഒതുക്കത്തില്‍ എന്നെ തടിച്ചി എന്ന് വിളിച്ചാല്‍ എനിക്ക് മനസ്സിലാവാണ്ടിരിക്കുകയൊന്നുമില്ലാട്ടൊ...)
രേഷ്മേ, പ്രകോബിച്ചാല്‍ എന്നെഴുതിയാലും ‘അക്ഷരതെറ്റ്’ എന്ന ബൂലോകപരിഷത്ത് എടുത്തിട്ടച്ചിടിച്ച നിഘണ്ടുവില്‍ നമ്മള്‍ ഡിന്നര്‍ എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കം വിട്ടിരിക്കുമ്പോള്‍ അവിടെ ബ സംസ്സര്‍ഗത്തിലും വിസ്സര്‍ഗത്തിലും ശരിയാവുമെന്ന് ഉണ്ട്. എമ്പക്കത്തിന്റെ ‘ബ’ കണ്ടൊ? അതുപോലെ..അതോണ്ട് തിരുത്താന്‍ നിക്കണ്ട.
ഡാലിയെയും കൂമനെയും കണ്ടു. സന്തോഷം! ജ്യോതിയെക്കൂടി കണ്ടിരുന്നെങ്കില്‍!
സങ്കുചിതന്‍ ചോദിച്ചപ്പോഴാണു് പാസ്പോര്‍ട്ടിലുള്ളതല്ലാതെ ഞാന്‍ തനിയെയുള്ള ഒരു ഫോട്ടോ ഇല്ല എന്ന സത്യം മനസ്സിലാക്കുന്നതു്. ആനയുടെ പടമെങ്ങനാ മൂന്നാമിടത്തില്‍ കൊടുക്കുന്നതു്? ഫോട്ടോഗാലറിയുടെ ലിങ്കു കൊടുത്തിട്ടു് വേണ്ടതു മുറിച്ചെടുത്തോളാന്‍ പറഞ്ഞു. ഇപ്പോള്‍ പളപളാ ജൂബയുമിട്ടുള്ള ഫോട്ടോ നാലുപേര്‍ കാണുന്നതില്‍ ഒരു ചമ്മല്‍...
രാജേഷ് വര്‍മ്മയുടെ കഥ പോലെ, “ഒരു ഫോട്ടോ എടുക്കാമായിരുന്നു...” :)
എടുത്ത് കഴിയുമ്പോള്‍ ഫോട്ടോഗ്രാഫറും കണ്ട് കഴിയുമ്പോള്‍ വീട്ടുകാരും പറയും...
“വേണ്ടായിരുന്നു” :)
എന്തായാലും വക്കാരി ഒരാളല്ല ഒരു പ്രസ്ഥാനയാണെന്ന് പുടികിട്ടിയല്ലോ. ഇനി സംശയമുള്ളവര്‍ക്ക് - ആ കുതിരപ്പുറത്തിരിക്കുന്ന ചുന്ദരന്‍ തന്നെ ഞാന്‍.
ഇഞ്ചിയുടെ പേര് പ്രതിഭാ ഭാസി എന്നാണെന്നാ ഞാനോര്‍ത്തത്. എന്തായാലും ഇപ്പം ടെക്‍നിക്ക് പിടികിട്ടി. എന്തിന്റേയും കൂടെ ഡ ചേര്‍ത്താല്‍ ഇഞ്ചിയുടെ ഭാസിയായി, ല്ല, ഭാഷയായി.
അപ്പോള്‍ ഇഞ്ചിയുടെ ശരിക്കുള്ള പേര് ആര്‍ക്കും അറിയില്ല? ഛായ് ! വഹം. ലജ്ജാവഹം. ഇഞ്ചിയുടെ ശരിക്കുള്ള പേര് “ദാക്ഷായണി” ദാക്ഷായണി കെ പി. എന്താ ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും പുതിയ ഒരു പേരു വരും വരെ ദാക്ഷായണി. അല്ലേ ഇഞ്ചീ?
ബൂലോക കൂടപ്പിറപ്പുകളേ, ഇനിയുമേറെ ബ്ലോഗുകള്‍ ഉണ്ട് കൊടുക്കാനായി എന്നറിയാം. പക്ഷേ, സ്ഥലപരിമിതി!
മൂന്നാമിടത്തിന്റെ വായനക്കാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അതില്‍ ഭൂരിപക്ഷവും മലയാള സാാഹിത്യ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയവര്‍/നടത്തുന്നവര്‍ ആണ്. അവരില്‍ എനിക്ക് അറിയാവുന്ന ചിലരോട് ബ്ലോഗിനെപ്പറ്റി പറയുമ്പോള്‍ അത്ര രസകരമല്ലാത്ത അഭിപ്രായമായിരുന്നു. അതൊന്ന് മാറ്റിയെടുക്കാന്‍ വേണ്ടി ഒരു ലക്കം മൂന്നാമിടം സമര്‍പ്പിക്കാന്‍ പറ്റി.അതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍. പ്രാതിനിത്യ സ്വഭാവമുള്ള മേഖലകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. പെരിങ്ങോടന്‍റ്റെ സഹായത്തോടെ. ജ്യോതി, വക്കാരി ഇവരുടെ അനുവാദമില്ലാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം കാണിച്ചതിന് മാപ്പ്.
സാഹിത്യ-സാംസ്കാരിക കേരളത്തിന്റെ ചിന്തയേക്കേള്‍ ഉയര്‍ന്ന അല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ചിലര്‍ ബൂലോകത്തുണ്ടെന്ന് കാട്ടിക്കൊടുക്കാന്‍ കിട്ടിയ ഒരവസരം.
യ്യോ മാപ്പോ. അടിപൊളി കൃതികളുടെയൊക്കെയിടയ്ക്ക് എന്റെ ചളങ്ങള്‍ ഇരിക്കുന്നത് കാണുമ്പോളുള്ള ജാള്യതയും ചമ്മലും സമാസമം ഉണ്ടാവുന്ന ഒരു പ്രശ്നം മാത്രമേ ഉള്ളൂ. പറഞ്ഞതുപോലെ ധാരാളം നല്ല കൃതികള്‍ ഇനിയും ബാക്കി കിടക്കുന്നു എന്ന് മാത്രം. എന്റെ ബ്ലോഗൊക്കെ കണ്ട് ആരെങ്കിലും ഇതൊക്കെയാണോഡേ ഈ ബ്ലോഗ് എന്ന് ചോദിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രം :)
മൂന്നാമിടം ഇനിയും ഇനിയും ഇടങ്ങള്‍ താണ്ടട്ടെ. മലയാള ഭാഷയും സാഹിത്യവും പ്രചരിപ്പിക്കാനുള്ള നിങ്ങളുടെയൊക്കെ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് എപ്പോഴും നന്ദി.
Dear Malayalee Bloggers, I am Hamrash from Edava, Trivandrum District. I am writing this letter to invite all of you to join Agloco. When Google started blogging many people discard it, saying that blogs are useless. Now 60% of internet users are Bloggers. I am 100% sure that the coming year will be of Agloco. S o don’t waste your time join Agloco Now.
ഈ ഇടത്തില്‍ തീര്‍ച്ചയായും വരേണ്ടിയിരുന്ന ചിലരുണ്ട്.1.സൂ, 2.വിശ്വപ്രഭ,3.ദേവരാഗം.4.രാമ ചന്ദ്രന്‍.5.പണിക്കര്‍ സാര്‍(ഇന്‍ഡ്യാ ഹെറിറ്റേജ്).6.പെരിങ്ങോടന്‍.7കല്ലേച്ചി. 8.ശിവപ്രസാദ്.9.ചന്ദ്രേട്ടന്‍.10.അതുല്യ, 11.രേഷ്മ,12.ഷിജു,13.പിന്നെ എല്ലാറ്റിനു മുപരി ഏവൂരാനും ശനിയനും... ഈ പട്ടിക അവസാനിക്കുന്നില്ല. ഹാ!നോക്കൂ..ബൂലോഗം എത്ര സമ്പുഷ്ടമാണ്. ബൂലോഗത്തില്‍ പ്രസിദ്ധീകരിച്ചവ പുന:പ്രസിദ്ധീകരിക്കുന്നതിന് പകരം ബ്ലോഗുകളുടെ ലിങ്ക് കൊടുത്ത് നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തിയിരുന്നുവെങ്കില്‍ ഇവരെ ഉള്‍പ്പെടുത്താമായിരുന്നു.
മഞ്ഞുക്കട്ടയുടെ അല്പഭാഗം മാത്രമേ കാണുന്നുള്ളൂ എന്ന് എല്ലാവര്‍ക്കും മനസിലാകും. ധാരാളം ബ്ലോഗുകള്‍ ഇനിയുമുണ്ട്. മൂന്നാമിടം ഈ ലക്കവും കഴിഞ്ഞ ലക്കങ്ങളും താരതമ്യപ്പെടുത്തിനോക്കൂ. ഇത്തവണ ഐറ്റംസ് വളരെക്കൂടുതലാണ്.
ഈ ലക്കത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് ഞാന്‍ മുമ്പിട്ട കമന്റില്‍ നിന്ന് വ്യക്തമാണല്ലോ.
33 comments:
മൂന്നാമിടത്തിലെ എന്റെ പ്രധാന ആകര്‍ഷണം പല ബൂലോഗ പുലികളുടേയും മര്യാദയ്ക്കുള്ള ഫോട്ടോസ് തന്നെ. പലരേയും നേരിട്ട് കണ്ട പോലെ. വെരി നൈസ്! :-)
പെരിങ്ങോടരെയും കല്ലേച്ചിയേയും വിട്ടുപോകരുതായിരുന്നു എന്നും തോന്നി.
കല്ലേച്ചിയുടെ കാര്യം അറിയില്ല. ഈ ലക്കം തയ്യാറാക്കുന്നതിലെ പെരിങ്ങോടരുടെ ഇന്‍വോള്‍വ്മെന്റ് കാരണം മൂപ്പര്‍ വരാതെ ഊരിയതാവുമെന്നാണ് ഞാന്‍ ഊഹിയ്ക്കുന്നത്.
രണ്ട് പേരും ഉള്‍പ്പെടണമായിരുന്നു എന്ന് തന്നെ ഞാനും കരുതുന്നു.
സത്യം! ഡാലിയെ കാണാന്‍ പറ്റി എന്നുള്ളതാണ് എന്റെ സന്തോഷം... മിടുക്കി! ശ്ശെടാ ബാക്കിയുള്ളോര്‍ക്കും കൂടി ഒരു ഫോട്ടോ ഇട്ടാല്‍ എന്നാ?
അപ്പറഞ്ഞത് ഇഞ്ചിക്കു ബാധകമല്ലേ......?സത്യമായും ഒരു 4 അടി വ്യാസമുള്ള ഒരു മലയിഞ്ചി സാരിയുമുടുത്തു വരുന്ന ഒരെഫക്ട് അല്ലെ “ഇഞ്ചിപ്പെണ്ണ്” എന്നു കേള്‍ക്കുമ്പോള്‍. ഫ്രൈ ആകാന്‍ റെഡി!
ഫൈസലിക്കാ എന്നതാ കമന്റ് എഴുതിയത്? എനിക്ക് ഒന്നും കാണാന്‍ പറ്റണില്ല്യല്ലൊ... ;)
ഡാലി, കൂമന്‍:)
ഇഞ്ചി അങ്ങനെ ഒരു ചിത്രത്തിലൊന്നും ഒതുങ്ങുന്ന പ്രതിഭാസമല്ലല്ലോ ഫൈസെല്‍ജി?:)
കാറ്റിന്റെ, വെളിച്ചത്തിന്റെ, സുഗന്ധത്തിന്റെ ഒക്കെ ഫോട്ടൊ ആരെങ്കിലും കണ്ടിട്ടുണ്ടോ അല്ലെ രേഷ്?? :)
ഇഞ്ചി ചിലവു ചെയ്യണം.;)
ഏ? ഇതെന്നാ പറ്റി? ബിന്ദൂട്ടിക്ക് എന്താ വേണ്ടത്? അമേരിക്കക്ക് വിസാ വേണൊ? എന്നെക്കൊണ്ടൊന്നും പറ്റൂല്ലാ. ആദിയെ വല്ലോം പുക്ഴത്തിയാല്‍ ചിലപ്പൊ തരമാവും :-)
രേഷ്മൂട്ടിയെ - വല്ല്യ സാഹിത്യകാരി, ദൂരം, സോഫാ, ഈച്ച ഇതൊക്കെ എഴുതി, മൂന്നമിടത്തില്‍ പേരൊക്കെ വന്നൂന്ന് വെച്ച് , ഒതുക്കത്തില്‍ എന്നെ തടിച്ചി എന്ന് വിളിച്ചാല്‍ എനിക്ക് മനസ്സിലാവാണ്ടിരിക്കുകയൊന്നുമില്ലാട്ടൊ...)
അഹാ, ഇങ്ങനേം ഒരു സംഭവമുണ്ടായോ? പോസ്റ്റുകള്‍ എല്ലാം നേര്‍ത്തേ വായിച്ചിരുന്നതാണ്, പടങ്ങളും എല്ലാം നേര്‍ത്തേ കണ്ടതാണ്, ഡാലിയെയെ ഒഴിച്ച്.
അല്ല രേഷ്മ എന്താ പറഞ്ഞേ ഇഞ്ചിയുടെ ശരിക്കുള്ള പേരു പ്രതിഭാ S.M. എന്നാണെന്നോ?
ദേവേട്ടാ, അടി അടി! ന്റെ പേരു പുറത്ത് വിട്ടാല്‍....ആ കമന്റ് ആരും കാണരുതീശ്വരാ! ;)
ങെ? വാക്കുകളുടെ ഗര്‍ഭസ്ഥശിശുവിന്റെ ജെന്‍ഡര്‍ വരെ നീയറിഞ്ഞു കഴിഞ്ഞോ?( സ്വാരി ഇടങ്ങളുടെ ഇടത്തില്‍ പോയി വന്നതിന്റെ ഒരു ഇതാ)
ശാന്തമ്മായി ആയി നടക്ക്ണ എന്നെ ഇങ്ങനെ പ്രകോബിച്ചാല്‍ ഇനി ഓഡ്റ്റു ദ വേസ്റ്റ്ബാസ്കറ്റ് വായിക്കേണ്ടി വരുംന്നു....(ക്രിസ്ത്മസ് ഡിന്നര്‍ ഒക്കെ എവിടെയെത്തി?)
പ്രകോപിച്ചാല്‍*
qw_er_ty
രേഷ്മേ, പ്രകോബിച്ചാല്‍ എന്നെഴുതിയാലും ‘അക്ഷരതെറ്റ്’ എന്ന ബൂലോകപരിഷത്ത് എടുത്തിട്ടച്ചിടിച്ച നിഘണ്ടുവില്‍ നമ്മള്‍ ഡിന്നര്‍ എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കം വിട്ടിരിക്കുമ്പോള്‍ അവിടെ ബ സംസ്സര്‍ഗത്തിലും വിസ്സര്‍ഗത്തിലും ശരിയാവുമെന്ന് ഉണ്ട്.
എമ്പക്കത്തിന്റെ ‘ബ’ കണ്ടൊ? അതുപോലെ..അതോണ്ട് തിരുത്താന്‍ നിക്കണ്ട.
ഓഗെ കുറുവേ, കോതമ്പു പൊടി അരിച്ചെഡുകുന്ന സൂക്സ്മദയോടെ അക്സരങ്ങലെ ആരാണ്ടെയ്തി ബെച്ച സട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് ഇരന്ന് വാങി അറിഞ്ഞെടുക്കുന പയഞ്ചന്‍ സിന്താകതി മ്മള്‍ സുരുട്ടിയെറിഞുഞ്.
സതാമാനമായോ?
അഥു മദി ശാന്തമ്മായി! അഥു മദി! എന്ദും പെഡെന്ന് മണസ്സിളാഘാനുള്ള ശിഷ്യയുഡേ ഈ കശ്ശിവിനെ നോം ബ്രഘീര്‍ധിഖുന്നു.
ഡാലിയെയും കൂമനെയും കണ്ടു. സന്തോഷം! ജ്യോതിയെക്കൂടി കണ്ടിരുന്നെങ്കില്‍!
സങ്കുചിതന്‍ ചോദിച്ചപ്പോഴാണു് പാസ്പോര്‍ട്ടിലുള്ളതല്ലാതെ ഞാന്‍ തനിയെയുള്ള ഒരു ഫോട്ടോ ഇല്ല എന്ന സത്യം മനസ്സിലാക്കുന്നതു്. ആനയുടെ പടമെങ്ങനാ മൂന്നാമിടത്തില്‍ കൊടുക്കുന്നതു്? ഫോട്ടോഗാലറിയുടെ ലിങ്കു കൊടുത്തിട്ടു് വേണ്ടതു മുറിച്ചെടുത്തോളാന്‍ പറഞ്ഞു. ഇപ്പോള്‍ പളപളാ ജൂബയുമിട്ടുള്ള ഫോട്ടോ നാലുപേര്‍ കാണുന്നതില്‍ ഒരു ചമ്മല്‍...
രാജേഷ് വര്‍മ്മയുടെ കഥ പോലെ, “ഒരു ഫോട്ടോ എടുക്കാമായിരുന്നു...” :)
എടുത്ത് കഴിയുമ്പോള്‍ ഫോട്ടോഗ്രാഫറും കണ്ട് കഴിയുമ്പോള്‍ വീട്ടുകാരും പറയും...
“വേണ്ടായിരുന്നു” :)
എന്തായാലും വക്കാരി ഒരാളല്ല ഒരു പ്രസ്ഥാനയാണെന്ന് പുടികിട്ടിയല്ലോ. ഇനി സംശയമുള്ളവര്‍ക്ക് - ആ കുതിരപ്പുറത്തിരിക്കുന്ന ചുന്ദരന്‍ തന്നെ ഞാന്‍.
ഇഞ്ചിയുടെ പേര് പ്രതിഭാ ഭാസി എന്നാണെന്നാ ഞാനോര്‍ത്തത്. എന്തായാലും ഇപ്പം ടെക്‍നിക്ക് പിടികിട്ടി. എന്തിന്റേയും കൂടെ ഡ ചേര്‍ത്താല്‍ ഇഞ്ചിയുടെ ഭാസിയായി, ല്ല, ഭാഷയായി.
അപ്പോള്‍ ഇഞ്ചിയുടെ ശരിക്കുള്ള പേര് ആര്‍ക്കും അറിയില്ല?
ഛായ് ! വഹം. ലജ്ജാവഹം.
ഇഞ്ചിയുടെ ശരിക്കുള്ള പേര് “ദാക്ഷായണി” ദാക്ഷായണി കെ പി.
എന്താ ഇനി ആര്‍ക്കെങ്കിലും സംശയം ഉണ്ടോ?
ഉണ്ടെങ്കിലും ഇല്ലെങ്കിലും പുതിയ ഒരു പേരു വരും വരെ ദാക്ഷായണി. അല്ലേ ഇഞ്ചീ?
അയ്യൊ! അയ്യൊ! നമുക്ക് ടോപിക്കൊന്നൊരു ഹെയര്‍പിന്‍ വളവു തിരിച്ചാലൊ? പ്ലം കേക്കില്‍ എത്ര മുന്തിരിങ്ങാ ഉണ്ടായിരുന്നു? താറാവില്‍ നല്ലോണം മുളകു പിടിച്ചതുകൊണ്ട് താറാവ് കറിക്കൊരു ജഞ്ജലിപ്പ്...അങ്ങിനെ എന്തെല്ലാം സമത്വ സുന്ദരമായ ഇന്ത്യയെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാന്‍ ഇരിക്കുന്നു....ഒന്നൂല്ലെങ്കില്‍ വക്കാരിജീന്റെ പേരു, അഡ്ഡ്രസ്സ്, ഇപ്പോഴത്തെ സ്ഥലം..അങ്ങിനെ എന്തൊക്കെ..
കുമാറേട്ടാ, അതൊരു യക്ഷീന്റെ പേരല്ലേ? ഭീകരാ! :-)
സംഗതി ഭീകരമാണെന്ന് മനസ്സിലായി.
അപ്പോള്‍ പേര് ദായക്ഷിയായണി എന്നാണല്ലേ.
കുമാര്‍ജീ, നോട്ട് ദ പോയിന്റ് :)
alla, ee moonnamidam kittan entha oru vazhi? malayalam illaththa computaraNe... kshamee...:)
മൂന്നാമിടത്തിന്റെ ലിങ്ക് പോസ്റ്റില്‍ തന്നെ കൊടുത്തിട്ടുണ്ടല്ലോ ബിന്ദൂ.
http://www.moonnamidam.com/
ayyeeeee... ente kaaryam kashTam thanne. naani vakkaari.:)
ബൂലോക കൂടപ്പിറപ്പുകളേ,
ഇനിയുമേറെ ബ്ലോഗുകള്‍ ഉണ്ട് കൊടുക്കാനായി എന്നറിയാം. പക്ഷേ, സ്ഥലപരിമിതി!
മൂന്നാമിടത്തിന്റെ വായനക്കാര്‍ എണ്ണത്തില്‍ കുറവാണെങ്കിലും അതില്‍ ഭൂരിപക്ഷവും മലയാള സാാഹിത്യ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയവര്‍/നടത്തുന്നവര്‍ ആണ്. അവരില്‍ എനിക്ക് അറിയാവുന്ന ചിലരോട് ബ്ലോഗിനെപ്പറ്റി പറയുമ്പോള്‍ അത്ര രസകരമല്ലാത്ത അഭിപ്രായമായിരുന്നു. അതൊന്ന് മാറ്റിയെടുക്കാന്‍ വേണ്ടി ഒരു ലക്കം മൂന്നാമിടം സമര്‍പ്പിക്കാന്‍ പറ്റി.അതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍. പ്രാതിനിത്യ സ്വഭാവമുള്ള മേഖലകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. പെരിങ്ങോടന്‍റ്റെ സഹായത്തോടെ. ജ്യോതി, വക്കാരി ഇവരുടെ അനുവാദമില്ലാതെ തന്നെ പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം കാണിച്ചതിന് മാപ്പ്.
സാഹിത്യ-സാംസ്കാരിക കേരളത്തിന്റെ ചിന്തയേക്കേള്‍ ഉയര്‍ന്ന അല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ചിലര്‍ ബൂലോകത്തുണ്ടെന്ന് കാട്ടിക്കൊടുക്കാന്‍ കിട്ടിയ ഒരവസരം.
യ്യോ മാപ്പോ. അടിപൊളി കൃതികളുടെയൊക്കെയിടയ്ക്ക് എന്റെ ചളങ്ങള്‍ ഇരിക്കുന്നത് കാണുമ്പോളുള്ള ജാള്യതയും ചമ്മലും സമാസമം ഉണ്ടാവുന്ന ഒരു പ്രശ്നം മാത്രമേ ഉള്ളൂ. പറഞ്ഞതുപോലെ ധാരാളം നല്ല കൃതികള്‍ ഇനിയും ബാക്കി കിടക്കുന്നു എന്ന് മാത്രം. എന്റെ ബ്ലോഗൊക്കെ കണ്ട് ആരെങ്കിലും ഇതൊക്കെയാണോഡേ ഈ ബ്ലോഗ് എന്ന് ചോദിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഞാന്‍ മാത്രം :)
മൂന്നാമിടം ഇനിയും ഇനിയും ഇടങ്ങള്‍ താണ്ടട്ടെ. മലയാള ഭാഷയും സാഹിത്യവും പ്രചരിപ്പിക്കാനുള്ള നിങ്ങളുടെയൊക്കെ നിസ്വാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് എപ്പോഴും നന്ദി.
Dear Malayalee Bloggers,
I am Hamrash from Edava, Trivandrum District. I am writing this letter to invite all of you to join Agloco. When Google started blogging many people discard it, saying that blogs are useless. Now 60% of internet users are Bloggers. I am 100% sure that the coming year will be of Agloco. S o don’t waste your time join
Agloco Now.
For more details visit Free Ads For Bloggers
Comment Cost sponsored by Designer love
ധാരാളം മല്ലുബ്ലോഗരെ ഇതില്‍ക്കൂടി കണ്ടുമുട്ടാന്‍ സാധിച്ചതില്‍ വളരെ വളരെ സന്തോഷം കൂട്ടരേ....
ധാരാളം മല്ലുബ്ലോഗരെ ഇതില്‍ക്കൂടി കണ്ടുമുട്ടാന്‍ സാധിച്ചതില്‍ വളരെ വളരെ സന്തോഷം കൂട്ടരേ....
ഈ ഇടത്തില്‍ തീര്‍ച്ചയായും വരേണ്ടിയിരുന്ന ചിലരുണ്ട്.1.സൂ, 2.വിശ്വപ്രഭ,3.ദേവരാഗം.4.രാമ ചന്ദ്രന്‍.5.പണിക്കര്‍ സാര്‍(ഇന്‍ഡ്യാ ഹെറിറ്റേജ്).6.പെരിങ്ങോടന്‍.7കല്ലേച്ചി.
8.ശിവപ്രസാദ്.9.ചന്ദ്രേട്ടന്‍.10.അതുല്യ,
11.രേഷ്മ,12.ഷിജു,13.പിന്നെ എല്ലാറ്റിനു മുപരി ഏവൂരാനും ശനിയനും...
ഈ പട്ടിക അവസാനിക്കുന്നില്ല.
ഹാ!നോക്കൂ..ബൂലോഗം എത്ര സമ്പുഷ്ടമാണ്.
ബൂലോഗത്തില്‍ പ്രസിദ്ധീകരിച്ചവ പുന:പ്രസിദ്ധീകരിക്കുന്നതിന് പകരം ബ്ലോഗുകളുടെ ലിങ്ക് കൊടുത്ത് നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തിയിരുന്നുവെങ്കില്‍ ഇവരെ ഉള്‍പ്പെടുത്താമായിരുന്നു.
അനംഗാരി,
മഞ്ഞുക്കട്ടയുടെ അല്പഭാഗം മാത്രമേ കാണുന്നുള്ളൂ എന്ന് എല്ലാവര്‍ക്കും മനസിലാകും. ധാരാളം ബ്ലോഗുകള്‍ ഇനിയുമുണ്ട്. മൂന്നാമിടം ഈ ലക്കവും കഴിഞ്ഞ ലക്കങ്ങളും താരതമ്യപ്പെടുത്തിനോക്കൂ. ഇത്തവണ ഐറ്റംസ് വളരെക്കൂടുതലാണ്.
ഈ ലക്കത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് ഞാന്‍ മുമ്പിട്ട കമന്റില്‍ നിന്ന് വ്യക്തമാണല്ലോ.
സങ്കുമാഷേ,
ശരിയാണ്, തിരഞ്ഞെടുപ്പ് വളരെ വിഷമം പിടിച്ച പണിതന്നെ.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
Post a Comment