Thursday, September 28, 2006

അടിക്കുറിപ്പ്‌ മത്സരം-2

27 comments:

Anonymous said...

മക്കളെല്ലാംകൂടി എങ്ങോട്ടാ?

ദില്‍ബാസുരന്‍ said...

ക്രിക്കറ്റ് മാച്ചിന് വിളിച്ചാല്‍ നേരത്ത് വരണം.ഈ ജേഴ്സിയൊക്കെയിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.

ഏറനാടന്‍ said...

ശ്ശെടാ.. ഈ കണ്ടക്‍ടറും ഡ്രൈവറും കൂടി എങ്ങാട്ട്‌ പോയി! ഇപ്പോതന്നെ വല്ലാതെ വൈകി, അവന്മാര്‍ക്ക്‌ തണ്ണിയടിക്കാന്‍ കണ്ട നേരം! ബൗ ബൗബൗ ബൗബൗബൗ..##**&@

KANNURAN - കണ്ണൂരാന്‍ said...

ഇനി എത്ര നേരം കൂടി കാത്തിരിക്കണം????

വൈക്കന്‍... said...

ഞങ്ങളില്‍ അപരനാരെന്ന് പറയാമോ..??

ഒറിജിനല്‍ മേഘമല്‍ഹാറിന്റെ പോസ്റ്റ് ഏതാണെന്നു പറയുന്നവര്‍ക്കും സമ്മാനമുണ്ടോ??

മേഘമല്‍ ഹാര്‍ said...

2 പ്രാവശ്യം പോസ്റ്റ്‌ വന്നതില്‍ ക്ഷമിക്കുക

പാര്‍വതി said...

ആര്‍ക്കാടാ ഞങ്ങടെ അനിയനെ തല്ലണ്ടത്,ചുണയുണ്ടെങ്കില്‍ ഇങ്ങോട്ട് വാടാ...

ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍ അക്കളി തീക്കളിയാ മ്വാനേ..

ഇപ്രാവശ്യം സമ്മാനം എനിക്ക് വേണം,ഐഡി പറ ചായ്പാനിക്കുള്ള വക അയക്കാം ;-)


-പാര്‍വതി..

മേഘമല്‍ ഹാര്‍ said...

2 പ്രാവശ്യം പോസ്റ്റ്‌ വന്നതില്‍ ക്ഷമിക്കുക.ഒരെണ്ണം മാച്ചിട്ടുണ്ട്‌.അതില്‍ മറുമൊഴി എഴുതിയവര്‍ ക്ഷമിക്കുമല്ലോ.
മേഘമല്‍ ഹാര്‍

പാര്‍വതി said...

എന്റെ അമ്മേ..ഈ ദില്‍ബൂ അസുരന്‍ എന്ത് ഭാവിച്ചാ??? അനംഗാരി പറഞ്ഞത് പോലെ ഗ്ലാമര്‍ ഫോട്ടം ഒരോന്നായി ഇറക്കുകയാണല്ലോ,ബാച്ചിലര്‍ ക്ലപ്പ് പൂട്ടുവാണല്ലേ... ;-)

-പാര്‍വതി.

കരീം മാഷ്‌ said...
This comment has been removed by a blog administrator.
Anonymous said...

ഇതെന്തോന്ന് ചേട്ടന്മാരേ ചേച്ചിമാരേ....അടിക്കുറിപ്പെഴുതി കളിക്കാന്ട് വന്ടിയൊന്നു തള്ളിക്കേ.... എല്ലാത്തിനും ബ്ലോഗി ബ്ലോഗി വട്ടായെന്നാ തോന്നുന്നേ.

കരീം മാഷ്‌ said...

“നോക്കടാ! കുഞാപ്പൂ,ദില്‍ബൂ,പച്ചാളമേ ഒരുഗ്രന്‍ പീസു പോണു”

“അപരന്‍“
(ഇതു കരീം മാഷിന്റെ അടിക്കുറിപ്പല്ല)

word worry : self control

അനംഗാരി said...

കല്യാണം കഴിഞ്ഞ് പെണ്ണിനേം കൂട്ടി പോകുന്ന അവന്റെ ഒരു ഗമ കണ്ടില്ലേ?. ഞങ്ങളും കെട്ടുമെടാ‍ ഒരു ദിവസം.

Anonymous said...

ഒന്ന് രണ്ട്‌ മൂന്ന് നാല്‌ അഞ്ജ്‌ ആറ്‌ ഏഴ്‌ എട്ട്‌...........


ഇതെന്നാ എട്ടുകാലിയാ?

കസപ്പാട്‌ : സിനിമ മൂക്കില്ലാ രാജ്യത്ത്‌

പാപ്പാന്‍‌/mahout said...

"ബാച്ചിലേഴ്‌സ് ക്ലബ്ബ് ഗ്രൂപ്പ് ഫോട്ടോ. 2006 കന്നി മാസം"

ബിന്ദു said...

വിവാഹിതര്‍ ക്ലബ്ബില്‍ ചേരാമായിരുന്നു. ഇതിനുള്ളില്‍ പെട്ടും പോയി.:)

Adithyan said...

റബ്ബര്‍ ഉപയോഗിക്കാമായിരുന്നു!

പുള്ളി said...

സ്റ്റുഡെന്റ്സ് ടിക്കറ്റായിപ്പോയി അല്ലെങ്കില്‍ ഈ ഉന്തുവണ്ടീല്‍ ഉന്തിത്തള്ളി നില്ക്കണ്ടവരല്ല ഞങ്ങള്‍.
(സമ്മാനം പാപ്പാന്!)

മന്‍ജിത്‌ | Manjith said...

ആദീടെ അടിക്കുറിപ്പ് ആത്മഗതമാണോ ;)

സമ്മാനം ആദിക്കു തന്നെ. അതുകൊണ്ടെങ്കിലും റബര്‍ വാങ്ങിക്കോളുമല്ലോ :)

ikkaas|ഇക്കാസ് said...

ഉന്താനാരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നടക്കാതെ വീടെത്താമായിരുന്നു.

റീനി said...

റെഡി, വണ്‍... റ്റൂ... ത്രീ........ ക്ലിക്ക്‌

"അയ്യോ, മേഘമല്‍ഹാറുചേട്ടാ, പടംപിടിച്ചുകഴിഞ്ഞോ? ഞങ്ങളെല്ലാം താഴെക്കൂടിനടന്നുപോയൊരു സുന്ദരിനായക്കുട്ടിയെ നോക്കിപ്പോയി. സൗന്ദര്യമുള്ള സൃഷ്ട്ടികള്‍ ബാച്ചിലേര്‍സിന്റെ ബലഹീനതയല്ലേ? ഒരിക്കല്‍കൂടി പടമെടുക്കു. പ്ലീസ്‌!

വളയം said...

ആരാ ഒറിജിനല്‍?

Adithyan said...

മഞ്ചിത്തിന്റെ പാരകാരണം അടിക്കുറുപ്പ് (യാതു കുറുപ്പ്?) മലയാളത്തിലാക്കുന്നു.

മറക്കല്ലേഏഏഏ, അല്ലേല്‍ കുടുംബഫോട്ടോ എടുക്കുമ്പോ ഇതുപോലെയായിപ്പോകും.

Anonymous said...

ഞങ്ങളെയെല്ലാം എരട്ടപെറ്റതാ ചേട്ടന്‍മാ‌േേേേേരേ...

പുളകിതന്‍ said...

‘ഞങള്‍ ക്ലാസ്സ്മേറ്റ്സ്സ്’!!

തരികിട said...

ശ്ശെടാ ഇവന്മാരെക്കൊണ്ട് തോറ്റു, വണ്ടി നിര്‍ത്തി ഒന്ന് മുള്ളാമെന്ന് വിചാരിച്ചിറങ്ങിയതാ, അതിനും സമ്മതിക്കത്തില്ല...

പാര്‍വതി said...

അടികുറിപ്പ് മത്സരത്തിന് പടം ഇട്ടിട്ട് മേഘമല്‍ഹാല്‍ മുങ്ങിയോ? പൊങ്ങ് മാഷേ..എന്നിട്ടിതെന്റെ സമ്മാനം അനൌണ്‍സ് ചെയ്യപ്പാ..

-പാര്‍വതി.