Tuesday, September 19, 2006

സര്‍വ്വ രാജ്യ ഓന്തുകളെ പ്രതിഷേധിക്കൂ...

ഇതു ഇവിടെ പോസ്റ്റാമോ എന്നറിയില്ല..പാടില്ലെങ്കില്‍ ക്ഷമിക്കണം....

6 comments:

മിടുക്കന്‍ said...

പ്രതിക്ഷേധിക്കാന്‍ ഞങ്ങള്‍(ഓന്തുകള്‍ക്‌ക്‍) മനസില്ല..
കാരണം...ഗുരുനിന്ദ ആയാലൊ..?

Anonymous said...

ഇതെന്തൂട്ട്‌ ക്ലബ്ബാ?

evuraan said...

നല്ല കാര്‍ട്ടൂണ്‍.


പരദേശി വരച്ചതാണോ ആ കാര്‍ട്ടൂണ്‍?

അല്ല എങ്കില്‍, അതു വരച്ചയാള്‍ക്കോ, അതു പ്രസിദ്ധീകരിച്ചവര്‍ക്കോ അതിന്റെ ക്രെഡിറ്റ് കൊടുക്കുക.

പകര്‍പ്പകവാശലംഘനം വല്യ പുകിലാണേ..! :^)

പരദേശി said...

അയ്യോ ...ഏവൂരാന്‍ ജീ... എനിക്കു ഈമെയിലില്‍ കിട്ടിയതാണു..അതുകൊണ്ട് ക്രെഡിറ്റ് ആര്‍ക്കാ കൊടുക്കേണ്ടതെന്നരിയില്ല..
ഇനി പോസ്റ്റുമ്പൊള്‍ ശ്രദ്ധിക്കാം...

മിടുക്കന്‍ said...

ഉണ്ണികൃഷ്ണന്‍, കാകദൃഷ്ടി, മാതൃഭൂമി.

മിടുക്കന്‍ said...

തെറ്റി, മാപ്പ്‌.. ഉണ്ണി അല്ല, ഗോപി ആണ്‌,.. ഗോപീകൃഷ്ണന്‍..