ഭയാനകമായ അന്തരീക്ഷം...കൊടുങ്കാറ്റ് വീശുന്നു...അതിനേക്കാള്‍ വേഗത്തില്‍ എന്‍റെ ഹൃദയമിടിക്കുന്നു...വെള്ളിയാഴ്ച്ച... വൈകുന്നേരം 7:00 .....ഗുണ്ടയെ അയച്ചു കാത്തിരിക്കുന്ന എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല...അവനാണെങ്കില്‍ മൊബൈല്‍ എടുക്കുന്നുമില്ല....ഗുണ്ട കാലു മാറിയോ,ഈശ്വാരാ?....എന്താണ് സംഭവിച്ചത് എന്നറിയാന്‍ അടങ്ങാത്ത ആകാംക്ഷ...ഈ ഞാറാഴ്ച്ചയും കടന്നുപോയാല്‍....പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല...
നക്ഷത്രങ്ങളെണ്ണി ശിഷ്ട കാലം കഴിച്ചുകൂട്ടാമെന്നു കരുതി ആകാശത്തേക്ക് നോക്കിയപ്പോള്‍ ഒറ്റ നക്ഷത്രവുമില്ല...ഇതെന്തു പരീക്ഷണം എന്ന് ദൈവത്തോട് പരിഭവം പറയാനൊരുങ്ങവെ,പിന്നില്‍ നിന്നാരോ കഹോ നാ പ്യാര്‍ ഹേ...... സ്നേഹം കൊണ്ടെന്നെ കീഴടക്കാനൊരുങ്ങുന്നവന്‍ ആരാണെന്നറിയാന്‍ മൊബൈലില്‍ ക്ലിക്കി...അതെ...നമ്മുടെ ഗുണ്ട..
“എന്തായി??”
“അവന്‍ വഴങ്ങുന്നില്ല...സെമി സംസാരിച്ചോ...ഞാനവനു ഫോണ്‍ കൊടുക്കാം..”
“ഹല്ലോ”
“മര്യാദയ്ക്ക് നീ എഴുതിക്കോ.....നിനക്ക് ശമ്പളം വാങ്ങാന്‍ ഒരു മടിയുമില്ലല്ലോ...രണ്ടക്ഷരം എഴുതാനാ മടി....നീയൊന്നും ഗുണം പിടിക്കില്ലെടാ...”
“സെമീ....അത്.....”
“എടാ,നീയൊരു കാര്യം ചെയ്യ് ....രണ്ട് സ്മാളടിച്ചോ...കമ്പനിക്ക് മറ്റവനേം കൂട്ടിക്കോ...എന്നിട്ട് ഇരുന്നെഴുത്....എനിക്കെന്തായാലും അത് കിട്ടിയേ പറ്റൂ...ഇനിയും നീണ്ടാല്‍....അതാലോചിക്കാന്‍ വയ്യ”
“ഓ.ക്കേ...അഗ്രീട്....കാശ് സെമി കൊടുക്കണം..”
“ഓ.ക്കേ”
ഗുണ്ട അടുത്തുള്ളത്തുകോണ്ടായിരിക്കും ഇത്ര നല്ല സ്വഭാവം...ഈ ഗുണ്ട വെറുമൊരു ഉണ്ടയാണെന്നിവനറിഞ്ഞിട്ടും വിറക്കുന്നതെന്തിന്?എന്തായാലും സംഭവം നടക്കും എന്നൊരു പ്രതീക്ഷ തോന്നുന്നു....
*************************************************************
പിറ്റേന്ന് നട്ടുച്ച...സുഭിക്ഷമായി കഴിച്ചതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഒന്നു മയങ്ങുകയാരുന്നു....അപ്പോഴതാ ആരോ കരളിന്‍റെ കരളേ എന്നു വിളിക്കുന്നു...ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ അയാളോട് രണ്ടക്ഷരം പറയാതിരിക്കുന്നതെങ്ങനെ?
“ഹല്ലോ”
“നമസ്കാരം,നല്ല ഒറക്ക്വാണല്ലേ?”
“അല്ല...”
“ശബ്ദം കേട്ടാല്‍ അറിയാം ഉറങ്ങ്വായിരുന്നെന്ന്...”
“അല്ല ...ഞാന്‍ ഉറങ്ങ്വായിരുന്നില്ല....ഒരു ചെറിയ മയക്കം...”[മയക്കവും ഉറക്കവും തമ്മിലുള്ള വ്യത്യാസമെന്ത്?....ആത്മഗതം]
“പിന്നെ,വിത്സണ്‍ സ്ക്രിപ്റ്റ് തന്നു.....അപ്പോ നാളെ വട്ടം കറക്കലിലുണ്ടാവും..ട്ടോ...”
“ആണല്ലേ?!!!.........താങ്ക്സ്....”{വെച്ചിട്ട് പോടാ....ഞാന്‍ കഷ്ടപ്പെട്ടതിനെക്കുറിച്ച് നിനക്കെന്തറിയാം...}
അപ്പോ ഇത്രയും ഓണ്ടോപ്പിക്ക്....ഇനി ഓഫ്...
വ്യാഴാഴ്ച്ച ഞാന്‍ നാട്ടില്‍ പോകുന്നു...
തിരിച്ച് സപ്റ്റമ്പര്‍ 20 റ്റിക്കറ്റ് എടുത്തിട്ടുണ്ട്...
അതു വരെ ഞാന്‍ ബ്ലോഗുന്നതല്ല...അഥവാ ബ്ലോഗിയാല്‍ തന്നെ കണക്കില്പ്പെടുത്തുന്നതല്ല....
പിന്നെ റൌണ്ടപ്പില്‍ വരാത്തതുകൊണ്ട് മുങ്ങാനുള്ള പ്ലാനാണിതെന്ന് ആരും കരുതണ്ടാ..ട്ടോ. ;-).......
സസ്നേഹം
സെമി
Saturday, July 29, 2006
Subscribe to:
Post Comments (Atom)
13 comments:
ഒരു ലീവാപ്ലിക്കേഷനും...പിന്നെ ചില്ലറ വീട്ടുകാര്യങ്ങളും........
ലീവൊക്കെ കൊടുത്ത് തീര്‍ന്നു.ഇനി ആര്‍ക്കും കൊടുക്കാന്‍ ഇല്ല. അവിടെ ഇരുന്നും വേണമെങ്കില്‍ നിന്നും ബ്ലോഗാം :)
ഒരു റൌണ്ടപ്പില്‍ വരാനുള്ള കഷ്ടപ്പാഡേയ്....
ഇനിയും നടന്നില്ലെങ്കില്‍ പറയൂ. ഞാന്‍ നടത്തിത്തരാം. കാശെറങ്ങും. ബ്ലോഗന്മാരും ബ്ലോഗിനികളും പിരിവിട്ട് തന്നാല്‍ മതി.
ലീവ് അല്ലെ? ഉവ്വുവ്വേ...ഇപ്പ തരാം ട്ടാ..
ഹിഹി..
അപ്പോ ക്വൊട്ടേഷന്‍ പരിപാടിയുണ്ടല്ലേ?
അപ്പോള്‍ നാട്ടില്‍ സെമിക്കും കുടുംബത്തിനും വിചാരിച്ചേലും കൂടുതല്‍ എഞ്ജോയ്മെന്റെ കിട്ടട്ടേ എന്ന് അത്മാര്‍ത്ഥമായി ആശംസിക്കുന്നു.
ലാല്‍ സലാം.
സെമിയെ അറിയാവുന്നതു കൊണ്ട് അല്‍പ്പം സ്വാതന്ത്ര്യമെടുക്കുകയാണ്.
ഈ പത്രങ്ങളുടെയും ചാനലുകളുടെയും പുറകെയുള്ള പരക്കം പാച്ചില്‍ അവസാനിപ്പിച്ചു കൂടെ? ഏതെങ്കിലും പത്രത്തില്‍ വാര്‍ത്ത വരുത്താന്‍ മാത്രമാണ് ബ്ലോഗ് ചെയ്യുന്നതെന്ന് ചിലരുടെ എഴുത്ത് കണ്ടിട്ട് തോന്നിപ്പോകുന്നു. അല്‍പ്പം അരോചകമാവുന്നു എന്നാണ് എന്റെ അഭിപ്രായം
(ഇത് പറഞ്ഞതിന് ഞാന്‍ നേരത്തെയും ചീത്ത കേട്ടിട്ടുണ്ട്. ഇനിയും കേള്‍ക്കാം)
റൌണ്ടപ്പോ അതെന്നതാ?
ഒന്നും മനസിലാകുന്നില്ലല്ലോ.
പിന്നെ, പച്ചാളത്തില്ലാത്ത ഗുണ്ടകളില്ലാട്ടോ...
അതോര്‍ത്താല്‍ എല്ലാവര്‍ക്കും കൊള്ളാം.
ഗുണ്ട എന്തിനാ? പച്ചാളത്തിന്റെ പഴയ ഫോട്ടോ കാണിച്ചാല്‍ പോരേ ;)
ഫോട്ടോ മിനുങ്ങിയല്ലോ.
ഉവ്വ് ഉവ്വേ....
ഗുണ്ടകള്‍ പിന്നേം കുഴപ്പമില്ല.
ആദിച്ചേട്ടാ,
താങ്കള്‍ ഏറെ തെറ്റിദ്ധരിച്ചിരിക്കുന്നു............ഇതൊക്കെ ഇത്തിരി എക്സാജറേറ്റ് ചെയ്ത് എഴുതിയതാ....
വെള്ളിയാഴ്ച വൈകീട്ട് വിളിച്ചപ്പോള്‍ ഈ ഗുണ്ടയും വിത്സേട്ടനും ഞാനും ഇങ്ങനെ ഒരു വിഷയം പരാമര്‍ശിച്ചിരുന്നു....മുക്കാല്‍ മണിക്കൂര്‍ കത്തിയിലെവിടേയോ....
പിന്നെ ശനിയാഴ്ച്ച ബിജു വിളിച്ച് നാളേ ഉണ്ടാകും എന്ന് വിളിച്ച് പറഞ്ഞിരുന്നു...
അത്രയും സംഭവിച്ചത്....
പിന്നെ ഇതൊന്നും മീഡിയയില്‍ മുഖം കാണിക്കാനുള്ള വ്യഗ്രത അല്ല...ഞാന്‍ ഒരിക്കലും കഷ്ടപ്പെട്ടിട്ടുമില്ല......
ഇന്ന് രാത്രി 9:35 റൌണ്ടപ്പില്‍ ബ്ലോഗുകളെക്കുറിച്ച് സ്റ്റോറി ഉണ്ടാകുന്നതായിരിക്കും എന്നൊരു പോസ്റ്റിട്ടാ മതിയാരുന്നു......ഇതെനിക്ക് വേണം...
sami
word veri: wrjmxcyn :(
ഞാന്‍ സമിയെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ല... പൊതുവായി പറഞ്ഞതാണ് :)
ചില്ലറ
sami nattil pokunnu. nalla karyam.
enikku ini gundakale pedikathe kazhiyammallo ?
ഗുണ്ടയെ അയച്ചു കാത്തിരിക്കുന്ന എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല
yakkunnu enkil inganthe gundaye ayakkanam.
kakshi khaleej timesile riyas babu anu.
pullikaran vannu enikku 6 beerukal vangi thannu.
nalla gunda ingane venam gundakal.
pakshe pullikaran blogine kuricho round upine kuricho oru ashrakm polum mindiyilla.
ente velliyazhacha
“എടാ,നീയൊരു കാര്യം ചെയ്യ് ....രണ്ട് സ്മാളടിച്ചോ...കമ്പനിക്ക് മറ്റവനേം കൂട്ടിക്കോ...എന്നിട്ട് ഇരുന്നെഴുത്....എനിക്കെന്തായാലും അത് കിട്ടിയേ പറ്റൂ...ഇനിയും നീണ്ടാല്‍....അതാലോചിക്കാന്‍ വയ്യ”
biju idakkide vilikkunnu.
blog scriptinayi karayunnu.
chettha vilikunnu.
njan midathe irikkunnu.
ivide bharya illathe njan kashttapedunna karyam avanu ariyano ?
alakkan oru padu. kazhikkan onnumilla.
bhakiiyullathu parayendallo ?
angine njan khinnayanyi
irikkupol oru bolg rep[ort
“പിന്നെ,വിത്സണ്‍ സ്ക്രിപ്റ്റ് തന്നു.....
enikku anekil
malayalathil blogan pattathine thudarnnu
nannyi blogunnavarudu asooyayanu.
njan blogarumilla
pinne njan enthinu script ezhuthanam.
nammude biju abel jacob vidumao ?
pullitude vicharam njan oru
ugran blogen anennanu.
athu ente vidi anu
karanam
journalistukalkkidayil
njan kaviyanu
kavikalkkidayil
njan jouranalistm
athu kondu 2 kootarum
enne ennum vadikkum
ippol
blogermarum agane thanne ?
enthu cheyyum ?
ഒരു റൌണ്ടപ്പില്‍ വരാനുള്ള കഷ്ടപ്പാഡേയ്....
oru kashttapdum illa
round upinulla nalla stoires tharoo
ulpedutham
nammude number ariyammalo ?
ഈ പത്രങ്ങളുടെയും ചാനലുകളുടെയും പുറകെയുള്ള പരക്കം പാച്ചില്‍ അവസാനിപ്പിച്ചു കൂടെ? ഏതെങ്കിലും പത്രത്തില്‍ വാര്‍ത്ത വരുത്താന്‍ മാത്രമാണ് ബ്ലോഗ് ചെയ്യുന്നതെന്ന് ചിലരുടെ എഴുത്ത് കണ്ടിട്ട് തോന്നിപ്പോകുന്നു. അല്‍പ്പം അരോചകമാവുന്നു എന്നാണ് എന്റെ അഭിപ്രായം
ihtekurichu kooduthal parayandu.
chara cha pinnedu
ingane areyekilum sathru pashathu nirthedathundo ?
athu mathravumalla
nammude ee loktahu compuer kandittullavar enthyundu ?
enthra per net upayogikunnu ?
lokajana sangyude bhooribhgam perkkum
computre oru kettu keli anu.( food , water ellam avide nilkkatte.)
angane oru samayathu blog kootayam enna news, or ee samathra media prvarhtnam janakeeya mediyasiloode puram lokam ariunnathil enthanu thettu ?
ഈ പത്രങ്ങളുടെയും ചാനലുകളുടെയും പുറകെയുള്ള പരക്കം പാച്ചില്‍ അവസാനിപ്പിച്ചു കൂടെ?
pinne samiyum kalsheum arudeyum purake varunnilla
sami ente friend anu.
oru padu nalla media suthruthkkal samikkundu.
kurachu kalam pullikariyum oru medai person ayirnnu
(aaarum ariyanda)
athu kondu purake varunnu ennulathil oru karyuvum illa.
pinne mediyayil work cheyyunna oru padu per ippol blogunndu.
amayakuravu kanumayirikkum.
ennalum( characha venmekil pinneedu.
ippol thanne adutha bullattinulla time ayi
പച്ചാളത്തിന്റെ പഴയ ഫോട്ടോ
paclama.
pazhya cochin life ormma varunnu.
pachalam mnammude
thammanam shajiye police pidichu ennu kettu ? sariyo ?
gulfilekku varunnathinidayil.
ഇന്ന് രാത്രി 9:35 റൌണ്ടപ്പില്‍ ബ്ലോഗുകളെക്കുറിച്ച് സ്റ്റോറി ഉണ്ടാകുന്നതായിരിക്കും എന്നൊരു പോസ്റ്റിട്ടാ മതിയാരുന്നു...
innathe storyekurichu yathoru avakasha vadvumm illa.
just a plain report abt that gathering.
namukku pinnedu oru kidilan progarmme cheyyanam
one documentary abt blogs.
lokam ariyattte.
radioyiloode report koduthu anu njan blogilekku vannathu.
annu kure theri kettu.
naleyum kelkkam.
love kuzhoor wilson
സെമീ, കൊടുകൈ!
പോസ്റ്റ് കലക്കി!
ലീവാപ്ലിക്കേഷന്‍ സ്വീകരിച്ചിരിക്കുന്നു!
നാട്ടില്‍ പോയി അടിച്ചുപൊളിച്ച് തകര്‍ത്തിട്ട് വാ!
അങ്ങനെ കാത്തിരിപ്പുകള്‍ക്കവസാനം ഇന്ന് രാത്രി ഗള്‍ഫ് റൌണ്ടപ്പില്‍ ഇമറാത്ത് ബൂലോഗക്കൂട്ടായ്മയുടെ പരിപാടി കാണാം.
ബൂലോഗര്‍ക്കിടയിലെ പത്രപ്രവര്‍ത്തക-കവീ, കമന്റ് കലക്കി! (എന്നാ പിന്നെ അതങ്ങ് മലയാളത്തില്‍ തന്നെ ആക്കി കൂടാരുന്നോ നമ്മ വരമൊഴി ഉപയോഗിച്ച്!)
പ്രിയ വില്‍സണ്‍ജീ, മലയാളത്തില്‍ ബ്ലോഗണം.
പ്രിയ ആദീ, പത്രത്തിലും മീഡിയയിലുമൊക്കെ വരണമെന്ന് സത്യമായും ആഗ്രഹിച്ചോണ്ടല്ല ഞാനും മറ്റെല്ലാവരും ബ്ലോഗുന്നത്. പിന്നെ, പത്രത്തിലും മീഡിയയിലുമൊക്കെ ഈ സംഭവം കണ്ടിട്ട് ബ്ലോഗുകള്‍ തുടങ്ങിയ പലരും ഉണ്ടെന്ന് മനസ്സിലാക്കു...
(റൌണ്ടപ്പിനെക്കുറിച്ചൊരു തമാശ പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു. അതിന്റെ മറുപടികള്‍ ഒന്ന് ദയവായി നോക്കൂ)
സമീ.. നാട്ടി പോവുന്നവരോടു ചോദിക്കാന്‍ ഒരേയൊരു ചോദ്യം മാത്രം, പോയ്‌വരുമ്പോള്‍ എന്തു കൊണ്ടുവരും.. ?? :) ആഘോഷിക്കൂ..
Post a Comment