Friday, September 01, 2006

ഓണ വര്‍ണ്ണങ്ങള്‍



എല്ലാവര്‍ക്കും സന്തോഷം ആശംസിക്കുന്നു.

5 comments:

ikkaas|ഇക്കാസ് said...

मोगंबो खुश हुआ।
വര്‍ണ്ണമേഘത്തിന്റെ തൂശനിലയും അതില്‍ വിളമ്പിയ സദ്യയും കണ്ട് സന്തോഷ് കുമാറായി.
എല്ലാവര്‍ക്കും എന്റെ വക ഓണാശംസകള്‍.

ഇത്തിരിവെട്ടം|Ithiri said...

അപ്പോഴേക്കും സദ്യ റെഡിയായോ... ഓണാശംസകള്‍

bodhappayi said...

നിനക്കും ആശംസകള്‍ ചുള്ളാ... :)

Adithyan said...

ആശംസകള്‍ - വര്‍ണ്ണത്തിനും ബാക്കി എല്ലാവര്‍ക്കും.

പരസ്പരം said...

വര്‍ണ്ണത്തിനും ബൂലോഗത്തിലെ എല്ലാവര്‍ക്കും എന്റെയും വക ഓണാശംസകള്‍...