Thursday, July 20, 2006

സെന്‍സേര്‍ഡ് ലിസ്റ്റ്


ദാ ഇത്രേം ബ്ലോഗുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനേ ഇന്ത്യന്‍ സര്‍ക്കാര് പറഞ്ഞുള്ളു. അതിനാണ് രാജാവിനെക്കാളും വല്യ രാജഭക്തി ഇന്ത്യയിലെ ഐ.എസ്.പീ ചേട്ടന്മാ‍ര്‍ കാണിച്ചത്!

കഷ്ടം!

1 comment:

nalan::നളന്‍ said...

എലിയെപ്പിടിക്കാന്‍ ഇല്ലം ചുട്ട പോലായി, അല്ലേ കലേഷെ.
ബ്ലോക്ക് നീങ്ങിക്കിട്ടി !
ഇന്നലെ മാധ്യമവിചാരത്തില്‍ (കൈരളി) സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം ശ്രദ്ധിച്ചോ ? ബ്ലോഗുഗളെ ഡയറിക്കുറിപ്പുകള്‍ എന്നു പറഞ്ഞുകോണ്ടു തുടങ്ങിയ വിലയിരുത്തല്‍ ഒടുവില്‍ സര്‍ക്കാര്‍ ബ്ലോഗുകളുടെ സ്വാധീനവും ശക്തിയും വിലയിരുത്തുന്നതില്‍ വരുത്തിയ അബദ്ധത്തിലേക്ക് ചൂണ്ടിക്കാട്ടിക്കോണ്ടവസാനിപ്പിച്ചു.
ഏതായാലും ഈ സംഭവം ബ്ലോഗുകള്‍ക്കു ഗുണം ചെയ്തുവെന്നാണു തോന്നുന്നത്. ബ്ലോഗുകള്‍ക്ക് ഫ്രീയായി കിട്ടിയ പബ്ലിസിറ്റി തീര്‍ച്ചയായും ബ്ലോഗ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം. രണ്ടാമതായി ഡയറിക്കുറിപ്പുകള്‍ക്കും അപ്പുറമുള്ള ബ്ലോഗിന്റെ സാധ്യതകളെപ്പറ്റിയും കൂടിയുള്ള ഒരു പരസ്യമാണെന്നു തോന്നുന്നു.