Thursday, June 15, 2006

നഗരവല്‍ക്കരണം

എല്ലാ പുഴകളും ഒരു കടലിലേക്ക്, എല്ലാ ശരരേഖകളും ഒരേ ഭൂമിയിലേക്ക് ! എന്‍റെ തൊട്ടടുത്ത ഗ്രാമമായ നടുവട്ടത്ത് നിന്നും. ഫോട്ടോ 2001 ലേതാണ്.ഇതിപ്പോഴും അങ്ങനെതന്നെയുണ്ടോ എന്നറിയില്ല.

5 comments:

തണുപ്പന്‍ said...

എല്ലാ പുഴകളും ഒരു കടലിലേക്ക്, എല്ലാ ശരരേഖകളും ഒരേ ഭൂമിയിലേക്ക് ! എന്‍റെ തൊട്ടടുത്ത ഗ്രാമമായ നടുവട്ടത്ത് നിന്നും. ഫോട്ടോ 2001 ലേതാണ്.ഇതിപ്പോഴും അങ്ങനെതന്നെയുണ്ടോ എന്നറിയില്ല.

Manjithkaini said...

ഹാഹാ കൊള്ളാം. ഇതെല്ലാം ഒരു നഗരത്തിന്റെ പേരാണോ? എ കെ ജി, സി എച്ച്, കുരുക്ഷേത്രം, കോണ്‍ഗ്രസുകാര്‍ മാത്രമെന്തു പറ്റി പ്രാദേശിക നേതാവിന്റെ പേരിടാന്‍. ഇതേതായാലും നരകം തന്നെ.

തണുപ്പന്‍ said...

നഗരമെന്നൊന്നും പറയല്ലേ, ഒരു ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ വാര്‍ഡിനെ “നഗര്‍“ ആക്കിയതാണിതെല്ലാം.

ദേവന്‍ said...

ഹ ഹ ഹാ. ബെസ്റ്റ്. ഇത് ഏത് സ്റ്റേഷനതിര്‍ത്തീലാ? അവിടത്തെ റൈറ്റര്‍ നോണ്‍സ്റ്റോപ് മലയാളം എഴുതി ഗിന്നസ് ബുക്കില്‍ കയറിക്കാണുമല്ലോ.

Kalesh Kumar said...

കൊള്ളാം തണുപ്പാ!