
ലിമിറ്റഡ് സ്റ്റോപ്പെന്നാണ് ബസ്സില്‍ എഴുതിയിരിക്കുന്നത്,
അതു മാറ്റി ലിമിറ്റഡ് എഡീഷന്‍ എന്നാക്കാമായിരുന്നു.
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
4 comments:
ഇതെവിടുന്നെടുത്ത ചിത്രമാണ് പച്ചാളം? വാള്‍വോ എന്നും വോയ്‌വോ എന്നും ബസ്സുകളില്‍ എഴുതിയിരിക്കുന്നത് ബാംഗ്ലൂരില്‍ ഒരുപാട് കണ്ടിരിക്കുന്നു.
കലൂര്‍-എറണാകുളം.
ഏത് കാട്ടുമാക്കാനാണാവോ അതെഴുതിയത്.
ആരാണീ പച്ചാളം ഭാസി???
കൊച്ചിക്കാരനാണോ???
വാള്‍വോ കൊള്ളാമല്ലോ. അതു പോട്ട്. ഏതു മഹാപാപിയാ പച്ചാളത്തിന്റെ കണ്ണടിച്ചുപൊട്ടിച്ച് ഉടുപ്പും കീറി വിട്ടത്?
Post a Comment