2006 ഒക്ടോബര്‍ 31 ന് പിറന്നാള്‍ ആഘോഷിക്കുന്ന കുറുമാന് ജന്മദിനാശംസകള്‍.
"Many many happy returns of the day"
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
40 comments:
ബൂലോഗ ക്ലബ് അംഗങ്ങളെ കുറുമാന് ജന്മദിനാശംസകള്‍ നേരാന്‍ മറക്കണ്ട.
കുറുമാന്റെ ജന്മദിനത്തിന് ഈ കുറുനരിയുടെ ഒരു കുഞ്ഞുസമ്മാനം:
ജന്മദിനാഘോഷങ്ങളില്‍ സാധാരണ വിശ്വാസമില്ലെങ്കിലും, ഇക്കൊല്ലത്തെ നവംബര്‍ 10ന് എന്റെ ഇംഗ്ലീഷ് ജന്മദിനം ഞാന്‍ കുറുമാനോടും കൂടാതെ എല്ലാ യൂ.ഏ.ഈ. മലയാളബ്ലോഗരോടും കൂടി ഒരുമിച്ച് ഒരു വലിയ ആഘോഷമാക്കാന്‍ തീരുമാനിച്ചു!
അപ്പോ ഈ ബാരക്കുഡ എവിട്യാ?
ദില്ലി ജീവിതത്തിന്റെ സീനിയോറിറ്റി വച്ച് ഭ്രാതൃസ്ഥാനീയനായ കുറുമാന്‍ ഭായ്ക്കും ഗുരുതുല്യനായ വിശ്വപ്രഭാജീയ്ക്കും ‘
ഹാാാപ്പീീീീ ബര്‍ത്ഡേ... (ഇന്‍ അഡ്വാന്‍സ്)
:)
കുറുമഗുരുവിന് ആയുരാരോഗ്യസൌഖ്യം നേരുന്നു. ഹാപ്പീ ബര്‍ത്ത്ഡേ...
രണ്ടുപേര്‍ക്കും ആശംസകള്‍ നേരുന്നു.
എല്ലാവിധ ജന്മദിനാശംസകളും നേരുന്നു...
കുറുമഗുരുവിന് ആയുരാരോഗ്യസൌഖ്യം നേരുന്നു.
കുറുമന്‍ജി,
എന്റെയും ദില്ലിവാസികളുടെയും ജന്മദിന്‍ മുബാരക്ക്....!!!!
-ബിജോയ്
ജന്മദിനാശംസകള്‍. :)
കുറുമാന്, പുറന്നാളാശംസകള്‍.
കുറുമാനും വിശ്വനും ജന്മദിനാശംസകള്‍
കുറുമന്‍ജീ... വിശ്വേട്ടാ... പിറന്നാളാശംസകള്‍
പിറന്നാളാശംസകള്‍.
ജീവിതം ഒരു ആഘോഷമാക്കി കൊണ്ടു നടക്കുന്ന, ഓരോ നിമിഷവും അര്‍മ്മാദിക്കുന്ന കുറുമഗുരോ, താങ്കള്‍ ഞങ്ങള്‍ക്കൊക്കെ ഒരു പ്രചോദനമാണ്. പിറന്നാള്‍ ആശംസകള്‍. ആചന്ദ്രതാരം വാഴ്‌ക.
ചിരിയും അട്ടഹാസവും അര്‍മ്മാദവും ആഡംബരവും നിറഞ്ഞ ഒരു പിറന്നാള്‍ ദിനം നേരുന്നു.
കുറുമാന് ജന്മദിനാശംസകള്‍. പായസം എപ്പൊഴാണാവൊ. ആയാല്‍ അറിയിക്കുക. ആറാന്‍ കാത്തുനില്‍ക്കാതെ.
കുറുമാനും വിശ്വനും ജന്മദിനാശംസകള്‍. ആര്‍മാദിക്കൂ..... ആഹ്ലാദിക്കൂ.... (ഫ്ളാറ്റാവരുത്.)
കുറുമാന്, ജന്മദിനാശംസകള്‍!!
ദില്ലാസുരാ, പിറന്നാളാശംസകള്‍!
വിശ്വപ്രഭക്ക് മുന്‍കൂറായി ജന്മദിനാശംസകള്‍!
ആദിക്ക് ഹാപ്പി ബേര്‍ത്ത്ഡേ!
(പിറന്നാളുകളുടെ പരേഡ്)
പ്രിയ ബൂലോകരെ,
എല്ലാവര്‍ക്കും നന്ദി, നമസ്കാരം. ഇന്നെ എന്റെ പിറന്നാള്‍ (തുലാത്തിലെ, അവിട്ടം നക്ഷത്രം) ആണെന്ന് ഈ നിമിഷം ബ്ലോഗ് തുറക്കുന്നതുവരെ എനിക്കറിയില്ലായിരുന്നു.
കാട്ടു കോഴിക്കെന്ത് സംക്രാന്തി എന്ന പോലെ, കുറുമാനെന്ത് പിറന്നാള്‍ എന്നുള്ള മനോഭാവത്തോടെ ഇരുന്നിരുന്ന എന്നെ നിങ്ങള്‍ തോല്‍പ്പിച്ചു.
ചന്ദ്രേട്ടാ, താങ്കള്‍ എങ്ങിനെ ഓര്‍ത്തെടുത്തു ഈ സംഭവം. അസംഭവ്. എന്തായാലും അമ്മയെ വിളിക്കട്ടെ, പാവം പുഷ്പാഞലിയും, മറ്റു വഴിപാടുകളും നേര്‍ന്ന് എന്റെ വിളി വരുമെന്നു കരുതി കാത്തിരിക്കുന്നുണ്ടാവും.
എനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചും, ചന്ദ്രേട്ടന്‍, വിശ്വേട്ടന്‍, ദിവാ, ഇക്കാസ്, നളന്‍, അരിവിശിവ, ഡ്രിസ്സില്‍, ബിജോയ് മോഹന്‍, സൂ, പടിപ്പുര, പരസ്പരം, ഇത്തിരിവെട്ടം, പീലികുട്ടി, ആദിത്യന്‍,സുല്‍, സുഗതരാജ് പലേരി, റീനി തുടങ്ങിയ എല്ലാവര്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നു.
സ്പെഷ്യല്‍ ജന്മദിനാശംസകള്‍ എന്റെ വക
കുറുമാന്‍, ജന്മദിനാശംസകള്‍!!
കുറുജീയുടെ കമന്റ് കണ്ടില്ലെങ്കില്‍ ഞാന്‍ ഈ കമന്റ് ഇട്ടേനേ....
"ഒരാള്‍ക്കു ഒരു വര്‍ഷത്തില്‍ 2 പിറന്നാളോ///"
അപ്പൊ ഇതു തുലാത്തിലെ, അവിട്ടം
അവിട്ടം തവിട്ടിലും നേടും എന്നാ...
എന്നാ പിന്നെ ചെണ്ടയില്‍ കൊട്ടി ഒരു വിഷ്...
അന്നു നമ്മള്‍ പാടിയ ഈ പാട്ട് എങ്ങനെയാ മലയാളത്തില്‍ പാടുക ..
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
ഹാപ്പി ബര്‍ത്ത്ഡേ റ്റു യൂ...
(തിരിച്ചു നന്ദി വേണ്ടാ;)...പായസം മതി....)
മാമോദിസ മുക്കേണ്ട ഒരുക്കങ്ങള്‍ ആയോ...അങ്ങു വാ..അപ്പോള്‍ പറയാം ;-)
കുറുമാന്‍ജി,
പിറന്നാള്‍ ആശംസകള്‍ പറയാന്‍ വിളീക്കുന്നുണ്ടു.പാര്‍ട്ടി വെള്ളീയാഴ്ച്ച ?
ബൂലോഗരേ, ജന്തിനം ആഘോഷത്തിന് വേറെയൊരു ബ്ലോഗ് തുടങ്ങിയാല്‍ പോരേ? ബൂലോഗ ക്ലബ്ബില്‍ തന്നെ വേണായിരുന്നോ? ബൂലോഗത്തുള്ള ഒരുവിധം എല്ലാര്‍ക്കും ജന്മദിനമുള്ള കാര്യം മറക്കണ്ട...:)
ഇതിനൊക്കെയാണ്‍ അനോണീ ഈ ബൂലോക ക്ലബ് തുറന്നത്. ഇത്തരം പലവകകള്‍ക്ക്. എന്ത്തിനാണ്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇങനെ ബ്ലോഗ് തുടങി ബ്ലോഗുകളുടെ എണ്ണം കൂട്ടുന്നേ?
അനോണി മാഷേ, താങ്കളുടെ ജന്മദിനം ഓര്‍മ്മിക്കപ്പെടേണ്ടതാണ് എന്ന് ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്കും ഇതു പോലെ ഇവിടെ പോസ്റ്റ് ഇടാം. അങ്ങനെ ആര്‍ക്കും തോന്നാത്തതിനു ബാക്കി ഉള്ളവര്‍ എന്തു പിഴച്ചു?
കുറുമാനു ജന്മദിനാശംസകള്‍!
-- മറ്റൊരു അനോണി ;) --
qw_er_ty
കുറുമാന് പിറന്നാള്‍ ആശംസകള്‍!!
ആരും വിശ്വേട്ടന്‍റെ കമന്‍റ് ശ്രദ്ധിച്ചില്ലേ?
വിശ്വേട്ടന്‍ വരുന്നു 10 ന് യു.എ.ഇ. മീറ്റിന്!!
കുറുമാന്‍ജി ചെണ്ടയെവിടെ?
ഒരിരുന്നൂറ്റി അന്‍പതു കൊല്ലം കൂടി മാപ്രാണം ഷാപ്പിലെ ഫുഡ്ഡിന്‍സ്പെക്ടറായീ വാഴൂ...
വിശ്വേട്ടനു പിന്നെ, പത്താം തീയതി. :)
രാഗേഷേട്ടന് ജന്മദിനാശംസകള്‍!
വിശ്വേട്ടാ, ബാരക്കുട ഉമ്മല്‍കുവൈനിലാണ്. www.barracuda.aeഉം http://uaemeet.blogspot.com ഉം സന്ദര്‍ശിക്കൂ...
വിശ്വേട്ടന്‍ സംഗമത്തിനെത്തുമെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്!
anoNi: ബൂലോഗക്ലബ് ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ടാണ് കുറുമാന്റെ ജന്മദിനാശംസകള്‍ ക്ലബില്‍ ബ്ലോഗിട്ടത്. എന്റെ പേജിലും കുറുമാന് ജന്മദിനാശംസകള്‍ നേരാന്‍ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ക്ലബെന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിതന്നെയാണ്. അനോനിമസ് കമെന്റിന് വിലയില്ല എന്നത് മറ്റൊരു കാര്യം.
കുറുമനും വിശ്വനും പിറന്നാളാശംസകള്‍ നേരുന്നു.
കുറുമാന്‍ജിയ്ക്ക് ജന്മദിനാശംസകള്‍...
കുറുമേട്ടനും വിശ്വേട്ടനും ജന്മദിനാശംസകള്‍
‘എല്ലി’ല്ലാത്ത പത്താം ക്ലാസ്സുകാരനായ കുറുമാന്‍ ഗുരുവിന് ‘എല്ലി’ല്ലാത്ത മറ്റൊരു പത്താം ക്ലാസ്സുകാരന്‍ നേരുന്നു... ജന്മദിനവാഴ്ത്തുക്കള്‍!
കുറുമാനേ, നെടുമാനേ, സൂപ്പര്‍മാനേ.
പിടി ഒരുപിടി ആശംസകള്‍.
ബാക്കി നേരില്‍.
വിശ്വം മാഷേ, കണ്ടോളാം!
എത്താന്‍ വൈകിപ്പോയി
ജന്മദിനാശംസകള്‍!!!
കുറുമാനേ... നമസ്കാരം.... നേരം വൈകിവന്ന കൂട്ടുകാരന്‍ പ്രിയ കുറുമാനു ജന്മദിനശംസകള്‍ നേരുന്നു...
പിന്നെ ദുബൈയില്‍ തിരിച്ചെത്ത്യോ???
തകര്‍ക്കൂ തകര്‍ക്കൂ..
അര്‍മാദിക്കൂ..
കുറുമാന് ഇന്നലത്തെ ജന്മദിനം പോലെ സന്തോഷപ്രദമാവട്ടെ ഈ വര്‍ഷം മുഴുവന്‍..
സസ്നേഹം വൈക്കന്‍
അയ്യോ കുറൂ...
കണ്ടില്ല..അറിഞ്ഞില്ലാ ട്ടോ...
വൈകിയ എന്നാല്‍ സ്നേഹം ഒട്ടും കുറവല്ലാത്ത
ജന്മദിനാശംസകള്‍...:-))
വൈകി. എങ്കിലും
ജന്മദിനാശംസകള്‍ കുറുമാന്‍!
വായിക്കാന്‍ താമസിച്ചു പോയി. ജന്മദിനാശംസകള്‍..
വൈകിയെങ്കിലും.
Post a Comment