Thursday, June 22, 2006

ബ്ലോഗിനെ ഒരു PDF ആക്കുമ്പോള്‍...

ബ്ലോഗിനെ ഒരു PDF പുസ്തകമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

6 comments:

Anonymous said...

Oru Pareeshanam

Anonymous said...

"ബ്ലോഗിനെ ഒരു PDF ആക്കുമ്പോള്‍..." Enikkum malayalam thil ezhuthanam mashe..enthu cheyyanam?????????

Shiju said...

Anonymous ചേട്ടാ http://vfaq.blogspot.com എന്ന site സന്ദര്‍ശിക്കൂ. താങ്കളുടെ മിക്കവാറും എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം അവിടെ ഉണ്ട്‌. സിബു ചേട്ടാ, "How can I start blogging in Malayalam" എന്ന ഒരു ലിങ്ക്‌ www.thanimalayalam.org-ല്‍ കൊടുത്തുകൂടെ.

myexperimentsandme said...

സീയെസ്സിന്റെ ഒരു ബ്ലോഗ് ഉണ്ടല്ലോ, ഇവിടെ.

പിന്നെ സിബു തന്നെ തന്ന ലിങ്കും ഉണ്ട്, ഇവിടെ. അതില്‍ എല്ലാ കാര്യങ്ങളുമുണ്ടെന്നാണ് തോന്നുന്നത്.

Cibu C J (സിബു) said...

ദേ
ഇവിടേ
നിന്നും തുടങ്ങൂ അനോനീ..

ദേവന്‍ said...

നന്ദി, സിബു
ബ്ലോഗിനെ പീഡീയെഫ്‌ ആക്കല്‍ യജ്ഞം ഞാന്‍ തുടങ്ങിയപ്പോഴാ ഹെല്‍പ്പ്‌ കിട്ടിയത്‌.