Friday, December 08, 2006

ബൂലോകത്തെ പുതിയ വിസക്കാരന്‍

നമസ്കാരം ,

ബൂലോകത്തെ എല്ലാ അണ്ണന്‍‌മാര്‍ക്കും, അമ്മച്ചിമാര്‍ക്കും, അമ്മായിമാര്‍ക്കും, പുലികള്‍ക്കും, ചിങ്കങ്ങള്‍ക്കും, ശിങ്കിടികള്‍ക്കും.
ഇതു വരെ ഈ ബൂലോകത്ത് ഒരു വിസിറ്റ് വിസക്കാരനായിരുന്നു ഞാന്‍. ഇന്നിപ്പോള്‍ ഒരു തമോഗര്‍ത്തത്തിന്നപ്പുറ്ത്തു നിന്നും എന്റെ രോദനം കേട്ട വിശ്വേട്ടന്‍ എനിക്കൊരു വിസ അയച്ചു തന്നത് ഞാന്‍ ആഘോഷിക്കുകയാണ്. അതിന്റെ സന്തോഷം എല്ലാരെയും അറിയിക്കുന്നു.

അതു പോലെ തന്നെ ഒരു കൊച്ചുകവിത ഞാന്‍ എന്റെ ഈ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് എല്ലാ ഓഫണ്ണന്‍‌മാര്‍ക്കും ഓണണ്ണന്‍മാര്‍ക്കും സുസ്വാഗതം .

4 comments:

സു | Su said...

പൊതുവാളാ സ്വാഗതം. സ്വന്തം ബ്ലോഗിന്റെ പരസ്യം ക്ലബ്ബില്‍ ഇടരുത് എന്നൊരു കാര്യം ഉണ്ടായിരുന്നു. ഇനി മുതല്‍ ശ്രദ്ധിക്കുമല്ലോ.

Anonymous said...

I have a blogger bete account but it is not recognizing here. Please help me to join the club: sha_nvz@yahoo.com

വിഷ്ണു പ്രസാദ് said...

എനിക്കും വേണം ഒരു മെമ്പര്‍ഷിപ്പ്.ബൂലോകക്ലബ്ബില്‍ പോയി അംഗത്വം വേണമെന്ന് പറഞ്ഞ് ഒപ്പിട്ടിട്ട് രണ്ടുമാസം കഴിഞ്ഞു.

Anonymous said...

എന്നേയും കൂടി ഈ ബൂലോകക്ലബ്ബില്‍ അംഗമായി ചേര്‍ക്കണേ...
kmsathees@yahoo.co.in