Wednesday, July 26, 2006

ഉത്തരകടലാസ്സ്


ഒരു ഉത്തരകടലാസ്സ് ഫോര്‍വേഡായി വന്നത് ഇവിടെ വക്കുന്നു. ഇനി ഇത് പണ്ടവിടെയുണ്ടായിരുന്നു, ഇവിടെയുണ്ടായിരുന്നൂന്നൊന്നും ആരും പറയണ്ട. വായിച്ചവര്‍ മിണ്ടാണ്ടിരിക്ക്യാ....വായിക്കാത്തവര്‍ വായിച്ച് അറിവു നേടുക

7 comments:

കുറുമാന്‍ said...

ഒരു ഉത്തരകടലാസ്സ് ഫോര്‍വേഡായി വന്നത് ഇവിടെ വക്കുന്നു. ഇനി ഇത് പണ്ടവിടെയുണ്ടായിരുന്നു, ഇവിടെയുണ്ടായിരുന്നൂന്നൊന്നും ആരും പറയണ്ട. വായിച്ചവര്‍ മിണ്ടാണ്ടിരിക്ക്യാ....വായിക്കാത്തവര്‍ വായിച്ച് അറിവു നേടുക

Sreejith K. said...

ഇവിടേയും :D

Unknown said...

അവസാന ചോദ്യത്തിന് നല്‍കിയ ആ കാല്‍ മാര്‍ക്കാണ് എനിക്ക് ഏറ്റവും രസിച്ചത്.

കുറൂ....:-)

സു | Su said...

അമീബ ഇരപിടിക്കുന്നത് നവനീതിന്റെ ബ്ലോഗില്‍ കണ്ടിരുന്നു.

സു | Su said...

http://navaneethu.blogspot.com/2005_11_01_navaneethu_archive.html

ഇവിടെ പോയി നോക്കൂ എല്ലാവരും ;)

കിച്ചു said...

ഇതു കുറെകൂടി അതിശയോക്തി കലര്‍ത്തി മലയാള മനോരമയില്‍ വായിച്ചതോര്‍ക്കുന്നു നന്ദി കുറുമാന്‍

വേണു venu said...

കുറുമാന്‍ മാഷേ,

എനിക്കിഷ്ടപ്പെട്ടതു മാര്‍ക്കിടീലില്ലാ.കുഞ്ഞുങ്ങളുടെ കരച്ചിലു കേട്ടു സഞ്ചിയുമായി ഇറങ്ങിതിരിക്കുന്ന ആ പാവം തന്ത അമീബിയയുടെ മനസ്സു,

ഭാവുകങ്ങള്‍.