Wednesday, July 19, 2006

ബ്ലോഗ്‌സ്പോട്ട് ബ്ലോക്ക്: എങ്ങിനെ പ്രതികരിക്കാം.

തത്തമംഗലം പറഞ്ഞ രീതിയിലുള്ള ഒരു കത്തു കൊണ്ടു ഇതിനെ എതിര്‍ക്കാന്‍ കഴിയില്ല. ഒരോ ഭാരതീയനുമുള്ള Right To Information act ഉപയോഗിച്ചു സര്‍ക്കാരിനോടു ചോദിക്കണം. http://righttoinformation.gov.in/ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുള്ള പോസ്റ്റ്‌ഓഫിസുകളില്‍ ചെന്നു ഒരു നിശ്ചിത തുക(10 രൂപ മുതല്‍ പരമാവധി 50 രൂപ വരെ) കൊടുത്തു നാം നമ്മുടെ പരാതി (query) register ചെയ്യണം. അതിനു ശേഷം അവര്‍ തരുന്ന ഫോറം നമ്മല്‍ ഒപ്പിട്ട grievance letter കൂടെ ചേര്‍ത്തു അയക്കണം. അപ്പോള്‍ സര്‍ക്കാര്‍ നമ്മള്‍ ആവശ്യപ്പെട്ട വിവരം തരാന്‍ ബാദ്ധ്യസ്ഥരാകും. വെറുതെ ഒരു കത്തു അയച്ചാല്‍ അതു ചവറ്റുകൊട്ടയില്‍ പോകും എന്ന വിവരം എല്ലാവര്‍ക്കും അറിയാമല്ലൊ.

Sub: Information regarding the blocking of internet website domains

Dear Sir,

It has come to my attention that I , along with several other internet users accross the country, have been unable to access the following websites:

Http://www.blogspot.com
http://www.geocities.com
http://www.typepad.com

As well as the following sub domains:

http://sub-domain.blogspot.com
http://sub-domain.blogspot.com

On asking the relevant ISPs, their users were told these websites have been blocked under a directive of the Ministry of communication and Information Technology, Government of India.

I would like to use the right to information act to ascertain the following:

1. Has there been any such directive issued by the Ministry of Communications & Information Technology?
2. If so, why is this ban enforced?
3. Why have these particular domain names been specifically banned?
4. When will this ban cease to exist?
5. If no such directive has been issued, why are these websites being blocked?
6. Who is responsible for ensuring that Indian citizens have the freedom to access these websites?
7. What form of redressal does an Indian citizen have to ensure that these websites are no longer blocked?


I must emphasize here that these websites, are used by thousands of ordinary Indian Citizens to express their views, thoughts and ideas. Indian citizens have the right to express their views freely, and have an unhinged exchange oh thoughts and ideas.

Blocking these websites universally and not allowing Indian citizens to read any of them is tantamount to hindering the freedom of expression of those thousands of ordinary Indian citizens.

I request you to kindly look into this matter. Thank you in advance for your co-operation.
Yours Sincerely,



{few spelling mistakes rectified}

8 comments:

bodhappayi said...

പോസ്റ്റ്‌ ഓഫീസുകള്‍ ഇവിടെ കാണാം:
http://righttoinformation.gov.in/ListOfAPIOs-DeptOfPost.pdf

Sreejith K. said...

കുട്ടപ്പായീ, തിരക്ക് പിടിക്കാതെ. ഇത് വെറും താല്‍ക്കാലിക നിരോധനം മാത്രം. അടുത്ത് തന്നെ എടുത്ത് മാറ്റും. അവര്‍ക്ക് കുറച്ചും കൂടി സമയം കൊടുക്ക്.

Ajith Krishnanunni said...

പാകിസ്താനിലെ സ്ഥിതി ഇവിടെ ഇല്ലെന്നാണ്‌ തോന്നുന്നത്‌. അതുകൊണ്ട്‌ മിക്കവാറും നിരോധനം എടുത്ത്‌ കളയും..

Sreejith K. said...

നിരോധനത്തെക്കുറിച്ചുള്ള മനോരമ വാര്‍ത്ത

ദേവന്‍ said...

റോയിറ്റേര്‍സ്‌ ന്യൂസ്‌ ഇന്ത്യയില്‍ ബ്ലോഗ്‌ ബാന്‍ ചെയ്തെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു താഴെ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുക.
http://blogs.reuters.com/2006/07/19/india-bans-some-blogs/#respond
എന്നിട്ട്‌

ഇറാന്‍, എത്തിയോപ്യ, പാകിസ്ഥാന്‍ എന്നീ പുരോഗമനരാഷ്ട്രങ്ങളുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയും ബ്ലോഗറിന്‌ ഊരുവിലക്ക്‌ കല്‍പ്പിച്ചത്‌
http://www.bbc.co.uk/blogs/theeditors/ എന്ന വിലാസത്തില്‍ ബി ബി സി യീറിയിക്കുക. റൈറ്റ്‌ ഓഫ്‌ ഇന്‍ഫോര്‍മേഷന്‍, ഫ്രീഡം ഓഫ്‌ എക്സ്പ്രഷന്‍ എന്നൊക്കെ പറയുന്ന സര്‍ക്കാരിനെക്കൊണ്ട്‌ പറഞ്ഞതുപോലെ ചെയ്യിക്കാമോ എന്നൊന്നു നോക്കാമല്ലോ.

അഭയാര്‍ത്ഥി said...

ബുദ്ധിമാന്മാരായ്‌ ടെകികളെ(സംബോധനക്കു അതുല്യയോടു കടപ്പാട്‌).
നിങ്ങള്‍ എഴുതു ഈ ബ്ലോകേഡിന്റെ സാങ്കേതിക നിരറത്വകതയെക്കുറിച്ച്‌.

ആ ഇന്ദ്രപ്രസ്തത്തിലെ കാലിമേക്കുന്നവര്‍ക്കു ബുദ്ധി തെളിയട്ടെ.

പാളത്താറല്ലാതെ പേന്റും ഒരു വസ്ത്രമാണെന്ന്.

bodhappayi said...

ദേവേട്ടാ, ആ ലിങ്കുകള്‍ക്കു നന്ദി. ഞാന്‍ രണ്ടിലേക്കും എന്റെ ഫീട്‌ബാക്സ്‌ അയച്ചിട്ടുണ്ട്‌...

നീമ said...

thudakkam evidenn avattea... super...