Thursday, May 25, 2006

സഹായിക്കാമോ?

വരമൊഴിയില്‍ വേണ്ടതായ ഇംഗ്ലീഷ്‌ വാക്കുകളേതൊക്കെ എന്നൊന്ന്‌ തീരുമാനിക്കാന്‍ സഹായിക്കാമോ? വിശദവിവരങ്ങളിവിടെ

1 comment:

Abdulkareem U K said...

സിബു,

മനസ്സില്‍ വന്ന, ഇപ്പോള്‍ വരമൊഴിയില്‍ ഇല്ലെന്ന് തോന്നിയ ചില വാക്കുകളൊക്കെ വിക്കിയില്‍ അടയാളപ്പെടുത്തുന്നുണ്ട്‌. ഒരു നിര്‍ദേശം മുന്നോട്ടു വെക്കട്ടെ?

ഇത്തരം ഇംഗ്ലീഷ്‌ വാക്കുകള്‍ അതേപടി ടൈപ്പ്‌ ചെയ്യാന്‍ സാധിക്കുന്നത്‌ നല്ലതു തന്നെയെങ്കിലും, ഇത്തരം എല്ലാ വാക്കുകളുടെ മറ്റു രൂപങ്ങള്‍ ഇങ്ങനെ ടൈപ്പ്‌ ചെയ്യാന്‍ സാധിക്കുന്നില്ല (ചില വാക്കുകളുടെ ചില രൂപങ്ങള്‍ സാധിക്കുന്നുണ്ട്‌ - ചിലതു തെറ്റായരീതിയിലാണ്‌ വരുന്നത്‌).

ഉദാഹരണത്തിന്‌:
cup = കപ്പ്‌
പക്ഷെ
cupil <> കപ്പില്‍

ഇങ്ങനെ കിട്ടാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? മലയാള്‍ത്തിനിടയില്‍ ഇംഗ്ലീഷ്‌ നിലനിര്‍ത്താന്‍ ബ്രാക്കറ്റുകള്‍ ഉപയോഗിക്കുന്നതുപോലെ, അല്ലെങ്കില്‍ # അഡ്വാന്‍സ്ഡ്‌ റൂള്‍സ്‌ ഒഴിവാക്കാനുപയോഗിക്കുന്നതുപോലെ എന്തെങ്കിലും ഈ ആവശ്യത്തിനും ചെയ്തുകൂടെ?

cup@il = കപ്പില്‍

എന്നോ മറ്റോ? അതോ മറ്റെന്തെങ്കിലും മാര്‍ഗ്ഗം നിലവിലുണ്ടോ?