കളകാഞ്ചി
1. ജപ്പാനില്‍ പോയ വക്കാരിയും നീലനും സ്ക്രിപ്റ്റ് പഠിക്കാന്‍ നോക്കിയപ്പോഴാ കാഞ്ചി പത്തു രണ്ടായിരം ഉണ്ടെന്ന് മനസ്സിലായത്. നീലന്‍ കുറേ അക്ഷരമൊക്കെ പഠിച്ചു, എന്നാല്‍ ക്ഷമകെട്ട വക്കാരി "ഓ; കളകാഞ്ചി" എന്നു പറഞ്ഞ് ബുക്കെടുത്ത് ഒരേറുകൊടുത്തു.
2. കാഞ്ചി ശങ്കരാചാര്യനെ പോലീസ് പിടിച്ചത് മൂപ്പര്‍ക്ക് വലിയ സങ്കടമായിപ്പോയി. പുരിയിലെ ശങ്കരാചാര്യന്‍ മൂപ്പരെ മൊബൈലില്‍ വിളിച്ച് ആശ്വസിപ്പിച്ചു " ഇനിയതൊന്നുമാലോചിച്ച് മനസ്സു വിഷമിപ്പിക്കേണ്ട , അതൊക്കെ മറന്നു കളകാഞ്ചി"
(ഇന്‍സ്പിറേഷന്‍- വക്കാരി ഇപ്പോ ഭാഷ്യത്തിലിട്ട കമന്റ്)
Tuesday, July 25, 2006
Subscribe to:
Post Comments (Atom)
57 comments:
ദേവരാഗമേ....
സംഭവം ശരിയാണെങ്കിലും വക്കാരി പിന്നെ മനസ്താപപെട്ടു കാഞ്ചിയില്‍ ഗവേഷണം തുടങ്ങി എന്നാണു അറിയാന്‍ കഴിഞ്ഞത്. {漢字めガヴェシャン アアラムブ きや。}
നീലന്‍ സ്ഥലത്തുണ്ടായിരുന്നോ? അരിഗോത്തോ ഗൊമ്മന്നസ്യായി! ( കിഫാ ഹലെക് ഇന്റേ യാ സാദിക്ക് എന്നതിന്റെ പരിഭാഷയാണെന്ന് പറഞ്ഞ് വക്കാരി പഠിപ്പിച്ചു തന്നത് ഇതാണെന്നാ തോന്നുന്നത്)
നീലന്‍ കാഞ്ചി വലിച്ചതിന്റെ അര്‍ത്ഥമായി ഗൂഗിള്‍ പറഞ്ഞു തന്നത് are you looking, cant you see എന്നാണ് ശരിയുമായി എന്തെങ്കിലും അടുപ്പമുണ്ടോിതിന്
എയ് ഇല്ലാ കേട്ടൊ. ഞാന്‍ വെറുതെ "കാഞ്ചി മെ ഗവേഷണ്‍ ആരംഭ് കിയാ" എന്നു നിഹോന്‍ഗോയില്‍ റ്റൈപ്പിയതല്ലെ.
എന്തായാലും കാഞ്ചി പഠിക്കാത്തതുകാരണം കഞ്ചികുടി മുട്ടിയ ലക്ഷണമാ... :(
എന്നെ കാഞ്ചി പഠിപ്പിക്കാന്‍ വന്ന ടീച്ചറിനെ ഞാന്‍ അവസാനം മലലാളം എന്നു പറയിപ്പിച്ചു.
രാജഹത്യ ചെയ്യേണ്ടെന്ന് ഇന്റ്ര്‌വെല്‍ എക്‍സ്പ്ലോറേഷനും പറയുന്നു. ഒരു ബ്ലോഗും ഐയ്യീഐയ്യേയില്‍ തുറക്കുന്നില്ല. പയര്‍ ഫോക്‍സിലാണെങ്കില്‍ ഗന്ധര്‍വ്വര്‍ സ്റ്റൈലിലാണ് എഴുത്തൊക്കെ വരുന്നത്.
ശ്ശോ നീലനൊക്കെ എന്തു സുന്ദരമായി കാഞ്ചിയറിയാം. എനിക്കാണെങ്കില്‍ കാഞ്ചി ഏലയ്യാ (എന്നു പറഞ്ഞാല്‍ കാഞ്ചി അറിയിയേലയ്യാ)
വക്കാരി..
കാഞ്ചി പഠിച്ചും പറഞ്ഞും വായൊക്കെ മേകോന്നായി ഉള്ള ഗ്ലാമറൊക്കെ പോയി.
ഓ.ടോ.
ഉടുമ്പന്‍ചോല വായിച്ചു ചിരിച്ചു ശ്വാസം മുട്ടി..
ഹ..ഹ.. നീലാ, അപ്പോള്‍ വായനാരംഗത്ത് സജീവ് എടത്താടനായി സജീവമായി രംഗത്തുണ്ടല്ലേ..
വെറുതെയല്ല എനിക്കിത്ര ഗ്ലാമറ്. കാഞ്ചി പഠിച്ചില്ല :)
എന്താ ആ വാക്കിന്റെ അര്‍ത്ഥം?
ബിന്ദൂ, കാഞ്ചി എന്നു വെച്ചാല്‍ ജാപ്പനീസ് ഭാഷയുടെ ലിപി. ചിത്രലിപിയാണു കേട്ടോ.
സദാചാരം എന്നു വെച്ചാല്‍ സത് + ആചാരം. നല്ല ആചാരം എന്നര്‍ത്ഥം. അപ്പോള്‍ ദമനകന്‍ പറഞ്ഞതു വേലക്കാരി സദാ (എപ്പോഴും) ചാരം വാരിക്കൊണ്ടിരിക്കുന്നു എന്നാണു്.
അപ്പോള്‍ (ദമനകനല്ല) ഏതു വാക്കിന്റെ അര്‍ത്ഥമാ ചോദിച്ചതു്?
തേവരേ,
വേറെ പോസ്റ്റിനെപ്പറ്റിയും കമന്റിനെപ്പറ്റിയും പറയുമ്പോള്‍ ഒരു ലിങ്കു കൂടി കൊടുത്തിരുന്നെങ്കില്‍...
സദാചാരത്തിന്റെ അര്‍ത്ഥമെനിക്കറിയാം. :)
കാഞ്ചിയാണെന്നെ വലച്ചത്. അപ്പോള്‍ നാനി, അര്‍ത്ഥം പറഞ്ഞുതന്നതിന്.
വാക്കാരീ, ഒരു ദിവസം ഒരു കാഞ്ചി വച്ച് പഠിക്കൂ. (വരച്ച് പഠിക്കണം ട്ടോ.) ഞാൻ അങ്ങനെ പഠിച് പഠിചാണ് ആറു മാസം കൊണ്ട് കഷ്ടിച്ച് 25 കാഞ്ചി പഠിച്ചത് ;-).
ഇറൂ, എന്റെ കണക്കു തെറ്റിച്ചു.
ഒരു ദിവസം ഒരു കാഞ്ചി വെച്ച് വലിച്ചാല്‍, അല്ല പഠിച്ചാല്‍, ഒരു മാസം 30/31/28 കാഞ്ചി. അപ്പൊള്‍ ആറുമാസം ഒരു 180 അടുപ്പിച്ച് വരും... എന്നിട്ട് ഇറു പറഞ്ഞിരിയ്ക്കുന്നു 25 ആണെന്ന്. ജപ്പാനില്‍ ഷോര്‍ട്ട് മന്ത്സ് ആണോ?
(ഓടി)
ഇറൂ, വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കുമെന്നാണല്ലോ. അതുവെച്ച് കുറച്ചെങ്കിലും പഠിക്കേണ്ടതായിരുന്നു. പഠിപ്പിക്കാന്‍ വന്ന ടീച്ചര്‍ പറയാന്‍ പഠിക്കണോ എഴുതാന്‍ പഠിക്കണോ അതോ രണ്ടും കൂടി വേണോ എന്നൊരു ചോദ്യം ചോദിച്ചപ്പോള്‍ ഈസിയായ പറയാന്‍പടി, പറങ്കിമല പി.ഓ പറയരുകുഴി ഞാനങ്ങ് ഓപ്റ്റ് ചെയ്തു.
പഠിക്കാമായിരുന്നു.............
ആദി ഒരു ഫോറസ്റ്റ് ഗുമ്മനാണല്ലോ. എല്ലായിടത്തുനിന്നും ഓട്ടം തന്നെ ഓട്ടം :)
ആഹാ
സദാചാരം വാരിയത് കലക്കി . വക്കാരി പണ്ട് സിംഹാസനം വാക്യത്തിലാക്കിയതുപോലെ!
കാന്‍ എന്നാല്‍ ചൈന ആണോ അപ്പോ ഈ ഷോട്ടോ കാന്‍ (ഞാന്‍ പഠിക്കാതെ പോയ ഇടിപ്പയറ്റ്) എന്നത ഋ?
വാക്യത്തില്‍ പ്രയോഗിക്കുക
കാഞ്ചികാമ കോടി
കാഞ്ചി എന്നു വിളിക്കുന്ന കാഞ്ചന വാക്യത്തില്‍ പ്രയോഗിക്കാനുള്ള വാക്യമെഴുതിയപ്പോള്‍ ഇട്ട കോമ കോടിപ്പോയതു കണ്ടു തിരുവന്തോരത്തുകാരനായ വാദ്ധ്യാര്‍ ഇപ്രകാറം പറഞ്ഞു:
കാഞ്ചീ ക്വാമ ക്വോടി...
ഉമേഷേട്ടാ: ഹ ഹ
എന്റെ വക: കാഞ്ചിയെ പറ്റി ഗവേഷണം നടത്തുന്നതിനിടയില്‍ ജാപ്പനീസില്‍ ‘കാമ’യുടെ അര്‍ത്ഥം തിരക്കിയ വക്കാരി അടി കിട്ടി കോടി.
കാഞ്ചിക്കു കാമം കൂടി കോടിമുണ്ടെടുത്തു
കണ്ട്രരു (ആ പേരു തന്നെ അശ്ലീലം) മോഹിച്ചു
അച്ചിയെ വിട്ടു കൊച്ചിക്കു പോയപ്പോള്‍
ഇതെന്തു മായ????
കൊച്ചിക്കു മാപ്പില്ല!!!!!!
പക്ഷെ
കൊറിയക്കു മാപ്പുണ്ട് .
ഇതെന്തരു ഞായങ്ങള്‍?.
ചൊറിച്ചു മല്ലുന്നവരെ.....................
കാമേശ്വര അയ്യങ്കാര്‍ എന്ന തമിഴന്‍ മലേഷ്യയിലെ ഒരു വന്‍ ബിസിനസ്സുകാരിയായ വൃദ്ധയെ കല്യാണം കഴിച്ച് മിസ്റ്റര്‍ "കാമ" എന്ന വന്‍ ബിസിനസ്സ് മാഗ്നെറ്റ് ആയി, വിലസല്‍ തുടങ്ങി . പിന്നെ പിന്നെ തന്നെക്കാള്‍ പ്രായംകൂടിയ മലേഷ്യക്കാരി അയാള്‍ക്ക് ഒരു ഭാരമായി.
അന്നൊരു പാതിരാത്രിക്ക്, ധൈര്യം കിട്ടാന്‍ മൂക്കറ്റം മദ്യപിച്ച്, ഒന്നുമറിയാതെ ഉറങ്ങുന്ന ആ സാധു സ്ത്രീക്ക് നേരേ അയാള്‍ തന്റെ കൈത്തോക്ക് ഉയര്‍ത്തി.
അടുത്ത മിനിഷം താന്‍ വിരല്‍ത്തുമ്പാല്‍ രണ്ടിഞ്ച് പിറകോട്ട് നീക്കുന്ന പോകുന്ന കാഞ്ചി കാമ കോടീശ്വരനാകാനുള്ള വലിയൊരു നീക്കമാണെന ആലോചന അരും കൊല നടത്താന്‍ അയാള്‍ക്ക് ധൈര്യം നല്‍കി.
prize please!
മാതൃഭൂമിയിലെ കാര്‍ട്ടൂണ്‍,
തന്ത്രി : തേവരുടെ ‘ശോഭ’ കൂട്ടുന്ന കാര്യം “ശാന്ത” മായി അലോജിക്കന്‍ പോയതാ, ഗൂഡാലോചനകാര്‍ സമ്മതിച്ചില്ല :)
ദേ, ഞാന്‍ വന്നു! മറ്റേടത്തു സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ അര്‍മാദിക്കലില്‍ ആയിരുന്നു ! ഇനി ഇവടെ കൂടാമ്മ്..
അല്ല, ഗന്ധര്‍വരെ...
ഈ കണ്ടരരുക്ക്, അച്ചിയുണ്ടോ ?? ബ്രഹ്മചാരിയാവേണ്ടതല്ലേ ഇവരൊക്കെ ??
ബ്രഹ്മം ചാരി നില്‍ക്കുന്നവന്‍ പെണ്ണും കോണ്ടു പോകുന്നു.
വാക്യത്തില്‍ പ്രയോഗിച്ചതാണിടിവാളെ.
ഇവര്‍ക്കു അച്ചി ഉള്ളതും ഇല്ലാത്തതും സമം.
ഒരിക്കല്‍ ശംകാരാചാര്യരുടെ കാര്യത്തെ ചൊല്ലി ദേവന്റെ ഏതൊ പോസ്റ്റില്‍ കടി പിടി ഉണ്ടായതോര്‍ക്കുന്നു. അന്ന് അതുല്യയുടെ വാദമുഖത്തെ ഇപ്പോള്‍ ഇതൊക്കെ ശരിവക്കുന്നു.
ഏതൊന്നിന്റെ പുറകെ മനുഷ്യന്‍ അന്ധമായി പോകുന്നുവോ അതിനെ അവന്‍ തള്ളിപ്പറയും. കാരണം
Every philosophy got a life span.
ആധുനിക വത്‌കരണതിന്റെ ഭാഗമായി അമ്പെയ്തു നിര്‍ത്തി ഏത്ര കോടി മുടക്കി വേണേലും കാഞ്ചി വലി തുടങ്ങാന്‍ കാമദേെവന്‍ കമ്മറ്റിയില്‍ തീരുമാനമായി.
പാരമ്പര്യമായി നിലനിറുത്തിപ്പോന്ന പേരിടലിലെ നവീനതയ്ക്കായി, മകോടി സ്വന്തം മകള്‍ക്കു് കാഞ്ചികാ എന്നു പേരിട്ടു.
ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ഉറക്കെ ഹാജരു വിളിച്ചു.
"കാഞ്ചികാ മകോടി"
"ഹാജര്‍!!"
പണ്ടു പണ്ടു ക എന്നു പേരുള്ള ഒരു പാവം കോമണ്‍ ഫാക്റ്റര്‍ ഉണ്ടായിരുന്നു. ഇളയമ്മയുടെ ക്രൂരത സഹിക്കാനാവാതെ അവന്‍ നാടു വിട്ടു. നടന്നു നടന്നു അവന്‍ 5 ആമകളുടെ ഓട്ടം നടക്കുന്ന സ്ഥലത്തെത്തി. മത്സരം തുടങ്ങാന്‍ പോകുകയായിരുന്നു. പെട്ടെന്നു സുരേഷ് എന്ന ഒരു മുനി വന്നു വെള്ളം ചോദിച്ചു. തിരക്കിനിടയില്‍ ആരും അതു മൈന്‍ഡു ചെയ്തില്ല. വിസിലൂതി.
അഞ്ച ആമ ഓടി.
സുരേഷ് മുനിക്കു ദേഷ്യം വന്നു. സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു കോമണ്‍ഫാക്റ്റര്‍ 'ക'. അയാള്‍ അവനെയെടുത്തു, കണ്ണും പൂട്ടി ഗുണിക്കാന്‍ ശപിച്ചു.
ആയിരങ്ങള്‍ നോക്കി നില്‍ക്കെ,
കാഞ്ചി കാമ കോടി.
ഇതിനു മുകളിലെ പല പോസ്റ്റുകളും കാഞ്ചികാമ കോടി എങ്ങനെ വാക്യത്തില്‍ പ്രയോഗിക്കാം എന്നതിനുള്ള ഉദാഹരണങ്ങളാകുന്നു!
സംസ്‌കൃതം ക്ലാസ്സില്‍ വൈകിവന്ന അഞ്ചികയോട് മാഷ് ചോദിച്ചു.
കാ അഞ്ചികാ?
കടപ്പുറംകാരിയായിരുന്ന അഞ്ചിക പറഞ്ഞു.
മകാ ഓടി മാഷേ.
കാഞ്ചികാ മകോടി.
1. ഈ കണ്ടരരും വിശാലന്റെ കണ്ടാര മുത്തപ്പരും തമ്മിലെന്‍ എന്തെങ്കിലും ബന്ധമുണ്ടോ?
2. ഇയാള്‍ എന്തു കണ്ടരര് മോഹനരര് ആയി? കണ്ടന്‍ മോഹനന്‍ ആയിട്ടു എന്തു ചെയ്താലും ആരെങ്കിലും എന്തെങ്കിലും ആക്ഷേപം പറയുമായിരുന്നോ?
കാഞ്ചികാമകോടിയെ ഇതുവരെ ശരിയായി പ്രയോഗിച്ചത് സപ്തന്‍ മാത്രമേയുള്ളൂ. പ്രൈസ് ഉണ്ടേല്‍ സിംഹപുരത്തേക്ക് പോകട്ടെ. പക്ഷേ മറിയംബീവിയുടെ ഭാവന താമരശ്ശേരി ചുരം കയറുന്ന ട്രക്കുപോലെ കറങ്ങിത്തിരിയുന്നത് നല്ല രസമുണ്ട്
കാഞ്ചീ ക്വാമ ക്വോടി...
alppam munpu
nammude mugkya manthri
v.s tvm il
vartha sammelanam nadathi
adehavum
kaaaaaaaaaaaaaaaaaaaaaaaaammmmma
kodi ennannu parajathu
കാഞ്ചീ ക്വാമ ക്വോടി...
kurachu nerathe
njaum ngalaude
camera man
pramadum thammil
vazhakku koodi
avan enne
vilichu
nee poda
"thanthri" ennu
njan thirichu enthu vilkkanam avane ?
ഇത്രേം കാലം പഠിക്കാതിരുന്ന "ഷോട്ടോക്കാരന്‍ കരാട്ടേ" (ഷണ്ണന്‍ ഷോവി എന്റെ ഉടുപ്പില്‍ എഴുതിയിരുന്നത് വായിച്ചത് അങ്ങനെയായിരുന്നു) യുടെ അര്‍ത്ഥമെങ്കിലും ഇന്നു പഠിച്ചു. നാനി ഋക്കേ.
കളിക്കിടെ, ഉത്തമേട്ടന്റെ രണ്ടാമത്തെ മോന്‍ രമേഷിന് തുരുമ്പെടുത്ത ഒരു തോക്കിന്റെ കാഞ്ചി കിട്ടി.
അത് തുരുമ്പെടുത്തതായതുകൊണ്ട് കൂടെ കളിച്ചാര്‍ന്ന മൂത്തോന്‍,
‘ഡാ.. കാഞ്ചി താഴെ ഇടറാ... ‘കള കാഞ്ചി‘ എന്നുപറഞു.
ഒരു കുരുത്തംകെട്ട ചോദ്യം കൂടെ :
സഖാവ് ഈ എം എസ് നമ്പൂതിരിപ്പാടിനു കലശലായ വിക്ക് ഉണ്ടായിരുന്നല്ല്ലോ. പക്ഷേ അദ്ദേഹത്തിന് ഒരു വാക്ക് വിക്ക് തീരെയില്ലാതെ പറയാന്‍ കഴിയുമായിരുന്നു. അതേതു വാക്ക്?
പീപ്പി !
കൊകോകോള ആണോ ദേവ്‌ജീ?
ഈ ബൂലോഗരെയെല്ലാം ശപിച്ചു മണ്ഡൂകങ്ങളാക്കൂ കാഞ്ചി കാമ, കോടി പുണ്യം കിട്ടും.
അയ്യോ അതിന്റെ പൂര്‍വ്വാര്‍ദ്ധം മിസ്സായല്ലോ. കാഞ്ചി കാമ എന്ന സ്വാമിജിയെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തിയ എല്‍.ജി വരം ആവശ്യപ്പെട്ടതാണു രംഗം (കിടക്കട്ടെ ഒരു ഗോള് - ആളില്ലാത്ത പോസ്റ്റല്ലേ)
കൊട് കൈ അരവിന്ദന്‍ കുട്ടീ!!!!
(കേട്ടിട്ടില്ലാത്തവരേ, അദ്ദേഹം വെറുതേ "കോള" എന്നു പറഞ്ഞാല്‍ കൊകൊകോള ആയിക്കോളും)
കാഞ്ചീ ക്വാമ ക്വോടി...
kurachu nerathe
njaum ngalaude
camera man
pramadum thammil
vazhakku koodi
avan enne
vilichu
nee poda
"thanthri" ennu
njan thirichu enthu vilkkanam avane ?
plz thirichu vilikkanulla oru vattpperu tha.
areklium.
ദേവം
ഈ ചുള്ളിക്കാടു വെറുതെ ഇരിക്കുകാണെങ്കില്‍
നമ്പൂതിരിപ്പാട് ഹോമൊ സെക്ഷ്വല്‍ ആണെന്നു പറഞ്ഞു കൂടെ..?
എല്‍.ജി. തപസ്സു ചെയ്യുന്ന ആ രംഗം! ഹി..ഹി..ഹി..
അര മണിക്കൂര്‍ തപസ്സിനിടക്ക് ഒരു ആയിരം കമന്റെഴുതിക്കാണും. :)
സ്‌മൈലി ഇട്ടിട്ടുണ്ടേ...
ഇതെന്തിനാ എല്ലാവരും വളഞ്ഞ വഴി നോക്കുന്നത്? ദേ ഇതാണു കുറുമാന്‍ ഉദ്ദേശിച്ചത്
"ആദി ശങ്കരന്‍ പുരി, ശൃംഗേരി, ബദരീനാഥ്,ദ്വാരക, കാഞ്ചി കാമകോടി എന്നിങ്ങനെ അഞ്ചു മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്"
മറിയം,
ചുള്ളി പോലെ ഇരിക്കുന്ന ചുള്ളിക്കാടനു കള്ളിച്ചെടിയുടെ മുള്ളുകൊണ്ട് ഡീവൈ എഫ് ഐ ചുള്ളന്മാര്‍ അടിക്കുന്ന അടി താങ്ങാന്‍ കെല്‍പ്പില്ലാത്തതുകൊണ്ട് പാവം പീക്കുഞ്ഞിരാമന്‍ നായരുടെയോ പണക്കാരന്‍ പീക്കോ അയ്യരുടെയോ പിറകേ പോയിക്കോളും.
ചുള്ളിയെന്നല്ല ഒരു കാടനേയും എനിക്ക് പണ്ടേ ഇഷ്ടമല്ല കാരണം എന്റെ കാര്‍ന്നോന്മാരെല്ലാം കാടന്മാരും കോടന്മാരും ആയിരുന്നു. ചാഴിക്കാടന്‍, മുതുപിലാക്കാടന്‍, പീലിക്കോടന്‍, കോടുകാടന്‍, തെങ്കോടന്‍ ഇങ്ങനെ (ദൈവമേ ഇവരുടേയൊക്കെ വീട്ടുകാര്‍ ബ്ലോഗു വായിക്കുന്നുണ്ടേല്‍ എന്റെ കാര്യം സ്വാഹിലി)
"സ്വാഹിലി "ഒരു ലിപിയാണൊ അതൊ ഒരു ഭാഷയാണൊ എന്ന കൂട്ട തര്‍ക്കത്തിനിടയില്‍ വെടി പൊട്ടി. തോക്കു ചൂണ്ടി ഒരുവന്‍. എല്ലാവരും തലപൊത്തി ഇംഗ്ലീഷ് സിനിമയില്‍ കമിഴ്ന്നു കിടന്നു. ഒരാള്‍ മാത്രം എഴുന്നെറ്റ് നിന്നു കൈ ഉയര്‍ത്തി. ആരു?
ഒരുത്തന്‍ എഴുന്നേറ്റു നിന്ന് കൈ പൊക്കി തോക്കി ചൂണ്ടിയപ്പോള്‍ അവനൊഴികെ ബാക്കിയെല്ലാരും നിലത്തു കിടന്നെന്നാണോ? അങ്ങനെ ആണെങ്കില്‍ തോക്കുള്ളവന്‍ മാത്രം എഴുന്നേറ്റു കൈ പൊക്കി.
തോക്ക് കറുത്തതാണെങ്കില്‍ ആളാരാണെന്ന് ഞാന്‍ തൊട്ടു കാണിക്കാം. പേരു പറയില്ല. :-)
ഈശ്വര!! കണ്ണൂസെ.. ആ തോക്കിന്റെ കര്യം ഓര്‍മ്മിപ്പിക്കല്ല്ലെ...
അല്ല.
സിനിമാനടന്‍ ഇന്നസെന്റ്.
kannos,
:-D
ബിരിയാണി ഇനി ധൈര്യമുണ്ടെങ്കില്‍ ആണൊപെണൊ (anony) മെസേജ് അടി. കടിച്ച പാമ്പിനെ വരുത്തുമ്പൊലെ, നിങ്ങടെ ip adress എന്റെ മുന്‍പില്‍ ഇഴഞ്ഞു വന്നു രക്തം ശര്‍ദ്ദിച്ചു ചാവും...! :-D
ഓഹൊ!!
ആ അനോണി ഞാനാണെന്നു ഞാന്‍ തന്നെ പറഞ്ഞു കഴിഞ്ഞിട്ടും എന്തിനാ ഇപ്പൊ ഈ വെല്ലുവിളി എന്റെ കിളുന്തു മറിയമേ? (കട: എല്‍.ജി :) )
മറിയം വന്നു വിളക്കൂതി ഉണ്ടോ മാണി സാറാ പീറാ കോട്ട്........
ഇതാരെന്നു പറയാമോ?
ഐ പി കിട്ടിയാല്‍ മറിയം ഒക്കെക്കൂടെ പുഴുങ്ങിത്തിന്നുമോ? അങ്ങനെ കുറേ ഐ പി ഇവിടെ ഉണ്ട് തരാം.
ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. വെടിശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുവോ? തുരുമ്പെടുത്തു കിടന്ന കറുത്ത തോക്ക്, സാന്റ്‌പേപ്പര്‍ ഇട്ട് ഉരച്ച്, ഗ്രീസിട്ടു മിനുക്കി, തിര നിറച്ചു കൊടുത്തവന്‍ ഈ ഞാനോ???
എങ്കിലിതാ.. മറിയം ഈ പോസ്റ്റില്‍ ഉയര്‍ത്തിയ തോക്ക് കറുപ്പല്ലെന്നും, അഞ്ജനം പോലെ വെളുത്തതാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു.. ആ തോക്കിന്റെ ഉടമയെ കണ്ടുപിടിക്കൂ..
ഇപ്പൊള്‍ കിട്ടിയതു - ഓ.ടോ.
പോലിസ് സ്റ്റേഷനുകളില്‍ ഇ.സി.ജി യന്ത്രം സ്ഥ്താപിക്കാന്‍ ശുപാര്‍ശ ചെയ്യണം.കസ്റ്റഡി മരണങള്‍ ഒഴിവാക്കാന്‍ .
- ഒരു ശ്രോധാവിന്റെ ഉപദേശം ഏഷ്യനെറ്റ് റേഡിയൊവില്‍.
അതിലും എളുപ്പം പോലീസ് ഇനിമുതല്‍ ആളെ പിടിച്ച് ആശുപത്രിയില്‍ കൊന്റുപോയി ഇടിക്കുന്നതാ!!
ദേവേട്ടാ ഹ ഹ ഹാ
കാഞ്ചി കാമ കോടി പീഠ മഠാധിപതി ജഗദ് ഗുരു ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികള്‍ - എന്തു നല്ല പേര്.
അദ്ധ്യാത്മികമല്ലെ ഇരിക്കട്ടെ.
കണ്ടര് മോഹനര്.... കൊള്ളാം അദ്ധ്യാത്മികം തന്നെ.
ഇവരൊക്കെ കെട്ടിഘോഷിക്കൗന്ന പ്രകാരമുള്ള തെറ്റല്ല ചെയ്തത്.
അദ്ധ്യാത്മികത പറഞ്ഞ് ചെറ്റ പൊക്കാന്‍ പോയതാണ് ഇതിലെ തെറ്റ്.
ഒരു ജയന്‍ സ്റ്റയിലില്‍ മുറിബീഡി കടിച്ചുപിടിച്ച് അകത്താരുമില്ലേ ഏയ് ഏയ് എന്നു ചൊദിച്ചു പോയിരുന്നാല്‍ ഒരു കുഴപ്പവുമില്ല.
എല്ലാം മനുഷ്യന്‍ തന്നെ- വേഷമേതായാലും.
സ്വന്തം.
കാഞ്ഞ കോഴി രാമ ചന്ദ്ര പീഡന മടയാധിപതി ജഗത് കുരു കേട്ടര് ഗന്ധര്‍വ കേട്ടര്
ഒരു പത്മ പൂജയ്ക്കു പൂ ശേഖരിക്കാന്‍ പോയതാണേ പാവം കണ്‌ടര് അതിനു....
ഹെന്റമ്മെ..
വീണ്ടും പ്രശ്നമായൊ..
ബിരിയാണി,ഒരു തമാശ പറഞ്ഞതാണ്. വിട്ടു കള.
ത്രിപ്തിയായില്ലെ Mr. കണ്ണുസ്
ദൈവമെ..
കഷ്ടകാലേ കമീനെ..
എന്നു തുടങ്ങുന്ന ശ്ലോകം പോലും എന്നെ ഈ സമയത്തു (ബാക്കി വരികള്‍ അശ്ലീലമാകയാല്‍) എന്നെ സഹയിക്കില്ലല്ലോ..
ഭാഗ്യം പാറപ്പുറത്ത് തന്നെയാണല്ലോ വീണത്.
????????
Post a Comment