Saturday, July 15, 2006

ആ‍പ്പി ബര്‍ത്ത്ടേ ടു മണ്ടത്തരങ്ങള്‍..

ബൂലോഗരെ..
ഇന്ന് നമ്മുടെ മണ്ടന്റെ പിറന്നാളാണ്. അവനെ നേരില്‍ കിട്ടുന്നവരെല്ലാം പാര്‍ട്ടി ചോദിക്കാന്‍ മറക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
മണ്ടാ‍.. പിറന്നാള്‍ ആശംസകള്‍..
ദൈവാനുഗ്രഹം എന്നും നിന്നിലുണ്ടാവട്ടെ...

6 comments:

തണുപ്പന്‍ said...

Happy Birthday Sreeji !
Ninne njaan vitilledaa...party njaan pitungikkolam !!

Mubarak Merchant said...

ലവന് ആദ്യം ആശംസ കൊടുത്തത് ഞങ്ങളാ. അതുകൊണ്ട് ട്രീറ്റും ഞങ്ങക്ക് തന്നെ

Kalesh Kumar said...

ശ്രീജിത്തേ, പിറന്നാള്‍ ആശംസകള്‍!
ദൈവാനുഗ്രഹമുണ്ടാകട്ടെ!

:: niKk | നിക്ക് :: said...

സന്തോഷ ജന്മദിനാശംസകള്‍ മണ്ടത്തരങ്ങള്‍
Belated b'day wishes Jith kutta :-)

bodhappayi said...

തലവേദന ഇനീം മാറിയിട്ടില്ല... :)

Sreejith K. said...

ഡ്രിസിലേ, എന്നെ വിളിച്ചതിനും, ഇവിടെ ജന്മദിനാശംസകള്‍ അറിയിച്ചതിനും ഒരായിരം നന്ദി.

കമന്റിട്ട മറ്റുള്ളവര്‍ക്കും നന്ദി. ഈ സ്നേഹത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ സുഹൃത്തുക്കളേ ... സ്നേഹമല്ലാതെ.