സിംഹാസനം
സര്‍ക്കസില്‍ ഒരു സിംഹമുണ്ടായിരുന്നു....
ഒരു ദിവസം സിംഹം തീവളയത്തില്‍ക്കൂടി ചാടി..
ചാടിയപ്പോള്‍ തീകൊണ്ട് അതിന്റെ സിംഹാസനം പൊള്ളിപ്പോയി.
(കഃട്-അനിയച്ചാര്‍ക്ക്)
Tuesday, June 20, 2006
Subscribe to:
Post Comments (Atom)
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
3 comments:
ഇതു വരെ Exo ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ചിരുന്ന അമ്മായിക്ക് ഇപ്പോ വിമ്മിഷ്ടമായി.
എന്റെ വിടു പുതുക്കി പണിതപ്പോള്‍ അച്ചന്‍ ജനലിനു കംബി വേണ്ട അഴിമതി എന്നു പറഞ്ഞു...
അതിന്റെ വേറൊരു വെര്‍ഷന്‍ മേഘമേ:
സ്ത്രീകള്‍ വിമ്മിഷ്‌ടപ്പെടുന്നതെപ്പോള്‍?
പാത്രം പള പളാ മിന്നുമ്പോള്‍.
(പഴേതാ...)
ഹ..ഹ.. അഴി, ദോ ഇവിടുണ്ട് കുട്ടപ്പായീ
Post a Comment