Tuesday, July 25, 2006

പ്രതികരിക്കുക, നവകൊളൊണിയസത്തിന്റെ ക്രൂരതക്കെതിരെ.

visit http://julywar.epetition.net and sign the Save the Lebanese Civilians Petition and forward this invitation to your friends. Lebanese civilians have been under the constant attack of the state of Israel for several days. The State of Israel, in disregard to international law and the Geneva Convention, is launching a maritime and air siege targeting the entire population of the country. Innocent civilians are being collectively punished in Lebanon by the state of Israel in deliberate acts of terrorism as described in Article 33 of the Geneva Convention

പ്രതികരിക്കുക,
നവസാമ്രാജ്യത്തിന്റെ അതിക്രൂരമായ നരഹത്യക്കെതിരെ

3 comments:

:: niKk | നിക്ക് :: said...

ഈ പോസ്റ്റിനു നന്ദി.

പക്ഷെ, നമ്മള്‍ കുറേ ഇ-പെറ്റീഷന്‍ അയച്ചത് കൊണ്ട് ആര്‍ ആര്‍ക്കെതിരെ യുദ്ധം നിര്‍ത്താന്‍?!

ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്കയ്ക്കു പോലും ഭയമുള്ള, ഇസ്രയേല്‍ !

വികസിത രാജ്യങ്ങള്‍ പോയിട്ട് യു.എന്‍. പോലും ഇക്കാര്യത്തില്‍ മൌനം!

ഇങ്ങനെ വായില്‍ പ്ലാസ്റ്ററൊട്ടിച്ച്, കണ്ണുമൂടിക്കെട്ടി, ചെവിയില്‍ പഞ്ഞിയും വെച്ച്... കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന ഇവര്‍...

ഇന്ത്യന്‍ മണ്ണില്‍ പാക് തീവ്രവാദികളുടെ മേളാ‍ങ്കിക്കല്‍ സഹിക്കവയ്യാതെ നമ്മള്‍ കേറിയൊരു കീച്ചുകീച്ചിയാല്‍ വിവരമറിയും!

ലോ മുന്ന് മങ്കീസ് ഇരിക്കുന്നത് പോലെ ഇപ്പോള്‍ ഇരിക്കുന്ന മുകളില്‍ പറഞ്ഞവന്‍മാര്‍ പാവം നമ്മള്‍ ഇന്ത്യാക്കാരെ, ഉപരോധം മണ്ണാങ്കട്ട ന്നൊക്കെപ്പറഞ്ഞ് പെടാപ്പാട് പെടുത്തും.

ഇതാണിന്നിവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അല്ലേ ഗഡീ ???

എന്തീയ്യാന്‍ നമ്മള്‍ പാവങ്ങളുടെ ഒരു തലവിധി നോക്കണേ !!! :(

Abdul Gafoor Rahmani said...

പണ്ട് നമ്മുടെ നാട്ടില്‍ വന്നു കോളനിയാക്കിയവര്‍ ഇന്ന് നമ്മുടെ സംസ്കാരങ്ങളിലും നാവിലും മനസ്സിലും പോലും അധീശത്വം ഉറപ്പിച്ചു കഴിഞ്ഞു. ആഗോളീകരണനത്തിലൂടെ വിപണിയിലും ജീവിതരീതിയിലും മീഡിയകളിലൂടെ നമ്മില്‍ തന്നെയും കൂട് കൂട്ടിയ ഈ പിശാചിന്‍റെ പ്രലോഭനത്തില്‍ നാം തന്നെ അകപ്പെടുന്ന കാഴ്ചയാണിന്ന് . പണവും അധികാരവുമാണ് അവരുടെ ദൈവം യേശുവിന്‍റെ പേരില്‍ നയിക്കുന്ന ഈ യുദ്ധത്തില്‍ ക്രൂശിച്ച ജൂതരും അറബ് രാജാക്കന്‍മാരും അമേരിക്കക്കൊപ്പം നില്‍ക്കുന്നത് അതുകൊണ്ടാണ് . ഇവിടെ ദൈവ വിശ്വാസികള്‍ നീതിക്കുവേണ്ടി പോരാടുമ്പോള്‍ ഭീകരരാവുന്നു. ഭീരുക്കള്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ , അന്ദാരാക്ഷസമൂഹം ജനാധിപത്യ ശക്തികള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

moongodan said...

aadyam hisbollah israel il shell attack nirthatte...athinu sesham parallel govt paripaadi koodi nirthumbol sthithi shanthamaakum..