Monday, July 10, 2006

ക്ഷമിക്കണേ

എല്ലാവരും ആത്മാര്‍ത്തമായി സഹായിക്കണേ
പുതിയ ആളാണെ, പേരു പച്ചാളം ശ്രീനി.

9 comments:

രാജ് said...

വധത്തിനു മുമ്പോ ക്ഷമാപണം ;)

ആത്മാര്‍ത്ഥത എന്നു് ഇങ്ങിനെയും എഴുതാമല്ലേ പാച്ചാളം?

ബൂലോഗക്കൂട്ടായ്മയിലേയ്ക്കു സ്വാഗതം.

Mubarak Merchant said...

സ്വാഗതം ശ്രീനി.

ഇടിവാള്‍ said...

സ്വാഗതം...ആശംസകള്‍

sami said...

ചുമ്മ ക്ഷമിക്കാന്‍ പറഞ്ഞാലൊന്നും ഞാന്‍ ക്ഷമിക്കില്ല......;-)
സ്വാഗതം.......കാണാം,കണണം..അല്ലേ?
സെമി

Sreejith K. said...

പച്ചാളം പാപ്പച്ചന്റെ ആരെങ്കിലും ആണോ? പച്ചവെളിച്ചവും തേടി നടക്കാറുണ്ടോ?

താങ്കളുടെ ബ്ലോഗ് ഏതാണെന്നും കൂടി പരിചയപ്പെടുത്തലില്‍ ഉള്‍പ്പെടുത്താമായിരുന്നു.

പറയാന്‍ മറന്നു. സ്വാഗതം. നല്ല നല്ല പോസ്റ്റുകള്‍ പോരട്ടെ.

Unknown said...

ശ്രീജിത്,
ഇക്കാസ്&വില്ലൂസിനെ പറ്റി എഴുതിയത് വായിച്ചു. അവര്‍ പോസ്റ്റ് ചെയ്ത ആ ചാറ്റ് റൂം ഐറ്റം ഒഴിവാക്കേണ്ടത് തന്നെ. നിഷാദ് മാഷിന്റെ ഭാഷയില്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പ് ചെയ്യത്തവ ചൂണ്ടിക്കാണിക്കുകയല്ലെ സിബു ചെയ്തിട്ടുള്ളൂ. പക്ഷെ അവരെ ബ്ലോക് ചെയ്യുന്നതിന് പകരം ആ പോസ്റ്റ് ഒഴിവാക്കിയാല്‍ മതിയായിരുന്നു.

പച്ചാളം ചേട്ടാ.. ഓഫ് ടോപിക്ക് ക്ലബ്ബിലായത് കൊണ്ട് ചേര്‍ത്തതാണേ.താങ്കള്‍ക്ക് സുസ്വാഗതം!!

ദേവന്‍ said...

സ്വാഗതം ശ്രീനി
അല്ലാ എതാ ബ്ലോഗ്‌?

Sreejith K. said...

ദില്‍ബുച്ചേട്ടാ, കമന്റ് ഇവിടെ ഇടൂ.

ജേക്കബ്‌ said...

ദേ, പിന്മൊഴികളൊരു 250 അടിച്ചിരിക്കുന്നു