സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, July 08, 2006
ബൂലോഗകൂടപ്പിറപ്പുകള്‍ (യൂ യേ യീ)
9 comments:
Anonymous
said...
ഇവിടെ സൌദിയില്‍ ബൂലോഗകൂടപ്പിറപ്പുകളെ കാണാന്‍ ഒരു വഴിയും ഇല്ലല്ലോ, കാരണം ബൂലോഗത്തിലെ ചിത്രങ്ങള്‍ തടയപ്പെട്ടതായിക്കാണുന്നു.. ബൂലോഗരെ ഇനി എന്താനൊരു മാര്‍ഗ്ഗം ? ബിജു.
9 comments:
ഇവിടെ സൌദിയില്‍ ബൂലോഗകൂടപ്പിറപ്പുകളെ കാണാന്‍ ഒരു വഴിയും ഇല്ലല്ലോ,
കാരണം ബൂലോഗത്തിലെ ചിത്രങ്ങള്‍ തടയപ്പെട്ടതായിക്കാണുന്നു..
ബൂലോഗരെ ഇനി എന്താനൊരു മാര്‍ഗ്ഗം ?
ബിജു.
ബിജു,
ഇമെയില്‍ ഐഡി തരൂ... പടം അയച്ചുതരാം.
വിശാലേട്ടോ...
സംഭവം കലക്കീട്ട്ണ്ടല്ലോ.ഇത്രയും ആളെ ഒരു ഫോട്ടോയില്‍ കൊള്ളുമെന്ന് ഞാന്‍ വിചാരിച്ചില്ല.
ഇവിടെ പടം ഇട്ടിട്ടുണ്ട്.
http://keralachicago.com/uaemloggers.htm
മാഷേ...
ഈമെയില്‍ വിലാസം..
bijukalarikkalഅറ്റ് ജിമെയില്‍ dot കോം
ബിജു.
വിശാലേട്ടാ..
ദിവാസ്വപ്നത്തിന്റെ link ല്‍ നിന്നും എല്ലാവരേയും കാണാന്‍ സാധിച്ചു..
അടിപൊടി....
ഇന്നല്ലേ, നാട്ടിലും ബൂലോഗകൂടപ്പിറപ്പുകളുടെ സംഗമം
ബിജു.
ഈ മഹാസംഭവത്തില്‍ പങ്കെടുക്കുവാനും ഒരുപാട് പ്രതിഭാശാലികളെ കൂട്ടിമുട്ടുവാനും പരിചയപ്പെടുവാനും സാധിച്ചതില്‍ എന്റെ അനുമോദനങ്ങള്‍ നേരട്ടെ...
ഇതിലെങ്കിലും പെരിങ്ങോടരുണ്ടാവും എന്നു വിചാരിച്ചത് വെറുതെ. അല്ലെങ്കില്‍ ദേവന്റെ അപ്പുറത്തിരിക്കുന്നവനാണോ അതുമല്ലെങ്കില്‍ പിന്നില്‍ കണ്ണടച്ചു നില്‍ക്കുന്നവനാവുമോ പെരിങ്സ് :)
സിബു,
കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ലവന്‍ തെന്നെ പെരിങ്സ്!!
അപ്പുറത്ത് കണ്ണാട വച്ച് ‘ഭോ’ എന്ന മുഖത്തോട് കൂടി ഇളിച്ച് നില്‍ക്കുന്നത് ഞാന്‍. അമ്പട ഞാനേ...
Post a Comment