Monday, May 22, 2006

ചുമ്മാ ബാ.

സഹൃദയരേ, കലാസ്നേഹികളേ,ബൂലോഗ നഗര്‍ ആഴ്സ്‌ & സ്പോഴ്സ്‌ ക്ലബ്ബിലേക്ക്‌ സ്വാഗതം.

ആനീ ഹാള്‍ എന്ന സിനിമയില്‍ തടിയാലന്‍ ചേട്ടന്‍ യൂണിവേര്ഴ്സ്‌ ഈസ്‌ എക്സ്‌പാന്‍ഡിംഗ്‌ എന്നു പറഞ്ഞപോലെ ബൂലോഗം ഈസ്‌ എക്‌സ്പാന്‍ഡിംഗ്‌. ദേ ഇന്നു പത്രത്തിലും കൂടി ബൂലോഗരെക്കുറിച്ചു വാര്‍ത്തയുണ്ട്‌.വളര്‍ന്നു പന്തലിച്ച്‌ കാലത്രയാതീതവും രൂപത്രയാതീതവും ദേശത്രയാതീതവുമായ സൈബര്‍സ്പേസ്‌ നിറയുന്ന ബൂലോഗര്‍ക്ക്‌ സോഷ്യലൈസ്‌ ചെയ്യാനൊരിടമില്ലാത്തതിനാല്‍ പലപ്പോഴും വേലിക്കല്‍ പെണ്ണുങ്ങള്‍ കൊച്ചുവര്‍ത്തമാനം പറയുന്നതുപോലെ പോസ്റ്റിങ്കല്‍ ഓഫ്‌ ടോപ്പിക്കായി വര്‍ത്തമാനം പറയേണ്ടിവരുന്നു.

തല്‍ഫലമായി വിക്കിയെന്ന എന്‍സൈക്ലോപീഡിയയെക്കുറിച്ച്‌ അഞ്ചു ദിവസം തപസ്സിരുന്ന് മഞ്ജിത്ത്‌ എഴുതിന്ന പോസ്റ്റില്‍ ഒന്നാം കമന്റ്‌ ആയി ഞാന്‍ ജിക്കിയെന്ന പാട്ടുകാരിയെക്കുറിച്ചും രണ്ടാം കമന്റ്‌ ആയി നിങ്ങള്‍ മിക്കിയെന്ന എലിയെക്കുറിച്ചും മൂന്നാം കമന്റ്‌ ആയി വേറൊരാള്‍ ചക്കിയെന്ന തോലകവിയുടെ കാമുകിയെപ്പറ്റിയും പറയുന്നു. പറയാനും വായിക്കാനും നല്ല രസം, പക്ഷേ കോളനിക്ക്‌ പുറത്തുന്നൊരാള്‍ ഇതു കണ്ടാല്‍, എന്തിന്‌ നമ്മള്‍ തന്നെ രണ്ടാഴ്ച്ച കഴിഞ്ഞിതു കണ്ടാല്‍ അയ്യേന്നു വച്ചു പോകും.

വൈകുന്നേരം പട്ടയടിക്കുന്നതും, രണ്ടു റൌണ്ട്‌ ഗുലാന്‍ പെരിശു കളിക്കുന്നതും, അമ്പതു രൂപ കടം വാങ്ങുന്നതും, കാജാ വലിക്കുന്നതും, വേലിക്കല്ലിന്റെ കാര്യം പറഞ്ഞ്‌ ഒടക്കുന്നതും അവനവന്റെ വീട്ടില്‍ വച്ചാണെങ്കില്‍ മോശവും അടുത്തവന്റെ വീട്ടില്‍ കയറിച്ചെന്നാണെങ്കില്‍ "മാഗ്നാനിമിറ്റിയും" (പ്രഭാകരന്‍ പഴശ്ശി സാറിനു ക്രെഡിറ്റ്‌) അല്ലേ ബൂലോഗരേ? അതിനല്ലേ ആഴ്സ്‌ & സ്പോഴ്സ്‌ ക്ലബ്‌. വരിക, അംഗമാവുക, സര്‍ദാര്‍ കൃഷ്ണക്കുറുപ്പിനേയും സര്‍ കോമക്കുറുപ്പിനേയും പോലെ (പ്രിയദര്‍ശനു ക്രെഡിറ്റ്‌) വാളെടുക്കുക, പൂക്കൂടയും എടുക്കുക.

ജായിന്റു വര്‍ക്കുകളും ഇവിടെ സാധിക്കാം. മാത്രമല്ല, പലപ്പോഴും "ഓ, എന്റെ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കാന്‍
മാത്രം ഒന്നും ഇല്ല എന്നു കരുതി എഴുതാത്ത കാര്യങ്ങളും ഈ ചുവരേല്‍ പതിക്കാം.ഈ ക്ലബ്ബിനു ഹോണററിയായോ ഡിസോണററി ആയോ സെക്രട്ടറി, ഖജാന്‍ജി, മസാല്‍ജി, പ്രെസിഡന്റ്‌, ക്യാപ്റ്റന്‍ തുടങ്ങി ആരുമില്ല. ആദ്യ മേമ്പ്ര ഞാനായതുകൊണ്ട്‌ മെംബഷിപ്‌ കാര്‍ഡ്‌ കുറ്റി എന്റേലായി പോയെന്നേയുള്ളൂ.

അവനവന്റെയും, മറ്റുള്ളവന്റേയും ബ്ലോഗ്ഗുകള്‍ക്ക്‌ നിലവാരം കൂട്ടാനും, നമുക്കു നാലു പറയാന്‍ സ്വാതന്ത്ര്യം കൂട്ടാനും, പാടാനും, ഓടിത്തൊടീല്‍, വടംവലി, എല്ലൊടിച്ചാന്‍ പാട്ട്‌, വില്ലിന്മേല്‍ തായമ്പക, ബില്ലിന്മേല്‍ കശപിശ, ഓച്ചിറക്കളി,ഗരുഡന്‍ തൂക്കം, കാവടിയാട്ടം, ഞാറ്റുപാട്ട്‌, വാറ്റുപാട്ട്‌, വായി വരുന്നമാതിരി കോതപ്പാട്ട്‌ ഒക്കെ നമുക്കു ഇവിടിരുന്നു നടത്താം..

ആര്‍ക്കും വരാം നശിക്കാം കട്ടപ്പൊഹയായി പാറി നടക്കാം.. ഇല്ലാ ജാതി തന്‍ ഭേദവിചാരം ഇവിടെപ്പുക്കവന്‍ ഒരു കൈ ചാരം, മന്നവനാട്ടേ, മറ്റവനാട്ടേ.. എന്നു കവി പാടിയത്‌ ഈ ക്ലബ്ബിന്റെ മെംബഷിപ്പിനെക്കുറിച്ചാണെന്നുള്ളത്‌ നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കും. മേമ്പ്രഷിപ്പ്‌ വേണ്ടുന്നവരി‍ devanandpillaiഅറ്റ്‌ ജീമെയില്‍.കോം എന്ന അറ്റുവിലാസത്തിലേക്ക്‌ ഒരു മെയില്‍ അയച്ചാല്‍ ആര്‍ക്കും പ്രവേശനം.എനിക്കു മെയില്‍ ഐഡി അറിയാവുന്നവര്‍ക്ക്‌ ഞാന്‍ പോസ്റ്റില്‍ ഷിപ്പ്‌ എത്തിക്കുന്നതായിരിക്കും. വരൂ വരിക്കാരാവൂ മരിക്കാറാവൂ..

283 comments:

«Oldest   ‹Older   201 – 283 of 283
chithiran said...

എനിക്കും ഒരു മെംബെര്‍ഷിപ് വേണമല്ലോ മാഷേ.എന്റെ ഈമെയില്‍ ഐടി താഴെ കൊടുക്കുന്നു.

remosha2@gmail.com

കുഞ്ഞൂസ്‌ said...

ഞാനും!
sajitha.varma@gmail.com

gireeshvengara said...

hello,,,
i have myown blogg
but no comments comming...
is there any trick....pls guide me...
my blog url is http://gireeshvengaraa.blogspot.com/
thanks.........
gireeshvengaraa@gmail.com

ശ്രീവല്ലഭന്‍ said...

എനിക്കും അംഗമാകാന്‍ താത്പര്യമുണ്ട്.
മെയില്:anandkuruppodiyadi അറ്റ്‌ gmail.com

blogs: http://anandkurup@blogspot.com/
http://chinakathakal.blogspot.com/

gireeshvengara said...

ആയിക്കോളൂ.......

സാക്ഷരന്‍ said...

ന്നേം കൂടെ ചേറ്‍ത്തില്ലേ ഞാന്‍ പറഞ്ഞു കൊടുക്കുവേ ...

പഥികന്‍ said...

ദേവന്‍ജി,
എനിക്കും ഒരു ഗ്യാപുണ്ടെങ്കില്‍
എത്ര ഞാന്‍ പോസ്റ്റും
ക്ലബ്ബില്‍, എത്ര ഞാന്‍ പോസ്റ്റും!
ഒരു മെംബര്‍ഷിപ്‌ തരോ???
വഴി പറഞ്ഞു തായോ!!!

ചന്തൂട്ടന്‍ said...

ഹലോ ദേവന്‍ ജീ.. നമ്മക്കും വേണം മെംബര്‍ഷിപ്..anishhp@gmail.com

ചന്ദൂട്ടന്‍ said...

ഹേ, എനിക്കും വേണം ഒരു മേംബെര്ഷിപ്, തരുമോ..?
പിന്നെ, എനിക്ക് സ്വന്തമായി ഒരു ബ്ലോഗ് ഇല്ല.. തുടങ്ങാം, പോരെ?
നിങ്ങളുടെ സ്വന്തം ചന്ദൂട്ടന്‍

ചന്ദൂട്ടന്‍ [Chandoos] said...

The previous post was a mistake, ക്ഷമിക്കണം.

അപ്പൊ പറഞ്ഞ പോലെ ഞാനും ഒരു ബ്ലോഗ് തുടങ്ങി. പേരു "വിശ്വസ്പന്ദനം".

ഇനി എനിക്കും ഒരു ബൂലോകം ("ഭൂലോകം എന്ന് വേണായിരുന്നു") അംഗത്വം തന്നൂടെ?

അങ്ങനെ പോരാ, തന്നേ പറ്റൂ! :)

ഞാനും എന്തെന്കിലും എഴുതട്ടെന്നേ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആള്‍ക്കൂട്ടം കണ്ട് മെല്ലെ വന്നതാ...

എന്നെ കൂട്ടാമൊ???????????
കടലമുട്ടായി വാങ്ങിത്തരാം

http://swapnabhumi.blogspot.com

priyapushpakam@gmail.com

സുധീര്‍ (Sudheer) said...

എളിയ നിലയില്ലെങ്കിലും ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു.
എന്നെ കൂടി ബൂലോഗതില്‍ ചേര്‍ക്കുക...
please...

സുധീര്‍.

sudheer.na@gmail.com

ചന്ദൂട്ടന്‍ [Chandoos] said...

ദയവായി ഒരു മെംബര്‍ഷിപ്‌ തന്ന്‌ അനുഗ്രഹിക്കണം.

കാലം കുറെയായി തരൂ.. തരൂ.. എന്നു പറയുന്നു.

ഇന്നു രണ്ടിലൊന്നറിഞ്ഞേ പറ്റൂ!

ഇനി ഇപ്പൊ ജീമെയില്‍ ഐഡി: chandoosgroup@gmail.com

തല്ലുകൊള്ളി said...

മാഷേ......
ഈ ബൂലോകത്ത് കൃത്യം ഒന്നരമാസം മുന്‍പ് മാത്രം കാലു കുത്തിയവനാ ഈയുള്ളവന്‍.
അതിനെടേലാ ഒരു ക്ലബില്‍ ചെരണ്ടതിന്റെ ആവശ്യകത ഒരു ബ്ലോഗ സുഹൃത്ത് പറഞ്ഞത്. എന്തിനും ക്ല്ബ്ബുകള്‍ തുടങ്ങുന്ന മലയാളികളിലൊരാളാകുമ്പൊ പിന്നെ എനിക്ക് മാത്രമെന്താ പ്രത്യേകതാ..?
അപ്പൊ കരുതി ഒരു ആപ്ലിക്കേഷനങ്ങട് അയച്ചേക്കാമെന്ന്.ഇതിലംഗത്വം കിട്ടനിനി ഇന്റര്‍വ്യൂ തുടങ്ങിയ കലാപരിപാടികള്‍ വല്ലതുമുണ്ടോ..
എന്തൊക്കെയായാലും ഒന്നറിയിച്ചെക്കണെ ചേട്ടന്‍മാരെ..
എനിക്കണെങ്കില്‍ ബൂലോകത്തെ പതിവൌകളൊന്നും അങ്ങിനെ ശീലമായിട്ടുമില്ല...
എന്റെ ആപ്ലിക്കേഷന്‍ പരിഗണിക്കണേ ചേട്ടാ....
jayanep@gmail.com

ക്ലിന്‍ അച്ചായന്‍ said...

എനിക്കും അംഗമാകാന്‍ താത്പര്യമുണ്ട്.
my e-mail:clintachayan@gmail.com

http://achayansfavorite.blogspot.com/
oru reply prathekshikkunnu.

ജാബു | Jabu said...

എനിക്കും ഒരു അംഗമാകണേ....ഇച്ചിരി സ്തലം എനിക്കും ഒന്ന് മാറ്റിവച്ചു തരൂ...പ്ലീസ്‌.......

അംഗത്ത്വം കിട്ടിയാല്‍ ഉടന്‍ മെമ്പര്‍മാര്‍കെല്ലാം എന്റെ വക ഗംഭീര സദ്യ ഉണ്ടായിരിക്കുന്നതായിരിക്കും....

mail : jabukondotty@gmail.com

ചിതല്‍ said...

ഹായ്‌...
ഞാന്‍ സത്യായിട്ടും ഇതിനെ ശ്രദ്ധിച്ചേയില്ല. ഒരു മാസമായിട്ടുള്ളു ബ്ളോഗില്‍ വന്ന്‌ നോക്കിയിട്ട്‌. ഇതിണ്റ്റെ വളര്‍ച്ചയും വിഭവങ്ങളും എന്നെ അമ്പരപ്പിക്കുന്നു. എനിക്കും അംഗമാകാന്‍ താത്പര്യമുണ്ട്‌. ഒന്ന്....
my id iqkodakkad@gmail.com.
http://iqkod.blogspot.com/

gireeshvengara said...

വന്നു...

കേരളക്കാരന്‍ said...

എന്നേക്കൂടി കൂട്ടത്തില്‍ ചേര്‍ക്കുമോ???

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു കമന്റിട്ടാ പോരേ???

എത്ര നേരായി ക്യൂ നിക്കുന്നു.

ചീട്ടു കളിയറിയാം, തല്ലുണ്ടാക്കാനറിയാം പിന്നെ തരികിടേം അറിയാം.എന്നിട്ടും കേറ്റൂല്ലാന്നു വെച്ചാ?????

കൂയ്.... ആരും ഇല്ലേ...........

ജഹനാര said...

എനക്കും ഒന്ന്‌ കിട്ട്വോപ്പാ

രാജ്‌ said...

ഞാനും വരുന്നൂ മെംബര്‍ഷിപ്പിനായി..

മെയില്‍: rajmonms@gmail.com
ബ്ലോഗ്‌: http://olapeeppi.blogspot.com/

കണ്ണൂര്‍ക്കാരന്‍ said...

Enneyum koottavo?

tksnambiar@gmail.com

http://kaalpanikam.blogspot.com/

കാര്‍ത്ത്യായനി said...

എന്നെക്കൂടി കൂട്ടാമോ ബൂലോക ക്ലബ്ബില്‍??
ഐഡി:undefined.ammoos@gmail.com

പരിഷ്കാരി said...

ആളുകേറാനുണ്ടേ...വണ്ടി വിടല്ലേ....

smitha adharsh said...

അയ്യോ.. എന്നെ കൂടി ഒന്നു പരിഗണിക്കണേ...സീറ്റ് വേണം എന്നില്ല.. ഞാന്‍ നിന്നോളാം.

smithaadharsh@gmail.com

ലീല എം ചന്ദ്രന്‍.. said...

ഞാനും നിങ്ങളുടെ കൂടെ കൂടിക്കൊട്ടെ ?

ലീല എം ചന്ദ്രന്‍

leelamchandran@gmail.com

ഉഗാണ്ട രണ്ടാമന്‍ said...

sheh05@gmail.com


http://uganda02.blogspot.com

ആത്മാന്വേഷി... said...

എന്റെ മാഷെ,

ഞാന്‍ ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഒരു പയ്യനാണ്.ബ്ലോഗിംഗിനെ കുറിച്ച് വായിച്ഛുള്ള അറിവേ ഉള്ളൂ. അതിനാല്‍ എന്റെ ബ്ലോഗ് നോക്കി അഭീപ്രായവും വിമര്‍ശനവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഒക്കെ തന്ന് എന്റെ ബ്ലോഗനുള്ള ശ്രമത്തെ സഹയിക്കണം

ആത്മീയം : athmmeyam.blogspot.com

സജി said...

അടിയനും ഒരു മെംബെര്‍ഷിപ്പിന്റെ ഉടമയാകണമായിരുന്നു............

sajimarkos@gmail.com

ഷിഹാബ് said...

പോകാന്‍ വരട്ടെ എവീടേക്കാ കത്തിച്ചു പിടിക്കുന്നത്.. ഞമ്മളേം കൂടി കൂട്ടെന്നേ....

shiha10@gmail.com

shooting star - ഷിഹാബ് said...

നിക്ക് നിക്ക്.. ഇമ്മാതിരി സൌകര്യങ്ങള്‍ ഉള്ളപ്പോ ഞാനായിട്ടെന്തിനാ മാറി നിക്കണത്

Mr.വട്ടോളി said...

നോമിനും ഒരു മെംബെര്‍ഷിപ്‌ അങ്ങടു തര്യ
Mail id : varuncruz109@gmail.com

അഹങ്കാരി... said...

ദയവായി എന്റെ ബ്ലോഗുകള്‍ കൂടി അംഗമാക്കണം...

sasthamcotta@gmail.com

http://athmeeyam.blogspot.com
http://chithrapedakam.blogspot.com
http://ahamkaram.blogspot.com

Kalpak S said...

ഈ പാവത്തിനെ കൂടി കൂടെ കൂട്ടൂ... എന്നെയും വഴിതെറ്റിക്കൂ....

kaluunni@gmail.com
http://kalpak-s.blogspot.com/

സാബിത്ത്(sabith) said...

എന്നെ കൂടി..........

sabithkk2007@gmail.com
www.vijarana.blogspot.com

Prasanth GJ said...

യെവനും ബ്ലോഗോ, എന്ന് നാട്ടുകാരെക്കൊണ്ടു പറയിക്കാന്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങി, അത് കുറെക്കാലം മുന്പ... ദെ ഇപ്പൊ അതൊന്നു തുടച്ചു മിനുക്കിയെടുത്തെക്കുവാ ,

ഒരു മെമ്പര്‍ഷിപ്പ് , എനിക്കൂടി .....

prasanthgopinadh@gmail.com

Sreekanth said...

ഒരു ബൂലോഗ മെമ്പര്‍ ആകാന്‍ എന്താ വഴി??

-sreekanthsnair.79@gmail.com

mayilppeeli said...

ബൂലോക ക്ലബിലൊന്നു തലകാണിയ്ക്കാനായി ഒരുപാടുനേരമായി ഞനിവിടെ കാത്തുനില്‍ക്കുന്നു.. എന്റെ തലവേദനിച്ചിട്ടു വയ്യാ പ്ലീസ്‌...എന്നേക്കൂടിയൊന്നുമെംബറാക്കൂ..

Praveen payyanur said...

ദയവായി മെംബെര്‍ഷിപ്‌ തരു...........
farmersclub@gmail.com

pokas said...

എനിക്കും വേണം ബൂലോകത്തില്‍ ഒരു മെംബര്‍ഷിപ്പ്
http://pokasblog.blogspot.com/

kadathanadan said...

enikkum venam oru membership itha ente id;edacheridasan@gmail.com. www.kadathanadan.blogspot.com

Thiruvallabhan said...

എന്നെ കൂടെ ചേർക്കുമോ പ്ലീസ്‌
http://thiruvallabhan.blogspot.com/

BRC Edapal said...

Please include our blog also..
brcedapal@gmail.com
http://brcedapal.blogspot.com

നന്ദു said...

കൂ.............യ്‌... ഒരാളൂടെണ്ടേ... ............ അല്ലാ, പരിപാടി പൂട്ടിപ്പോയിട്ടൊന്നൂല്ല്യല്ലോ... !?

Thiruvallabhan said...

മോനേ, വായിച്ചാൽ ഇമ്മാതിരി ബ്ലോഗ്‌ വായിക്കണം, അല്ലാതെ വെറും പോങ്ങൻ ബ്ലൂഗുകൾ റിവ്യൂ ചെയ്തിട്ടെന്താ കാര്യം. വായിക്കുക വളരുക (എന്റെ ബ്ലോഗ്‌ മാത്രം)
www.thiruvallabhan.blogspot.com

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എന്നെക്കൂടെ അംഗമാക്കണം.ഇതാ എന്റെ ഇ-മെയില്‍ ID- vijuarchaeologist@gmail.com

blog address
http://www.vellayanivijayan.blogspot.com
വെള്ളായണി വിജയന്‍

sreeNu Guy said...

ennekkude member akkane.

janku@sreenu.info

ആലുവവാല said...

എന്നെക്കൂടെ കൂട്ട് മാഷേ നിങ്ങടെ കൂടെ..!
nishadea@gmail.com

Thiruvallabhan said...

സാറേ,
ഞാൻ രണ്ടുമൂന്നു മാസം കൊണ്ട്‌ 23 പോസ്റ്റിട്ടിട്ടുണ്ട്‌. പക്ഷേ വായിക്കാൻ ആളില്ല എന്നത്‌ പരമദയനീയം. എന്തു ചെയ്യണം
തിരുവല്ലഭൻ
www.thiruvallabhan.blogspot.com
email - thiruvallabhan@gmail.com

ദീപക് രാജ്|Deepak Raj said...

എന്നെ വിടാതെ പിടിക്കണേ

ദീപക് രാജ്|Deepak Raj said...

എന്നെ വിടാതെ പിടിക്കണേ

ഉപ ബുദ്ധന്‍ said...

എനിക്കും ഒരു മെംബര്‍ഷിപ്പ് വേണമായിരുന്നു
aneesh.antony@gmail.com

saa said...

എന്നെയും കൂടി കൂട്ടുമോ കൂട്ടുകാരാ?

saaajo@gmail.com said...

എന്നെയും കൂടി കൂട്ടുമോ കൂട്ടുകാരാ?

അരങ്ങ്‌ said...

ബൂലോകത്തിന്റെ അനന്തമായ ആകാശത്തില്‍ എനിക്കുമൊരിടം കിട്ടിയിരുന്നെങ്കില്‍! ഒപ്പം ഇതിന്റെ മിടുക്കരായ ശില്‍പ്പികള്‍ക്കു നന്ദിയും അഭിനന്ദനങ്ങളും......

...പകല്‍കിനാവന്‍...daYdreamEr... said...

എന്നെയും കൂടി കൂട്ടുമോ?
ഒരു പാവം
Pakalkinaavan

Kumaran chettan said...

hello enne kudi ankamaakku...
blog aadyamayi thudangiya oru pavam blogger aaney


http://mahamallu.blogspot.com/

ചാളിപ്പാടന്‍ | chalippadan said...

ഒരു മെമ്പര്‍ ആവാന്‍ പറ്റുമോ??
ID: chalippadan@gmail.com
blog: distonshia.blogspot.com

പുരികപുരാണം said...

I would like to get a membership in this club.

my id

purikesh@gmail.com

http://www.purikapuranam.blogspot.com

adam (ആദം ) said...

എന്താ ഇവിടെ ഒരു ആള്‍കൂട്ടം....
ഒച്ചപ്പാടും, ബഹളവും, ആട്ടവും, പാട്ടും, കൂത്തുമൊക്കെ...
ഇവിടെ എന്താ സദ്യ കൊടുക്കുന്നുണ്ടോ ?

എല്ലാവരും വരിവരിയായിട്ട്‌ നിന്നെ.
ഹും.
വേഗം വേഗം ..

മഞ്ഞ കുപ്പായക്കാരന്‍ കുറച്ചു പിന്നിലേക്കു ഇറങ്ങി നിന്നെ ..


ഹായ് ഇപ്പൊ കൊള്ളാം...
കാണാന്‍ എന്താ ചന്ദം...


ആ ഇനി ഒന്ന് പറഞ്ഞേ ആരാ ഇതിന്റെ നടത്തിപ്പുകാരന്‍ .

ആഹാ

ചേട്ടനാ ..
അതെ.. ചേട്ടാ ഇവിടെ വരുന്നവ്ര്‍കൊക്കെ ക്ലബ് സാന്‍-വിച്ച്, റോള്‍, പിനേ ഇത് രണ്ടും കൂടി എന്തോ ഒന്ന് . അങ്ങിനെ എന്തൊക്കയോ കൊടുകുനുന്ടെന്നു കേട്ടു,

അത് കിട്ടിയിരുനെങ്കില് ....
എനികങ്ങോട്ടു പോകാമായിരുന്നു....


ഇന്ന് മാത്രം ഒള്ളുവോ? അതോ എല്ലാദിവസവും ....
അല്ല എല്ലാ ദിവസവും വരണോ എന്നറിയാനാ ..

എവിടെ മാത്രം ഒള്ളോ അതോ എല്ലായിടത്തും ഉണ്ടോ ?
എല്ലായിടത്തും ഓടി എത്താന് പറഞ്ഞാ ...
അത് ബുദ്ധിമുട്ടാ

അതുകൊണ്ട്
ഇതാണ് എന്റെ വിലാസം
jeevanjohnadam@gmail.com
ഇങ്ങോട്ട് ഒഴിച്ചോളൂ ഒഴിച്ചോളൂ
കുറച്ച് ...കുറച്ച് ...
കുറച്ചുംകൂടെ ....

കുറുമ്പന്‍ said...

നാനും..ണ്ട്ട്ടാ...

Raghu Gopalan said...

ഞാനും കൂടെ ...

സെലി ചരിതം said...

ഭൂലോഖ ചോലയില്‍ അടു മേക്കാന്‍
ഞാനും വരട്ടെയോ
>>>>>>>>>>>>>>>>

karimeen said...

ഞാന്‍ ഒരു karimeen
എന്റെ ഇ മെയില്‍
keralapanini@hotmail.com
blogs
communistkerala.blogspot.com
draksharistam.blogspot.com

പഞ്ചാരക്കുട്ടന്‍.... said...

ഒരു മെമ്പെര്‍ഷിപ്പിനു എന്താണാവോ ഒരു വഴി...
ദാ എന്റെ ച്ട്ടീം കലവും ഇവിടെ വെയ്ക്കുന്നു...
ക്ലെബ്ബിന്റെ അപേഷഫോം അതിലൊന്നു ഇട്ടേക്കണെ..
www.pancharalokam.blogspot.com
deepcupid@gmail.com
അപ്പോള്‍ അംഗമായതിനു ശേഷ്ം കാണാം
സ്നേഹപൂര്‍വ്വം...
ദീപ്.........

kutty sulthan said...

pantham kanda peruchazhi ennu pandullavar paranjathu ennepattiyayirikkum..enikkonnum pidi kittunnilla..how to join in boolokam????

ponjaran said...

Please Add me as a member ...

http://ponjarans.blogspot.com/

jerry0082@gmail.com

Thank You...

S a r a t h said...

For being the member of club!

സഹവാസി said...

എന്നെ കൂടി ബൂലോക ക്ലബ്ബില്‍ മെമ്പര്‍ ഷിപ്‌ തന്നു സഹായിക്കാമോ. ? എന്റെ ബ്ലോഗ്‌ അഡ്രസ്‌ http://sahavasiyan.blogspot.com/ എന്റെ ഇമെയില്‍ yoonusthayyil@gmail.com

മാധവം said...

പ്രാരാബ്ധക്കാരനാണ്.. വരാന്‍ വൈകി..എന്നേം കൂട്ടില്ലേ.... vvmadhukumarr@gmail.com

കലിക said...

ഇങ്ങനാണേല്‍ ഞാന്‍ വരിക്കാരനാവാനും മരക്കാനും തയാര്‍.........

കലിക said...

kcmailme@gmail.com

കുറിമാനങ്ങള്‍ക്കൊരു വഴി അഡ്രസ്...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അറിയാതെ എത്തിപ്പെട്ടതാണീ ഭൂലോകത്ത് പക്ഷെ അന്തം വിട്ടു പോയി..
അതിന്‍റെ ഒരങ്കലാപ്പിലാണ്...
ഇതൊന്നു തീരട്ടെ....

shajkumar said...

താമസിച്ചു പോയി...എന്നെകൂടി കൂട്ടുമോ ?

shajkumarnarayanan@gmail.com

BLOG
http://varthamanam-shajkumar.blogspot.com

http://saappaatturaamankampany.blogspot.com

Ajai said...

എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


www.koottam.com

http://www.koottam.com/profiles/blog/list

25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.....

PK Hamza said...

ഈയുള്ളവനേയും അകത്ത് കടത്താമോ...

കുഞ്ഞിചെക്കന്‍ said...

എന്നെയും കൂടി...:)

ഇമെയില്‍:amarif1@gmail.com

ബ്ലോഗ്‌: myraindrop.blogspot.com

naimishika said...

Please give me a chance to bhooloka club... I am a new blogger..

biju said...

ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി പേര് : കണ്ണകി, ഈ മെയില്‍ അഡ്രെസ്സ് :isrbccsr@gmail.com

shan vs said...

adipoli

ഒരു പാണക്കാടന്‍ കാഴ്ച്ചപ്പാടുകള്‍ said...

ഈയുള്ളവനേയും അകത്ത് കടത്താമോ...

Farrow said...

ഏനിക്കൊരു മെംബര്‍ഷിപ്പു തരുമൊ.? Plz

«Oldest ‹Older   201 – 283 of 283   Newer› Newest»