Friday, October 20, 2006

അഖിലലോകം

അഖിലയുടെ പ്രസിദ്ധീകരിക്കാത്ത അനുഭവക്കുറിപ്പുകള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ശ്രമിക്കാമെന്ന് ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്നു.
ഇപ്പോള്‍ മാതൃഭൂമിയുടെ കൊച്ചി എഡിഷനില്‍ എല്ലാ വ്യാഴാഴ്ചയും അത്‌ തുടര്‍ച്ചയായി വരുന്നുണ്ട്‌- അഖിലലോകം എന്ന പേരില്‍, ഓണ്‍ലൈന്‍ എഡിഷനിലും കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. മൂന്നു ലക്കമായി തുടങ്ങിയിട്ട്‌.
താല്‍പര്യമുള്ളവര്‍ ശ്രദ്ധിക്കുമല്ലോ.

2 comments:

Siju | സിജു said...

അഖിലയെ കുറിച്ചു വന്ന വാരാന്തപ്പതിപ്പ്‌ ഇവിടെ കിട്ടും
http://www.mathrubhumi.com/2006_customimages/news/PF123140_40varpg1.pdf
അഖിലലോകം ഓണ്‍ലൈനില്‍ കണ്ടിട്ടില്ല. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ലിങ്ക്‌ അയക്കുക

അഞ്ചല്‍ക്കാരന്‍ said...

അയ്യോ...ബൂലോകരേ....
ഒരു യാത്രയിലായിരുന്നു...
മടങ്ങി വന്നു നോക്കിയപ്പോള്‍ കുടുംബത്തേക്ക് കേറ്റുന്നില്ല. എന്താപടിയടച്ചു പിണ്ഢംവച്ചോ?..
പറയാതെ പോയതിന് മാപ്പ് ....ക്ഷമീര്..
ബൂലോകത്തേക്കുള്ളേ എന്റെ ലിങ്ക് കാണ്മാനില്ല. ആരെങ്കിലും ഒന്നു സഹായിക്കുമോ....
ഒടയോനേ....പഴയ പരിചയക്കാരെ ആരേം കാണുന്നൂല്ല. വക്കാരി, ഇഞ്ചി, ബിരിയാണീ, വല്ല്യമ്മായി, പെരിങ്ങോടന്‍, ഖരീം മാഷ്, ഇവരൊക്കെ എവിടാ...ബിരിയാണീടെ കല്ല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു വന്നോ...ഒന്നും അറിയാന്‍ മേല.

സഹായിക്കൂ സഹോദരരേ..
ഓഫടിച്ചതിന് മാപ്പ്.