Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

സന്മനസുള്ളവര്‍ക്ക്‌ സ്വാഗതം. അതിനാല്‍ത്തന്നെ നല്ല നിര്‍ദ്ദേശങ്ങള്‍ക്കുമാത്രം കമെന്റുകളായി വരാം. കാരണം യൂണിക്കോഡിന്റെ വളര്‍ച്ചമാത്രം ആഗ്രഹിക്കുന്ന ഒരു ബ്ലോഗറായിപ്പോയി.
കേരളവും മലയാളം ബ്ലോഗേഴ്‌സും

12 comments:

abdulla said...

now,
we are to begin,
from the peeking heights,
from the deepness of whole earth,
we are to begin,

at the end,
the far more end,
we may will be alone,
in the crazy darkness,
in the firy hot,

to flow with you,
we are to begin,
get ready to be with us,

കേരളഫാർമർ/keralafarmer said...

Welcome Abdulla to the World ofMalayaalam bloggers.ആഗ്രഹിക്കുന്ന പലതും വെളിച്ചം കാണിക്കാന്‍

abdulla said...

thanks for your invitation
and for your interest in a malayali,
really i want to write in malayalam,
but i dont know how to use the unicode, and how to use it for blog post,
also, i want to join this boologa club,
hope you will help me,
requesting a detailed description about how can use unicode
and how can i be a member of this boolga club,

once again thanks for your spirit in malayalee

കേരളഫാർമർ/keralafarmer said...

You will get all details in my page about the the Downloads Varamozhi editor, Mozhi Keyman, AnjaliOldLipi etc. http://chandrasekharan.nair.googlepages.com/otherlinks

ഓലപ്പന്തന്‍ said...

abdulla,
read this..
read this to start blogging in malayalam

abdulla said...

Pls dont delete this comments
i nedd it
hope u will consider my request
i am busy now
thanks all for your help and assistance

സസ്നേഹം said...

"സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക."

പക്ഷേ ഇതിന്നകത്ത്‌ കേറിക്കൂടാനുള്ള വകുപ്പൊന്നും എവിടേം കാണുന്നില്ലല്ലോ...,"

അനംഗാരി said...

ഇന്‍ഡ്യാ ഗവണ്മെന്റ് ബ്ലോഗുകള്‍ നിരോധിച്ചു എന്നൊരു വാര്‍ത്ത കേട്ടു....ആര്‍ക്കെങ്കിലും നിജസ്തിതി അറിയാമോ?........
ഇന്‍ഡ്യയില്‍ എല്ലാവര്‍ക്കും ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നുണ്ടോ?..... ആരെങ്കിലും ഒന്നെഴുതണേ....

abdulla said...

യൊഗ്യതാ പരീക്ഷ ഉന്ദെങ്കില്‍ എഴുതാന്‍ തയ്യാറാണ്

പിന്നെ ഇന്നത്തെ പല എഴുത്തുകാര്‍ക്കും നമ്മുടെ കേരളത്തില്‍ ഇപ്പൊഴും പലരുടെ മുന്നിലും ‘വകുപ്പുകളില്ല‘
ബഷീറിന് പൊലും, ഒരിക്കല്‍ അതിനെ കുറിച്ച് ബഷീര്‍ എഴുതിയിരിന്നു ‍

abdulla said...

thanks
കേരളഫാര്‍‌മര്‍ & ഓലപ്പന്തന്‍
ഒരുപാടൊരുപാട്

ശ്രീജിത്ത്‌ കെ said...

സസ്നേഹമേ, ഇന്വിറ്റേഷന്‍ അയക്കേണ്ട ഐഡി, ഇവിടെ കമന്റായി ഇടുകയാണെങ്കിലും, ആഡ്മിന്‍ റൈറ്റ്സ് ഉള്ള ആരെങ്കിലും ഇന്വിറ്റേഷന്‍ അയച്ചു തരും.

കുറ്റ്യാടിക്കാരന്‍ said...

ആരെങ്കിലും ഒരു ഇന്‍വിറ്റേഷന്‍ തരാമോ?