ഇതൊരു ആധുനിക ചാരിത്ര്യപ്രസംഗം.. കുറേ നാളായി വിടാതെ സ്പാം അയച്ചുകൊണ്ടിരുന്ന ഒരു സൈറ്റിന്റെ അണ്‍സബ്സ്ക്രൈബ് ലിങ്കില്‍ കിട്ടിയപ്പോള്‍ കിട്ടിയത്:
ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു.. :-)
Thursday, July 27, 2006
Subscribe to:
Post Comments (Atom)
3 comments:
സ്പാം മെയിലിന്റെ അണ്‍സബ്‌സ്‌ക്രൈബ് ഓപ്‌ഷന്‍ ഉപയോഗിയ്ക്കുന്നത് അത്ര ബുദ്ധിയല്ല എന്നാണു കേട്ടിരിയ്ക്കുന്നത്. അതു വഴി ആക്‌ടീവ് ഇ-മെയില്‍ ഐഡീസ് ട്രാക്ക് ചെയ്യപ്പെടുമത്രെ.
ഒന്നീന്ന് അണ്‍സബ്‌സ്‌ക്രൈബ് ചെയ്തതു കൊണ്ട് സ്പാമിങ്ങിനൊട്ട് കുറവു വരാന്‍ പോകുന്നില്ല താനും...
ആദി, കുറേയൊക്കെ സ്പാമുകള്‍ അണ്‍സബ്സ്ക്രൈബ് ചെയ്താല്‍ ഇല്ലാതാവുന്നുണ്ട്.. മാത്രമല്ല, എന്റെ കോര്‍പ്പറേറ്റ് ഐഡിയില്‍ വരുന്നതാ അങ്ങനെ ചെയ്യുന്നത്.. ദിവസം ഏകദേശം 15-20 വെച്ച് കിട്ടിക്കൊണ്ടിരുന്ന എനിക്കു ഇപ്പൊ 2-3 മത്രെ വരുന്നുള്ളൂ.. ബാക്കി ഞാന്‍ പോയി അണ്‍സബ്സ്ക്രൈബ് ചെയ്തെടുത്തു.
വരവു കൂടിയാല്‍ ആപ്പീസില്‍ ഡിജിറ്റല്‍ സെക്യൂരിറ്റി ടീമിനെ അറിയിക്കാന്‍ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.
ഹിഹിഹിക്..ഇതു കലക്കി!ഇതാണ് നേരുള്ള സ്പാം..
Post a Comment