Tuesday, July 18, 2006

ഞാനും മണ്ടത്തരങ്ങളും !

തീയതി : ജൂലൈ 18, 2006
സമയം : 12:10 ഉച്ചയ്ക്ക്‌


ഞാന്‍ : hi
ശ്രീജിത്ത്‌ : hi nikk. how are you
ഞാന്‍ : fine ty. and u ?
ശ്രീജിത്ത്‌ : doing good. അവിടെ blogspot blocked ആണോ ?
ഞാന്‍ : here i can access the pages. but yesterday it was banned
ഞാന്‍ : there?
ശ്രീജിത്ത്‌ : you can access from home? you are using bsnl?
ഞാന്‍ : yep. bsnl
(കുറച്ചു നിമിഷങ്ങള്‍, സംഭാഷണമില്ലാതെ...ടിക്‌ ടിക്‌... )
ഞാന്‍ : ??????????????????????????????
ശ്രീജിത്ത്‌ : i was going though a few blogs. പിന്നെ, bsnl blogspot നിരോധിച്ചിട്ടില്ല ട്ടൊ
ഞാന്‍ : :)

ഞാന്‍ : തീവ്രവാദികള്‍ use ചെയ്യുന്നുണ്ടോ?
ശ്രീജിത്ത്‌ : ഉണ്ടെന്നാ വിവരം ഉള്ള ഇന്‍ഫോര്‍മേഷന്‍ മിനിസ്ട്രി പറയുന്നതു. അവര്‍ ബോംബ്‌ ണ്റ്റെ വിവരങ്ങളൊക്കെ ബ്ളോഗില്‍ ഇടുന്നുണ്ടു പോലും
ഞാന്‍ : booo..m! i checked yesterday... പാക്കിസ്ഥാന്‍ also banned blogspot.
ഞാന്‍ : then why bsnl is not banning it ?
ശ്രീജിത്ത്‌ : bsnl ഇല്‍ ഉദ്യോഗസ്ഥര്‍ക്കു നല്ല ശുഷ്കാന്തി ആയിരിക്കും. അവര്‍ ഫയല്‍ ഒരു ടേബിള്‍ ഇല്‍ നിന്നു വേറെ ടേബിള്‍ലേക്കു മൂവ്‌ ചെയ്യാന്‍ 10 ദിവസം എടുക്കും
ഞാന്‍ : hahaha good one. true true. lol ഈ ഡയലോഗ്‌ ഞാന്‍ പോസ്റ്റിയിട്ടു തന്നെ കാര്യം
ശ്രീജിത്ത്‌ : ha ha. ഇട്ടോളൂ. ക്രെഡിറ്റ്‌ എനിക്കു വേണ്ടട്ടോ

ചുരുക്കത്തില്‍, BSNL blogspot ഇതുവരെ ban ചെയ്തിട്ടില്ല. കാരണം എന്താണാവോ! മിക്കവാറും ജിത്ത്‌ പറഞ്ഞതാവാനേ സാദ്ധ്യതയുള്ളൂ...

ജിത്തിനെ സമ്മതിക്കണം... നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു കൂട്ടുകാരേ??? അഭിപ്റായങ്ങളും തോന്ന്യാസങ്ങളും അറിയിക്കേണ്ട മേല്‍വിലാസം: ...

...നിങ്ങള്‍ക്കറിയാം!!!

കടപ്പാട്‌ : ഗൂഗിള്‍ടാക്‌

6 comments:

Sreejith K. said...

ഈയിടെയായി ആരോട് മിണ്ടിയാലും അബദ്ധമായി വരും അവസാ‍നം. എന്നാലും എന്റെ നിക്കേ, ഞാന്‍ രഹസ്യമായി പറഞ്ഞത് നീ പരസ്യമാക്കിയല്ലോ.

എന്റെ സഹമുറിയന്‍ BSNL-ല്‍ ആണ് ജോലി ചെയ്യുന്നത്. ദൈവം സഹായിച്ച് അവനിത് വരെ ബ്ല്ലോഗ് തുടങ്ങിയിട്ടില്ല. അവനെങ്ങാനും ഇത് കണ്ടാല്‍ ....

A Cunning Linguist said...

ഇന്നലെ (18/07/2006) എനിക്ക് ബ്ലോഗ്ശ്പോട്ട് ഒന്നും അക്സസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഇന്നു പറ്റുന്നുണ്ട്... ബ്ലോഗ്ഗ്സ്പോട്ട് ബ്ലോക്ക് ചെയ്യുക എന്നത് (തിവ്രവാദത്തിനെതിരാണെങ്കില്‍ കൂടിയും) തികച്ചും അശാസ്ത്രീയമായ നടപടിയാണ്...പിന്നെ വെബ് പ്രോക്സികളും മറ്റും ഉള്ള ഇക്കാലത്ത് എതെങ്കിലും ഒരു സൈറ്റ് ബാന്‍ ചെയ്യുക എന്ന് പറയുന്നതിലെ വിവര്ക്കേട് ഞാന്‍ പറയാതെ തന്നെ വ്യക്തമാണ്.... ദേശ വിരുദ്ധ് പ്രവര്‍ത്തനങ്ങളെ മോ്ണിറ്റര്‍ ചെയ്യുന്നതിനു പകരം, ബ്ലോഗ്ഗ്സ്പോട്ട് തുടങ്ങിയ സന്പ്രദായങ്ങളെ ബാന്‍ ചെയ്യുക എന്നത് ഈ ഉദ്ദ്യോഗസ്ഥവര്‍ഗ്ഗത്തിന്റെ വിവരമില്ലായ്മിലേക്കും അലസതയിലേക്കും മാത്രമാണ് വിരല്‍ ചൂണ്ടുന്നത്...

ദേവന്‍ said...

ഈ ബൂലോഗരു നടത്തിയ പത്രസമ്മേളനങ്ങളും ബ്ലോഗ്ഗറിനിട്ടുള്ള ബാനും തമ്മില്‍ എന്തേലും ബന്ധമുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയോ :)

A Cunning Linguist said...

ഈ നടപടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റില്‍ നിന്നും ലഭ്യമാണ്....(ഏതൊക്കെ ISP-കള്‍ ബ്ലോക്ക് ചെയ്തു തുടങ്ങിയവ)...നര്‍ഭാഗ്യവശാല്‍ അതും ഒരു ബ്ലോഗ്ഗ്സ്പോട്ട് സൈററ് ആണ്...

http://labnol.blogspot.com/2006/07/blogspot-blogs-banned-in-india-read.html

അതില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ -
(കോപ്പി പേസ്റ്റ് ചെയ്യുന്നതിലെ അധാര്‍മ്മികത എന്റെ ഉദ്ദേശ ശുദ്ധിയില്‍ അലിഞ്ഞില്ലാതായി എന്ന് വിശ്വസികട്ടെ)

I am Blog Reader. How can I read a blocked blogspot.com site ?

Luckily, there are a ton of alternatives to access restricted websites. Here are some of the most popular workarounds:

» Via RSS Readers Fire up Newsgator, Bloglines, Google Reader or any other web based newsreader and subscribe to the blogspot blog rss by typing xxx.blogspot.com/rss.xml or xxx.blogspot.com/atom.xml in the URL field.

» Via RSS2Email Services Head over to Feedblitz, Bloglet or FeedBurner, type the blog address and you will automatically receive the entire blog posts in your inbox as soon as the blogger posts a story. You will however miss reading the comments.

» Via Google Translate (just replace labnol with any blog name you want to read like indiauncut)

google.com/translate?langpair=en|en&u=labnol.blogspot.com

» Via Google Mobile Search (replace labnol with the blog name)

google.com/gwt/n?u=labnol.blogspot.com

»Via Helping Pakistan (replace labnol with the blog name)

www.pkblogs.com/labnol

» If any of the above methods fail, try using an anonymous proxy service like www.unipeak.com/ or proxify.com/

I am a Blogger. How can I ensure my readers see my blogspot.com blogs ?

Here are a couple of things that may help your blog fans in India, China or Pakistan read your blog even when the Government has blocked access to the sites:

1. Use Feedburner for syndicating Blog Content [tutorial] - even if the blogspot.com site is blocked, feeds hosted on feedburner will still be accessible.

2. The good news is that while blogspot.com site is blocked, blogger.com is still accessible which means bloggers can create/edit/delete posts or reader comments from the blog control panel. However if the blogger.com site is also blocked, here's what bloggers can do to administrate their blogs:

» Convert the Blogger.com Hostname to a Numeric IP address (http://66.102.15.100) - Most ISPs block site by name but not by IP address so this should work.

» If the ISP is smart and even blocks the numeric ip address, convert the IP address (66.102.15.100) to a decimal number (1113984868) - Now access the blogger start page by typing http://1113984868

ബ്ലോഗ്ഗ്സ്പോട്ട് സൈറ്റുകള്‍ ബാന്‍ ചെയ്യാനുള്ള കാരണങ്ങളും ഇവിടെ പറഞ്ഞിട്ടുണ്ട്...

(വീണ്ടും കോപ്പി പേസ്റ്റ്)

The government may have issued a notification to block some blogs on *.blogspot.com and the intelligent ISPs went a step further and blocked the entire blogspot.com domain. Update: Confirmed that the Government of India [Ministry of Telecommunications] did issue a directive to block a few blogspot.com blogs in India.

ബുലോകം വിജയിക്കട്ടെ....ജയ് ബുലോകം!!!.. ;)

A Cunning Linguist said...

ഇതാ മറ്റൊരു പ്രോക്സി കൂടി....

http://www.inblogs.net/

A Cunning Linguist said...

മറ്റൊരു വഴി കൂടി കിട്ടി.... ഗൂഗിള്‍ വെബ്ബ് ആക്സിലെറെറ്റര്‍ ഉപയോഗിച്ചാല്‍ ബ്ലോഗ്ഗ്സ്പോട്ട് സൈറ്റുകള്‍ അക്സെസ്സ് ചെയ്യാന്‍ പറ്റും.....

(Google web accelerator)