Wednesday, June 21, 2006

പൊടിക്കൈകള്‍

എല്ലാവരോടും ഒരേ ഒരപേക്ഷ..
ഒത്തിരി കഷ്ടപ്പെട്ടാ ഈ പൊടിക്കൈകള്‍ ഒപ്പിച്ചത്‌.
പരീക്ഷിച്ച്‌ നോക്കിയിട്ട്‌ അറിയിക്കണം.
ഈ ലിങ്കില്‍ ലിങ്കൂ..

6 comments:

അരവിന്ദ് :: aravind said...

ഗുളിക തീര്‍ന്നു അല്ലേ ;-))

കുറുമാന്‍ said...

ഈ പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍, ജീവിതം സ്വസ്ഥം, ശാന്തം, ആതാമാനന്ദം, പരമാനന്ദം, ഉയര്‍ച്ച, ഉന്നതി, എന്നിവ ജീവിതത്തിലുടനീളം പിന്തുടരും.

Sreejith K. said...

ഈ ചിത്രം ഇവിടെത്തന്നെ ഹോസ്റ്റ് ചെയ്യാമായിരുന്നില്ലേ?

Unknown said...

ഹൊ..!! ജീവിതത്തില്‍ ഇത്രയധികം ഉപകാരപ്രദമാകുന്ന പൊടിക്കൈകള്‍ ഞാനിനിതിനു മുമ്പ് കണ്ടിട്ടില്ല. നന്ദി മഹാന്‍ അവര്‍കളേ...

Rasheed Chalil said...

മഹാനവറുകള്‍ക്കു ഒരായിരം നന്ദി

ഒരു പൊടിക്കൈ കൂടി ചേര്‍ക്കണേ...

പുതിയ പൊടിക്കൈ‍കായി ഗുളിക നിര്‍ത്തുക.
അല്ലെങ്കില്‍ ഗുളിക തീര്‍ന്ന ശേഷം പൊടിക്കൈ അന്വേഷിക്കുക. (അരവിന്ദിനോട്‌ കടപ്പാട്‌)

കൂടുതല്‍ പൊടിക്കൈകള്‍കായുള്ള പ്രതീക്ഷയോടെ....

സു | Su said...

ഇതൊക്കെ സപ്നയുടെ ബ്ലോഗില്‍ ഉണ്ടായിരുന്നല്ലോ. പോസ്റ്റ് ആയിട്ട്.

wv(cyssu)