Wednesday, July 19, 2006

മമ ഭാഷ

പതിനാലു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനത്തിലെ ആള്‍ക്കാരുടെ 28 തരം ഭാഷകളെക്കുറിച്ചുള്ള ഒരു തമ്മില്‍ തല്ലല്‍....


powered by ODEO

ഇതു എന്റെതടക്കം ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ചെയ്തതല്ല എന്നു വ്യക്തമാക്കുന്നു.

17 comments:

ഉമേഷ്::Umesh said...

അടിപോളി ആദിത്യാ!

ഇതില്‍ക്കേള്‍ക്കുന്ന ശബ്ദമെല്ലാം ആദിയുടേതാണോ, അതോ എവിടെ നിന്നെങ്കിലും അടിച്ചുമാറ്റിയ റെക്കോര്‍ഡിംഗാണോ?

Adithyan said...

അയ്യോ അതു പറയാന്‍ മറന്നു... ഇതു ഒരു ഫോര്‍വേര്‍ഡ് ആയി കിട്ടിയതാണേ...

Anonymous said...

ആദിക്കുട്ടീ
എന്റെ വികാരം വൃണപ്പെട്ടു. കണ്ണൂരുകാരെ ഉള്‍പ്പെടുത്താത്തെന്തിനീ?

കണ്ണൂരൊഴികെ ബാക്കി ഇവിടെ കേള്‍പ്പിച്ച എല്ലാ ഭാഷകളുടെയും സമ്മിശ്ര മിശ്രിതമാണെന്റെ ഭാഷ.

അനംഗാരി said...

ഓഡിയോ.കോം, എപ്പടിയണ്ണേ...
ജോറ് തന്നെ...?
ജ്ജ് കലക്കീട്ടാ.....

കല്യാണി said...

ആദീ, ഇതെങ്ങനെയാ ഡൌണ്‍ലോഡ് ചെയ്ക? എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ :-(

Shiju said...

ആദിചേട്ടാ ഇതൊരു zip file ആക്കി google pages-ലേക്ക്‌ ഒന്ന്‌ upload ചെയ്ത്‌ അതിന്റെ ലിങ്ക്‌ ഇവിടെ കൊടുക്കാമോ? ഞങ്ങളുടെ ഇവിടെ streaming audio, video എല്ലാം ബ്ലോക്ക്‌ ചെയ്തിരിക്കുക ആണ്‌.

സ്വാര്‍ത്ഥന്‍ said...

ആദീ, താങ്ക്സ് ഡാ :)

സ്വാര്‍ത്ഥന്‍ said...

കല്യാണീ, ഷിജൂ,
ഇതാ ലിങ്ക് (zip അല്ല)
http://media.odeo.com/0/6/0/malayala_bhasha.MP3
സ്ട്രീമിംഗ് എനിക്കും അന്യം!
ഫ്ലാഷ് ഗെറ്റ് http://www.flashget.com ഉപയോഗിച്ചാണ് ഞാന്‍ ഡയലപ്പിലൂടെ ഡൌണ്‍ ലോഡുന്നത്.

Shiju said...

mp3 എന്നൊരു word ഉണ്ടെങ്കില്‍ ഇവിടെ ബ്ലോക്ക്‌ ആണ്‌. zip ചെയ്ത്‌ shijualexonlineATyahoo.com എന്ന വിലാസത്തിലേക്ക്‌ ഒന്ന്‌ അയക്കാമോ?

കല്യാണി said...

വഴിപോക്കാ, സ്വാര്‍ത്ഥന്‍ ചേട്ടാ, നന്ദി.

ആദി, ഇത് കിടിലം. ചിരിച്ചൊരു വഴിക്കായി :-) എല്‍ജി പറഞ്ഞത് ശരിയാ, കണ്ണൂരു ഭാഷയും കൂടെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

സ്വാര്‍ത്ഥന്‍ said...

ഷിജുവേ,
മെയിലിയിട്ടുണ്ട്, കിട്ടിയോ???

sreeni sreedharan said...

ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു,
എവിടേ പച്ചാളം ഭാഷ?
എന്റെ പ്രിയപ്പെട്ട പച്ചാളങ്കാരെ ഇതിനെതിരേ ശക്ത്മായി പ്രതിഷേധിക്കേണ്ടതായിരിക്കുന്നു.
നുമ്മട പച്ചാളം ഭാഷ ഏതൊ ഒരു വിദ്വാന്‍ കൊച്ചി ഭാഷയാക്കി മാറ്റിയിരിക്കുന്നു!

പരസ്പരം said...

ഇത് സംഭവം ഒരു മിമിക്രിയെങ്കിലും ഞങ്ങളുടെ മദ്ധ്യതിരുവിതാംകൂര്‍ ഭാഷ തന്നെ അടിപൊളി.ഇതില്‍ കാസര്‍കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭാഷയില്ലല്ലോ..

Shiju said...

സ്വാര്‍ത്ഥന്‍ ചേട്ടാ e- mail കിട്ടി.
സംഗതി കലക്കിയിട്ടുണ്ട്‌.

കണ്ണൂരിന്‌ പുറമേ മലപ്പുറം ഭാഷയും ഇതില്‍ ഇല്ല.

കുറുമാന്‍ said...

ആദിയേ, എനിക്കും കേള്‍ക്കാനും ഡൌണ്‍ലോഡു ചെയ്യാന്‍ഉം പറ്റുന്നില്ല.......അയച്ചു തരുമോ പ്ലീസ്

രാജ് said...

ഹാഹാ ഉഗ്രന്‍. പാലക്കാട്ടുകാരനേയും തൃശൂര്‍ക്കാരനേയുമാ എനിക്കിഷ്ടമായതു് ;) പക്ഷെ ഇതിനേക്കാള്‍ സ്റ്റൈലായി സംസാരിക്കുന്ന കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ടീംസിന്റെ ഒപ്പം ജീവിച്ചതുകാരണം ബോധംകെട്ടില്ല.

പാലക്കാട്ടുകാരന്റെ ‘നായെ’ എന്ന ഡയലോഗ് കേട്ടപ്പോള്‍ ഗള്‍ഫിലെ ഒരു പ്രയോഗം ഓര്‍മ്മ വന്നു, my friend -ന്റെ അര്‍ത്ഥം totally stranger എന്നാണു്. ഫിലിപ്പനികളും മിഡിലീസ്റ്റിലെ അറബികളും സംഘടിപ്പിച്ച പ്രയോഗം. ബെന്നിയാണു് ഇതെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതു്.

Nyaz.... said...

enikkum ithonnu email ayachu tharumo..? niaz08@gmail.com